1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അമ്മേ, ഞാന്‍ മരിക്കാന്‍ പോകുന്നു’, ഫ്‌ലോറിഡയിലെ വെടിവപ്പു നടന്ന നിശാക്ലബില്‍ നിന്ന് മകന്‍ അയച്ച സന്ദേശങ്ങളുമായി ഒരമ്മ
‘അമ്മേ, ഞാന്‍ മരിക്കാന്‍ പോകുന്നു’, ഫ്‌ലോറിഡയിലെ വെടിവപ്പു നടന്ന നിശാക്ലബില്‍ നിന്ന് മകന്‍ അയച്ച സന്ദേശങ്ങളുമായി ഒരമ്മ
സ്വന്തം ലേഖകന്‍: ‘അമ്മേ, ഞാന്‍ മരിക്കാന്‍ പോകുന്നു’, ഫ്‌ലോറിഡയിലെ വെടിവപ്പു നടന്ന നിശാക്ലബില്‍ നിന്ന് മകന്‍ അയച്ച സന്ദേശങ്ങളുമായി ഒരമ്മ. പുലര്‍ച്ചെ രണ്ടു മണി കഴിയുമ്പോഴാണ് മിനാ ജസ്റ്റിസിന്റെ മൊബൈലിലേക്ക് മകന്‍ എഡ്ഡിയുടെ സന്ദേശമെത്തിയത്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മിനാ കണ്ടത് മമ്മീ ഐ ലവ് യു എന്ന സന്ദേശം. ഉടന്‍ തന്നെ ക്ലബ്ബില്‍ വെടിവെപ്പ് …
യൂറോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജയിലുകളേക്കാള്‍ ദയനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി യുഎന്‍
യൂറോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജയിലുകളേക്കാള്‍ ദയനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി യുഎന്‍
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജയിലുകളേക്കാള്‍ ദയനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി യുഎന്‍. ഒപ്പം യൂറോപ്പിലേക്ക് അനധികൃതമായി വരുന്ന അഭയാര്‍ഥികളെ തടവില്‍ അടക്കുന്നതിനെതിരേയും വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സൈദ് ബിന്‍ റആദ് അല്‍ഹുസൈന്‍ രംഗത്തെത്തി.രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് പറഞ്ഞ അല്‍ഹുസൈന്‍ മധ്യ മെഡിറ്ററേനിയന്‍, …
ചൈനീസ് ഹാക്കര്‍മാരെക്കൊണ്ട് സ്വൈര്യമില്ല, ഇന്ത്യ സൈബര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ചൈനീസ് ഹാക്കര്‍മാരെക്കൊണ്ട് സ്വൈര്യമില്ല, ഇന്ത്യ സൈബര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ചൈനീസ് ഹാക്കര്‍മാരെക്കൊണ്ട് സ്വൈര്യമില്ല, ഇന്ത്യ സൈബര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചേക്കമെന്ന് നേരത്തെ സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു. ചൈനയിലെ ചെങ്ഡു മേഖലയില്‍ നിന്നുള്ള സക്ക്ഫ്‌ളെ എന്ന ഗ്രൂപ്പ് …
യൂറോപ്പില്‍ തരംഗമാകാന്‍ ഹിറ്റ്‌ലറുടെ ആത്മകഥ വീണ്ടും വരുന്നു
യൂറോപ്പില്‍ തരംഗമാകാന്‍ ഹിറ്റ്‌ലറുടെ ആത്മകഥ വീണ്ടും വരുന്നു
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തരംഗമാകാന്‍ ഹിറ്റ്‌ലറുടെ ആത്മകഥ വീണ്ടും വരുന്നു. ലോകത്തില്‍ ഏറ്റവും കുപ്രസിദ്ധമായ പുസ്തകം എന്ന ഖ്യാതിയുള്ള അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മകഥ മെയിന്‍ കാഫ് വിപണിയില്‍ വീണ്ടും പ്രചാരം നേടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ പ്രമുഖ പത്രമായ ജിയോണല്‍ ശനിയാഴ്ച്ച മെയിന്‍ കാഫിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു. പത്രത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറ്റലിയിലെ …
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിക്ക് പങ്കില്ലെന്ന് തെളിയിക്കുന്ന രഹസ്യരേഖകള്‍ പരസ്യമാക്കുമെന്ന് സിഐഎ
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിക്ക് പങ്കില്ലെന്ന് തെളിയിക്കുന്ന രഹസ്യരേഖകള്‍ പരസ്യമാക്കുമെന്ന് സിഐഎ
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിക്ക് പങ്കില്ലെന്ന് തെളിയിക്കുന്ന രഹസ്യരേഖകള്‍ പരസ്യമാക്കുമെന്ന് സിഐഎ. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ പ്രതികള്‍ക്ക് സൗദി അറേബ്യ സഹായം നല്‍കിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളാണിവ. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായ ഈ രേഖകള്‍ ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. 9/11 സംഭവത്തില്‍ സൗദിക്ക് പങ്കുണ്ടെന്നാരോപിച്ച് സൗദിക്കെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാന്‍ കൊല്ലപ്പെട്ടവരുടെ …
എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിന ആഘോഷങ്ങള്‍ക്ക് വമ്പന്‍ സദ്യയോടെ സമാപനം
എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിന ആഘോഷങ്ങള്‍ക്ക് വമ്പന്‍ സദ്യയോടെ സമാപനം
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിന ആഘോഷങ്ങള്‍ക്ക് വമ്പന്‍ സദ്യയോടെ സമാപനം. മൂന്നു ദിവസം നീണ്ട തൊണ്ണൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് തുറന്ന തുറന്ന സ്ഥലത്ത് നടത്തിയ വന്‍ തെരുവു സദ്യയോടെ തിരശീല വീണു. മഴയുടെ സാന്നിധ്യം അവഗണിച്ചും പതിനായിരത്തിലധികം അതിഥികളാണ് സദ്യക്ക് എത്തിച്ചേര്‍ന്നത്. തുറന്ന സ്ഥലത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മഴ തടസ്സമാകാതിരിക്കാന്‍ ആയിരക്കണക്കിന് മഴക്കോട്ടുകള്‍ …
ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം, ചൈന മുഖം കറുപ്പിക്കുന്നു
ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം, ചൈന മുഖം കറുപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം, ചൈന മുഖം കറുപ്പിക്കുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ കൂടുതല്‍ പര്‍ച്ചകള്‍ ആവശ്യമാണെന്ന് ചൈന അഭിപ്രായപ്പെട്ടു. ഇന്ത്യ എന്‍.എസ്.ജി. അംഗത്വം ലഭിക്കാനായി നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ നീക്കം. ഇന്ത്യയുടെ എന്‍.എസ്.ജി. അംഗത്വത്തിനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ അമേരിക്കയുടെ നിലപാടിനെ …
വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, യാത്ര സുഗമമാക്കാന്‍ നിയമ ഭേദഗതി വരുന്നു
വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, യാത്ര സുഗമമാക്കാന്‍ നിയമ ഭേദഗതി വരുന്നു
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, യാത്ര സുഗമമാക്കാന്‍ നിയമ ഭേദഗതി വരുന്നു. യാത്ര റദ്ദാക്കിയാല്‍ യാത്രക്കാരന് തിരിച്ചുനല്‍കുന്ന വിമാനക്കൂലി, കൂടുതലുള്ള ബാഗേജിന് ഈടാക്കുന്ന തുക എന്നിവ നിയന്ത്രിക്കുകയാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യാത്ര റദ്ദാക്കിയാല്‍ യാത്രക്കാരന് നഷ്ടമാകുന്ന തുക കുറക്കുകയും ബാഗേജ് നഷ്ടപ്പെട്ടാലുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയും …
ഫ്രാന്‍സില്‍ ശക്തമാകുന്ന തൊഴിലാളി സമരങ്ങള്‍ ജനജീവിതം താറുമാറാക്കുന്നു, പൈലറ്റുമാരും സമരത്തിലേക്ക്
ഫ്രാന്‍സില്‍ ശക്തമാകുന്ന തൊഴിലാളി സമരങ്ങള്‍ ജനജീവിതം താറുമാറാക്കുന്നു, പൈലറ്റുമാരും സമരത്തിലേക്ക്
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ശക്തമാകുന്ന തൊഴിലാളി സമരങ്ങള്‍ ജനജീവിതം താറുമാറാക്കുന്നു, പൈലറ്റുമാരും സമരത്തിലേക്ക്. ദേശീയ വ്യോമയാന കമ്പനിയായ എയര്‍ ഫ്രാന്‍സിലെ പൈലറ്റുമാര്‍ നാലു ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം മൂലം ശനിയാഴ്ച മൂന്നിലൊന്ന് ഫ്‌ളൈറ്റുകളും റദ്ദാക്കേണ്ടി വന്നു. യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് നടക്കുന്ന സാഹചര്യത്തില്‍ വ്യോമഗതാഗതം മുടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍സ്ഥിരത നഷ്ടപ്പെടുത്തുന്ന …
ബുദ്ധിയുണ്ടെങ്കില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് പ്രമുഖ ജര്‍മന്‍ വാരിക
ബുദ്ധിയുണ്ടെങ്കില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് പ്രമുഖ ജര്‍മന്‍ വാരിക
സ്വന്തം ലേഖകന്‍: ബുദ്ധിയുണ്ടെങ്കില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന് പ്രമുഖ ജര്‍മന്‍ വാരിക. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയണില്‍ തുടരണമെന്ന അഭ്യര്‍ഥനയുമായാണ് ജര്‍മന്‍ വാരിക ദെര്‍ സ്പീഗല്‍ മാഗസിന്റെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. ബ്രിട്ടനില്‍ ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധനക്കുമുമ്പ് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ഈ അഭ്യര്‍ഥന. ‘ദയവായി പുറത്തുപോകരുത്’ എന്നാണ് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള …