സ്വന്തം ലേഖകന്‍: പ്രായം കൂടിയതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ പ്രശസ്ത റഷ്യന്‍ മോഡല്‍ ആത്മഹത്യ ചെയ്തു. കസാഖിസ്താന്‍ സ്വദേശിയായ മോഡല്‍ ഐറിന ലിഷ്‌വാളാണ് ആത്മഹത്യ ചെയ്തത്. 31 കാരിയായ ലിഷ്‌വാള്‍ മോഡലിംഗില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അടുത്തിടെയായി ഐറിന മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജോലിയുമായി …
സ്വന്തം ലേഖകന്‍: റഷ്യയിലെ ഫ്‌ലൈ ദുബായ് വിമാന അപകടത്തിനു തൊട്ടു മുമ്പ് യാത്രക്കാരി എടുത്ത സെല്‍ഫി വൈറല്‍. റഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ അവസാന സെല്‍ഫിയാണ്‌സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനം പറന്നുയരുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പ് യാത്രക്കാരി അന്ന സെര്‍ജീവ എടുത്ത സെല്‍ഫിയാണ് വൈറലായത്. അന്ന ഈ സെല്‍ഫി പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ നായ കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം. മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനമാണ് അപൂര്‍വമായ സമ്മാനം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് പുറത്ത് യുവാവ് നാല് നായ്ക്കളെ കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റേയും ഒരു നായ്ക്കുട്ടിയെ കുത്തിയശേഷം നിലത്തടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: റഷ്യയില്‍ ഫ്ലൈ ദുബൈ വിമാന അപകടത്തില്‍ വില്ലനായത് ശക്തമായ കാറ്റ്. വിമാനം തകരാന്‍ കാരണം അപ്രതീക്ഷിത കാറ്റ് തന്നെയായിരിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരവധി വിമാനങ്ങള്‍ അപകടം നടന്ന റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ച് വിട്ടിരുന്നു. ഒരു വിമാനം മൂന്ന് തവണ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാറ്റു കാരണം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു …
സ്വന്തം ലേഖകന്‍: യമനില്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ, സമാധാനത്തിന് സാധ്യത തെളിയുന്നു. അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും ശിയാ സായുധ വിഭാഗമായ ഹൂതികളും തമ്മില്‍ വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കും ധാരണയായി. സമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഹൂതി പ്രതിനിധികള്‍ യു.എന്‍ ദൂതന്‍ ഇസ്മാഈല്‍ ഔദ് ശൈഖ് അഹമ്മദിനെ അറിയിക്കുകയായിരുന്നു. ഏപ്രില്‍ ആദ്യ …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ പോരാട്ടം രൂക്ഷം, 100 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രമായ മൊസൂളില്‍ ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൈന്യം ട്വിറ്ററിലൂടെയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. മൊസൂളില്‍ ഐ.എസിന്റെ നില പരുങ്ങലിലായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. …
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരം,ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കും. ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ അവ രൂപീകരണ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തില്‍ കുറക്കാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സര്‍വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍, അക്കാദമികള്‍ തുടങ്ങിയവയുടെ പ്രകടനം വിലയിരുത്തി സാമ്പത്തിക ആനുകൂല്യങ്ങള്‍ നിശ്ചയിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും …
സ്വന്തം ലേഖകന്‍: ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് മൂക്കു കയറിടാന്‍ സൗദി സര്‍ക്കാര്‍, നടപടി സൗദിവല്‍ക്കരണത്തിന്റെ ഭാഗം. ഏറെ മലയാളികള്‍ ജോലി ചെയ്യുന്ന ചില്ലറ വില്‍പ്പന സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് സൗദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പലചരക്കു കടകള്‍ (ബകാലകള്‍) അടച്ചുപൂട്ടുകയും ചെറിയ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. പകരം സൗദി പൗരന്മാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നല്‍കുന്ന വന്‍കിട സ്ഥാപനങ്ങള്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ കരാര്‍, ഗ്രീസിലേക്ക് അഭയാര്‍ഥികളുടെ കുത്തൊഴുക്ക്. കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയില്‍ എത്തിയതിനു പിന്നാലെയാണ് ഗ്രീസിലേക്ക് അഭയാര്‍ഥികള്‍ കൂട്ടത്തോടെ പ്രവഹിക്കുന്നത്. അഞ്ചു ബോട്ടുകളിലായി സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍നിന്ന് ഗ്രീസില്‍ എത്തിയതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അഭയാര്‍ഥികള്‍ ഗ്രീസിലെ ലെസ്‌ബോസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് …
സ്വന്തം ലേഖകന്‍: മോക്കാ മോക്കാ, ടിവി അവതാരകനോട് തട്ടിക്കയറി പാക് ബോളര്‍ ഷുഹൈബ് അക്തര്‍. ട്വൊന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടതിനു തൊട്ടുപുറകെയായിരുന്നു പ്രമുഖ ചാനലിന്റെ ഷോയില്‍ അതിഥിയായി എത്തിയ അഫ്രീദിയുടെ പ്രകടനം. പാകിസ്താന്റെ തോല്‍വിയെ കളിയാക്കുന്ന മോക്കാ മോക്കാ പരസ്യത്തിന്റെ ശബ്ദം പരിപാടിയുടെ പശ്ചാത്തലത്തില്‍ കേള്‍പ്പിച്ചതാണ് അക്തറിനെ പ്രകോപിപ്പിച്ചത്. പരിപാടിയുടെ അവതാരകനായ ജതിന്‍ …