1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്‌ഫോടനം ഉന്നംവച്ചത് ക്രിസ്ത്യാനികളെ, ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍
ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്‌ഫോടനം ഉന്നംവച്ചത് ക്രിസ്ത്യാനികളെ, ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍
സ്വന്തം ലേഖകന്‍: ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്‌ഫോടനം ഉന്നംവച്ചത് ക്രിസ്ത്യാനികളെ, ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍. ലാഹോറിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ 72 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഈസ്റ്റര്‍ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് താലിബാന്‍ വ്യക്തമാക്കി. തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ 14 …
വീടിനു മുകളില്‍ സ്വവര്‍ഗാനുരാഗ പതാക ഉയര്‍ത്തിയ സൗദി പൗരന്‍ അറസ്റ്റില്‍
വീടിനു മുകളില്‍ സ്വവര്‍ഗാനുരാഗ പതാക ഉയര്‍ത്തിയ സൗദി പൗരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: വീടിനു മുകളില്‍ സ്വവര്‍ഗാനുരാഗ പതാക ഉയര്‍ത്തിയ സൗദി പൗരന്‍ അറസ്റ്റില്‍. ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ചിഹ്നമായ മഴവില്‍ പതാകയാണ് യുവാവ് വീടിനു മുന്നില്‍ പറത്തിയത്. എന്നാല്‍ പതാക എന്തിന്റെ പ്രതീകമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും മക്കളുടെ താല്‍പര്യപ്രകാരം വാങ്ങിയതാണെന്നുമാണ് അറസ്റ്റിലായ വ്യക്തിയുടെ വാദം. മഴവില്‍ നിറത്തിലുള്ള പതാകയുടെ ഭംഗിയില്‍ ആകൃഷ്ടനായി മക്കളുടെ …
ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമം, ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും
ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമം, ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും
സ്വന്തം ലേഖകന്‍: ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമം, ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും പുറത്തുവിടാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷമായിരിക്കും നിയമം നടപ്പാക്കുക. രാജ്യത്തെ വിദേശികളുടെ പോക്കുവരവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള തൊഴില്‍ നിയമം കഴിഞ്ഞ ഡിസംബര്‍ 13 നാണ് ഔദ്യോഗിക ഗസറ്റില്‍ …
ഹിറ്റ്‌ലറുടെ മകന് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി ജര്‍മ്മന്‍ ദമ്പതികള്‍ രംഗത്ത്
ഹിറ്റ്‌ലറുടെ മകന് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി ജര്‍മ്മന്‍ ദമ്പതികള്‍ രംഗത്ത്
സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ മകന് ജന്മം നല്‍കിയെന്ന അവകാശ വാദവുമായി ജര്‍മ്മന്‍ ദമ്പതികള്‍ രംഗത്ത്. ഹിറ്റ്‌ലറുടെ ബീജത്തില്‍ നിന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന അവകാശവാദവുമായാണ് ഹെല്‍മട്ട് ബ്രംസ്റ്റീന്‍എല്‍മ ബ്രംസ്റ്റീന്‍ ദമ്പതികള്‍ രംഗത്തെത്തിയത്. കുഞ്ഞിന് അഡോള്‍ഫ് ബ്രംസ്റ്റീന്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു. നാസി അനുഭാവികളായ ഇരുവരും പറയുന്നതനുസരിച്ച് നാസിസത്തിന്റെ ചിഹ്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് …
ലിബിയ കത്തുന്നു, കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം മലയാളികള്‍
ലിബിയ കത്തുന്നു, കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം മലയാളികള്‍
സ്വന്തം ലേഖകന്‍: ലിബിയ കത്തുന്നു, കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം മലയാളികള്‍. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നാട്ടിലേക്കു വിമാന ടിക്കറ്റ് ലഭിക്കാതെയും ജോലി ചെയ്തതിന്റെ ശമ്പളം പൂര്‍ണമായി ലഭിക്കാതെയും ലഭിച്ച ശമ്പളം ഡോളറാക്കി മാറ്റാന്‍ സാധിക്കാതെയുമാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. നേരത്തെ ആക്രമണത്തില്‍ വെളിയന്നൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുബ്രാത്ത പോലുള്ള ചെറു വിമാനത്താവളങ്ങള്‍ …
റയില്‍വേ ടിക്കറ്റ് റദ്ദാക്കണോ? ഇനി ഒരു ഫോണ്‍ കോള്‍ മതി
റയില്‍വേ ടിക്കറ്റ് റദ്ദാക്കണോ? ഇനി ഒരു ഫോണ്‍ കോള്‍ മതി
സ്വന്തം ലേഖകന്‍: റയില്‍വേ ടിക്കറ്റ് റദ്ദാക്കണോ? ഇനി ഒരു ഫോണ്‍ കോള്‍ മതി. ഏപ്രില്‍ മുതല്‍ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ റയില്‍വേ സേവന ടോള്‍ ഫ്രീ 139 ല്‍ വിളിച്ച ശേഷം റദ്ദാക്കേണ്ട കണ്‍ഫേം ടിക്കറ്റിനെ കുറിച്ച് വിവരം നല്‍കിയാല്‍ മതി. ഇപ്രകാരം വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ വണ്‍ ടൈം പാസ്വേര്‍ഡ് (ഒ.ടി.പി) ലഭിക്കും. അതേ ദിവസം …
ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. എത്രയും വേഗം യാത്രാ രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മിക്കവാറും മലയാളികള്‍. മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ട ഷെല്ലാക്രമണം നടന്ന സബ്രാത്തയില്‍ അടക്കം നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഔദ്യോഗിക രേഖകളെല്ലാം തൊഴില്‍ ഉടമകളുടെ കൈവശമായതിനാല്‍ മടക്കയാത്ര …
സിറിയയിലെ പാല്‍മീറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി, പട്ടണം സിറിയന്‍ സേന തിരിച്ചു പിടിച്ചു
സിറിയയിലെ പാല്‍മീറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി, പട്ടണം സിറിയന്‍ സേന തിരിച്ചു പിടിച്ചു
സ്വന്തം ലേഖകന്‍: സിറിയയിലെ പാല്‍മീറയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി, പട്ടണം സിറിയന്‍ സേന തിരിച്ചു പിടിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പാല്‍മീറ പട്ടണം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാല്‍മീറയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ …
ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക് ഗായകന് ജനക്കൂട്ടത്തിന്റെ വക പൊതിരെ തല്ല്, വീഡിയോ വൈറലാകുന്നു
ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക് ഗായകന് ജനക്കൂട്ടത്തിന്റെ വക പൊതിരെ തല്ല്, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക് ഗായകന് ജനക്കൂട്ടത്തിന്റെ വക പൊതിരെ തല്ല്, വീഡിയോ വൈറലാകുന്നു. മുന്‍ പാകിസ്താന്‍ പോപ് ഗായകന്‍ ജുനൈദ് ജാംഷെദിനെയാണ് ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലിയത്. 1980 ലെ പാക് പോപ് താരങ്ങളില്‍ പ്രമുഖനാണ് ജുനൈദ് ജാംഷെദ്. ശനിയാഴ്ച രാത്രി ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കുവന്ന ജാംഷെദിനെ കാത്തിരുന്ന …
ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിനു വേണ്ടി വീണ്ടും ഒന്നിക്കുന്നു
ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിനു വേണ്ടി വീണ്ടും ഒന്നിക്കുന്നു
സ്വന്തം ലേഖകന്‍: ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തുനു വേണ്ടി വീണ്ടും ഒന്നിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് വച്ച് ചിത്രീകരണം ആരംഭിക്കും. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, രവി വളളത്തോള്‍, സുധീര്‍ കരമന എന്നിവരും …