1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റാഫേല്‍ വിമാനക്കരാര്‍ യാഥാര്‍ഥ്യമാകുന്നു, ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 പോര്‍വിമാനങ്ങള്‍ വാങ്ങും
റാഫേല്‍ വിമാനക്കരാര്‍ യാഥാര്‍ഥ്യമാകുന്നു, ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 പോര്‍വിമാനങ്ങള്‍ വാങ്ങും
സ്വന്തം ലേഖകന്‍: റാഫേല്‍ വിമാനക്കരാര്‍ യാഥാര്‍ഥ്യമാകുന്നു, ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 പോര്‍വിമാനങ്ങള്‍ വാങ്ങും. 8.8 ബില്യണ്‍ ഡോളര്‍ (880 കോടി രൂപ) മുടക്കി 36 പോര്‍വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ കരാറില്‍ ഒപ്പിടും. ആദ്യത്തെ വിമാനം ലഭിക്കാന്‍ കുറഞ്ഞത് 18 മാസമെങ്കിലും ഇന്ത്യക്ക് കാത്തിരിക്കേണ്ടിവരും. 36 ജെറ്റുകള്‍ക്ക് 12 ബില്യണ്‍ ഡോളറായിരുന്നു (1200 …
സ്വന്തം കമ്പനിയുടെ ഭക്ഷണ സാധനങ്ങള്‍ കരുതി ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് കമ്പനി
സ്വന്തം കമ്പനിയുടെ ഭക്ഷണ സാധനങ്ങള്‍ കരുതി ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് കമ്പനി
സ്വന്തം ലേഖകന്‍: സ്വന്തം കമ്പനിയുടെ ഭക്ഷണ സാധനങ്ങള്‍ കരുതി ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് കമ്പനി. ബ്രിട്ടനിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡ് ആയ മാര്‍സ് ഫുഡ് ആണ് ഈ വിചിത്ര മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തെ കരുതിയാണ് ഈ മുന്നറിയിപ്പ്. ഡോല്‍മിയോ പാസ്ത സോസസ്, അങ്കിള്‍ ബണ്‍സ് റൈസ് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാതാവാണ് മാര്‍സ് ഫുഡ്. കമ്പനിയുടെ …
അബുദാബിയില്‍ വിദേശികള്‍ക്ക് കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ്, താമസച്ചെലവ് വര്‍ധിക്കും
അബുദാബിയില്‍ വിദേശികള്‍ക്ക് കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ്, താമസച്ചെലവ് വര്‍ധിക്കും
സ്വന്തം ലേഖകന്‍: അബുദാബിയില്‍ വിദേശികള്‍ക്ക് കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ് നിലവില്‍ വന്നു. ഇതോടെ പ്രവാസികളുടെ താമസച്ചെലവ് വര്‍ധിക്കും വര്‍ഷത്തില്‍ പന്ത്രണ്ട് ഗഡുക്കളായാണ് ഇത് അടക്കേണ്ടത്. വാര്‍ഷിക കെട്ടിട വാടകയുടെ മൂന്ന് ശതമാനം ഫീസായി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. 450 ദിര്‍ഹമാണ് ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫീസ്. ഒരു വര്‍ഷത്തെ മുനിസിപ്പല്‍ ഫീസ് …
കള്ളപ്പണ രേഖകള്‍, പനാമയിലെ മൊസാക് ഫൊന്‍സേക കമ്പനിയുടെ ആസ്ഥാനം പനാമ പോലീസ് അരിച്ചുപെറുക്കുന്നു
കള്ളപ്പണ രേഖകള്‍, പനാമയിലെ മൊസാക് ഫൊന്‍സേക കമ്പനിയുടെ ആസ്ഥാനം പനാമ പോലീസ് അരിച്ചുപെറുക്കുന്നു
സ്വന്തം ലേഖകന്‍: കള്ളപ്പണ രേഖകള്‍, പനാമയിലെ മൊസാക് ഫൊന്‍സേക കമ്പനിയുടെ ആസ്ഥാനം പനാമ പോലീസ് അരിച്ചുപെറുക്കുന്നു. ലോകത്തിലെ പ്രമുഖരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന കമ്പനിയില്‍നിന്ന് ചോര്‍ത്തിയ രേഖകളാണ് കള്ളപ്പണം നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്. വിവിധ ലേക മാധ്യമങ്ങളിലൂടെ 1.15 കോടി രേഖകളാണ് പുറത്തുവന്നത്. ലോകമെങ്ങുമുള്ള മാധ്യമ വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് പാനമ …
മെത്രാപോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ സഭക്ക് തന്നെ കൈമാറണമെന്ന് പാത്രിയര്‍ക്കീസ് ബാവ
മെത്രാപോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ സഭക്ക് തന്നെ കൈമാറണമെന്ന് പാത്രിയര്‍ക്കീസ് ബാവ
സ്വന്തം ലേഖകന്‍: മെത്രാപോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ സഭക്ക് തന്നെ കൈമാറണമെന്ന് പാത്രിയര്‍ക്കീസ് ബാവ. ശ്രേഷ്ഠ കതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന് അയച്ച കല്‍പനയിലാണ് യാക്കോബായ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇക്കാര്യം ആവശ്യപ്പെട്ടത്. യാക്കോബായ സഭയുടെ പല സ്വത്തുക്കള്‍, സ്‌കൂളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥാവകാശം മെത്രാപോലീത്തമാരുടെയോ …
ജര്‍മ്മനിയിലെ കൊലയാളി നഴ്‌സ് മരുന്നു കുത്തിവച്ച് കൊന്നത് 24 ലധികം രോഗികളെ
ജര്‍മ്മനിയിലെ കൊലയാളി നഴ്‌സ് മരുന്നു കുത്തിവച്ച് കൊന്നത് 24 ലധികം രോഗികളെ
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ കൊലയാളി നഴ്‌സ് മരുന്നു കുത്തിവച്ച് കൊന്നത് 24 ലധികം രോഗികളെ. മാരകമായ മരുന്ന് അമിതമായ അളവില്‍ കുത്തിവച്ച് രണ്ട് രോഗികളെ വധിച്ച സംഭവത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നഴ്‌സാണ് കൂടുതല്‍ പേരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുപത്തിനാലില്‍ അധികം രോഗികളെ ഇവര്‍ ഇത്തരത്തില്‍ വധിച്ചതായാണ് സംശയം. കൊല്ലപ്പെട്ടതായി സംശയിക്കുന്നവരുടെ ശവശരീരം പുറത്തെടുത്ത് …
നൈജീരിയയില്‍ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തല്‍
നൈജീരിയയില്‍ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തല്‍. ബൊക്കോ ഹറാം ഇസ്ലാമിക തീവ്രവാദികള്‍ രണ്ടു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് വ്യക്തമായ സൂചന നല്‍കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. ചിബോക്കില്‍ നിന്നാണ് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബൊക്കോ ഹറാം റാഞ്ചിയത്. ഇവരില്‍ 15 ഓളം പേരാണ് ജീവനോടെയുണ്ടെന്ന് …
അച്ഛന്റെ ഓര്‍മ്മകളില്‍ ‘മിന്നാമിനുങ്ങേ’ പാടി സദസിനെ കണ്ണീരണിയിച്ച് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി
അച്ഛന്റെ ഓര്‍മ്മകളില്‍ ‘മിന്നാമിനുങ്ങേ’ പാടി സദസിനെ കണ്ണീരണിയിച്ച് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി
സ്വന്തം ലേഖകന്‍: അച്ഛന്റെ ഓര്‍മ്മകളില്‍ ‘മിന്നാമിനുങ്ങേ’ പാടി സദസിനെ കണ്ണീരണിയിച്ച് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി. നടന്‍ കലാഭവര്‍ മണി ഒട്ടേറെ വേദികളില്‍ പാടിയ ഹിറ്റാക്കിയ ‘മിന്നാമിനുങ്ങേ’ എന്ന ഗാനമാണ് മകള്‍ ശ്രീലക്ഷ്മി പാടിയത്. കലാഭവന്‍ മണിയ്ക്ക് മരണാനന്തര ബഹുമതിയായി പ്രേംനസീര്‍ സുഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ശ്രീലക്ഷ്മി. …
ലൈംഗിക തൊഴിലാളിയുമായുള്ള വഴിവിട്ട ബന്ധം, ബ്രിട്ടീഷ് സാംസ്‌ക്കാരിക മന്ത്രി വെട്ടിലായി
ലൈംഗിക തൊഴിലാളിയുമായുള്ള വഴിവിട്ട ബന്ധം, ബ്രിട്ടീഷ് സാംസ്‌ക്കാരിക മന്ത്രി വെട്ടിലായി
സ്വന്തം ലേഖകന്‍: ലൈംഗിക തൊഴിലാളിയുമായുള്ള വഴിവിട്ട ബന്ധം, ബ്രിട്ടീഷ് സാംസ്‌ക്കാരിക മന്ത്രി വെട്ടിലായി. ബ്രിട്ടീഷ് സാംസ്‌കാരിക, മാധ്യമ, കായിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ജോണ്‍ വിട്ടിംഗ്‌ഡെയ്ല്‍ ആണ് വിവാദത്തില്‍ കുടുങ്ങിയത്. മന്ത്രിക്ക് അകമ്പടി സംഘത്തിലെ ഒരു യുവതിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ ഒരു ലൈംഗിക തൊഴിലാളിയാണെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. എന്നാല്‍ …
ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാരിന് ശനിദശ, രണ്ടു സഖ്യ കക്ഷികളും പിന്തുണ പിന്‍വലിച്ചു
ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാരിന് ശനിദശ, രണ്ടു സഖ്യ കക്ഷികളും പിന്തുണ പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാരിന് ശനിദശ, രണ്ടു സഖ്യ കക്ഷികളും പിന്തുണ പിന്‍വലിച്ചു. പ്രസിഡന്റ് ദില്‍മ റൂസഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സഖ്യകക്ഷികളായ പ്രൊഗ്രസീവ് പാര്‍ട്ടിയും റിപബ്ലിക്കന്‍ പാര്‍ട്ടിയും സര്‍കാരിനെതിരായ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി. 47 അംഗങ്ങളുള്ള പ്രൊഗ്രസീവ് പാര്‍ട്ടി ഇന്നലെ പിന്തുണ പിന്‍വലിച്ചിരുന്നു. 22 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. സര്‍ക്കാര്‍ കണക്കുകള്‍ …