സ്വന്തം ലേഖകന്‍: ലോക വിഡ്ഢി ദിനത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത പണി. സുക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എട്ടിന്റെ പണി കിട്ടിയ കാര്യം അറിയിച്ചത്. ‘തന്റെ കോണ്‍ഫറന്‍സ് റൂമിനെ അക്വേറിയം എന്നാണ് ഫേസ്ബുക്ക് ടീം അംഗങ്ങള്‍ വിളിക്കുന്നത്.ഗ്ലാസ്സുകൊണ്ടാണ് അതിന്റെ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. അതിനുള്ളിലിരുന്ന് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും കാണുന്നതിനാണ് …
സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക ആരോപണത്തില്‍ കുടുങ്ങി, ചൂടന്‍ ദൃശ്യങ്ങള്‍ പുറത്ത്. കാസ്യനോവ് പാര്‍ട്ടി പ്രവര്‍ത്തകയായ ഒരു യുവതിക്കൊപ്പം സ്വന്തം അപ്പര്‍ട്ട്‌മെന്റില്‍ വച്ച് അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുടിന്റെ രാഷ്ട്രീയ എതിരാളിയായ കാസ്യനോവിന്റെ യുവതിയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ പുടിനുമായി അടുപ്പമുള്ള ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്തില്‍ നിന്ന് അറബ് മുസ്ലീം കുടുംബത്തെ സുരക്ഷാ കാരണങ്ങളാള്‍ ഇറക്കിവിട്ടതായി പരാതി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പൈലറ്റാണ് മുസ്ലീം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. ഷിക്കാഗോയില്‍നിന്നു വാഷിങ്ടണിലേക്ക് പോകാനായി വിമാനത്തില്‍ കയറിയതായിരുന്നു അറബ് അമേരിക്കാരായ ഈമാന്‍ ആമി സാദും ഭര്‍ത്താവും മൂന്നു മക്കളും. വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇവരോട് കുടുംബസമേതം വിമാനത്തില്‍ നിന്നിറങ്ങാന്‍ പൈലറ്റ് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയില്‍, വിവിധ കരാറുകളില്‍ ഒപ്പുവക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് സൗദിയിലെത്തിയ പ്രധാനമന്ത്രിയെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ റോയല്‍ ടെര്‍മിനലില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍അസീസ് രാജകുമാരന്‍ വരവേറ്റു. തുടര്‍ന്ന് സൗദി ഭരാണാധികാരി സല്‍മാന്‍ രാജാവുമായി …
സ്വന്തം ലേഖകന്‍: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഉപഭോക്താക്കളെ ചിരിപ്പിക്കാന്‍ നോക്കിയ ഗൂഗിള്‍ പുലിവാലു പിടിച്ചു. ആളുകളെ ചിരിപ്പിക്കാന്‍ അവതരിപ്പിച്ച ആനിമേഷന്‍ ഐക്കണാണ് കമ്പനിയെ തിരിച്ചുകടിച്ചത്. അലോസരപ്പെടുത്തുന്ന ചാറ്റുകളില്‍നിന്ന് രക്ഷപ്പെടാന്‍ മിക് ഡ്രോപ് സംവിധാനമൊരുക്കിയെന്ന് പ്രഖ്യാപിച്ചാണ് ഗൂഗ്ള്‍ വിഡ്ഢി ദിനം ആഘോഷിച്ചത്. ജിമെയില്‍ സന്ദേശത്തിന് പ്രതികരണം അയക്കുമ്പോള്‍ മിക് ഡ്രോപ് ബട്ടന്‍ കാണാം. ബട്ടന്‍ അമര്‍ത്തുന്നതോടെ മറുപടിക്കൊപ്പം …
സ്വന്തം ലേഖകന്‍: ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ്‌വെയറാണ് ചെവിയിലെ അണുബാധ കണ്ടെത്താന്‍ സഹായിക്കുക. സ്വീഡനിലെ ഉമേ സര്‍വകലാശാലയിലെയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. സ്മാര്‍ട്ട് ഫോണുകളിലെ ക്‌ളൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ അണുബാധ കണ്ടുപിടിക്കുന്നത്. ഇതോടെ …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാര്‍ ആടിയുലയുന്നു, പ്രധാന സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിലും അഴിമതിയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദില്‍മ സര്‍ക്കാരിന് കനത്ത തിരിച്ചടിയായാണ് സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. മറ്റൊരു സഖ്യകക്ഷിയായ പ്രോഗ്രസീവ് പാര്‍ട്ടിയും ഉടന്‍ തന്നെ പിന്‍വാങ്ങുമെന്നാണ് സൂചന. ഏപ്രില്‍ 11,12 തീയതികളില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി …
സ്വന്തം ലേഖകന്‍: ഹിന്ദു വിരുദ്ധ ചിഹ്നം പ്രദര്‍ശിപ്പിച്ചു, പാക് വംശജന്റെ അമേരിക്കന്‍ റസ്റ്റോറന്റിനെതിരെ പ്രതിഷേധം. റസ്റ്റോറന്റ് പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. മുഹമ്മദ് ദര്‍ എന്ന 65 കാരനാണ് കഴിഞ്ഞ ആറു മാസമായി ഹിന്ദുമതത്തിനെതിരെ ചിഹ്നങ്ങളും സന്ദേശങ്ങളും എഴുതി ഭക്ഷണശാലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. ഡെയറി ക്വീന്‍ കോര്‍പറേഷന് കീഴിലുള്ള കെമ മേഖലയിലെ തന്റെ ഭക്ഷണശാലയിലാണ് ദര്‍ …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ നായയുമായി ലൈംഗികതക്ക് നിര്‍ബന്ധിച്ചു, യുഎന്‍ സമാധാന സേനയുടെ ആഫ്രിക്കയിലെ ക്രൂരകൃത്യങ്ങള്‍ പുറത്ത്. വംശീയ കലാപം രൂക്ഷമായ മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ (കാര്‍) യുഎന്നിന്റെ സമാധാന ദൗത്യവുമായി എത്തിയ സൈനികര്‍ കൊച്ചു പെണ്‍കുട്ടികളെ നഗ്‌നരാക്കി, കൈകാലുകള്‍ കെട്ടിയ ശേഷം നായയുമായി ലൈംഗികത ചെയ്യിച്ചെന്നാണ് ആരോപണം. ദൗത്യ സംഘത്തിലെ ഫ്രഞ്ച് കമാന്റര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. …
സ്വന്ത ലേഖകന്‍: ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകളെ ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വിസ്?കോണ്‍സന്‍ സംസ്ഥാനത്തെ പ്രൈമറിക്ക്? മുമ്പ്? എം.എസ്?.എന്‍.ബി.സി ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ്? ട്രംപ്? വിവാദ പ്രസ്?താവന നടത്തിയത്?. മുസ്ലീങ്ങള്‍ക്കെതിരായ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ അഭിപ്രായങ്ങളിലുള്ള വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് പുതിയ പ്രസ്താന. ഗര്‍ഭച്ഛിദ്ര വിഷയം സ്റ്റേറ്റ് കൈകാര്യം ചെയ്യണമെന്നും ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്ന …