സ്വന്തം ലേഖകന്‍: നടി ശ്രീയ രമേശിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. നടിയുടെ ചിത്രം തെറ്റായ രീതിയില്‍ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തിയ യുവാവാണ് പിടിയിലായത്. ശ്രീയ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഈ വിവരം താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ശ്രീയയുടെ ഫേസ്ബുക്ക് പോസ്റ്റ്, പ്രിയപ്പെട്ട സഹോദരീ …
സ്വന്തം ലേഖകന്‍: ബ്രസല്‍സ് മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ കനത്ത സുരക്ഷാ വലയത്തില്‍. ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഹീത്രു, ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റഡ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ സംഘടനകളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ളവരെ …
സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു. തിങ്കളാഴ്ച മുതലാണ് ഗ്രീസിന്റെ അധീനതയിലുള്ള ലെസ്‌ബോസ് ദ്വീപില്‍ നിന്നും ബോട്ടുകളില്‍ അഭയാര്‍ഥികളെ തുര്‍ക്കിയിലെ ദികിലിയിലേക്ക് മാറ്റി തുടങ്ങിയത്. അഞ്ഞൂറോളം അഭയാര്‍ത്ഥികള്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് എത്തുമെന്നാണ് തുര്‍ക്കിയുടെ കണക്ക്. പശ്ചിമ യൂറോപിലേക്ക് അഭയാര്‍ത്ഥികളുടെ അനധികൃതമായ ഒഴുക്ക് തടയുന്നതിനായി യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ചേര്‍ന്ന് …
സ്വന്തം ലേഖകന്‍: ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ, പുതിയ ബഹിരാകാശ വാഹനം പരീക്ഷിക്കും. കനത്ത ചെലവു വരുന്ന റോക്കറ്റുകള്‍ ഒരു തവണ മാത്രം വിക്ഷേപിക്കാന്‍ സാധിക്കുന്നത് ആയതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ്. ഒരിക്കല്‍ വിക്ഷേപിച്ച റോക്കറ്റ് തിരികെ ഇറക്കി വീണ്ടും വിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക …
സ്വന്തം ലേഖകന്‍: ചത്തീസ്ഗഢില്‍ യുവതിക്ക് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ അഞ്ച്. ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയിലെ അമ്പികപൂര്‍ ടൗണിലുള്ള സിവില്‍ ആശുപത്രിയിലാണ് 25 കാരിയായ യുവതിയുടെ അപൂര്‍വ പ്രസവത്തിന് വേദിയായത്. അഞ്ച് കുട്ടികളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാധാരണ കുഞ്ഞുങ്ങളേക്കാള്‍ കുട്ടികള്‍ക്ക് ഭാരക്കുറവ് ഉള്ളതിനാല്‍ കുട്ടികളെ ഒബ്‌സര്‍വേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം മാസത്തിലാണ് യുവതി അഞ്ച് …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് രാസായുധ നിര്‍മ്മാണം നടത്തുന്നതായി കണ്ടെത്തല്‍. സര്‍വകലാശാലയിലെ രസതന്ത്ര ലാബില്‍ ഭീകരര്‍ രാസായുധം അടക്കമുള്ളവ വികസിപ്പിക്കുന്നാതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ലാബില്‍ ഒരു വര്‍ഷമായി സ്‌ഫോടവസ്തു നിര്‍മാണത്തില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖി സേനക്കെതിരായ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൊസൂള്‍ സര്‍വകലാശാലയെ …
സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്റെ മോചനം ഉടനെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലില്‍ പൂര്‍ണ സുരക്ഷിതനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇന്ത്യക്കുവേണ്ടി ചില ജീവകാരുണ്യ സംഘടനാ പ്രതിനിധികള്‍ സംഘവുമായി ബന്ധപ്പെട്ടതായാണ് സൂചന. ഈ ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനെത്തിയതെന്ന സംശയത്തില്‍ സിറിയയില്‍ പിടിയിലായ ഇന്ത്യക്കാര്‍ മോചിതരായി. സിറിന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത ഇന്ത്യക്കാരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. ഇന്ത്യക്കാരെ വിട്ടയച്ച സിറിയന്‍ സര്‍ക്കാരിന് മന്ത്രി നന്ദിയും രേഖപ്പെടുത്തി. ജനുവരിയിലാണ് അരുണ്‍ കുമാര്‍ സൈനി, സര്‍വ്ജിത് സിംഗ്, കുര്‍ദീപ് സിംഗ്, യോഗ സിംഗ് …
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വിവാദമായി. വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയ ലേഖനത്തിലാണ് ബിഷപ്പ് വിവാദ പരാമര്‍ശം നടത്തിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം ഇപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടയ ലേഖനം. പഠിച്ച് ജോലിയും പദവിയും എല്ലാം നേടിയ ശേഷം വിവാഹം …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധനത്തേക്കാള്‍ ഇഷ്ടം യൂറോപ്പിലെ സ്വാതന്ത്യമെന്ന് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ആദ്യ ഭാര്യ. സ്വീഡിഷ് മാധ്യമമായ ഡെയ്‌ലി എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു 28 കാരിയായ സജാ അല്‍ ദുലൈമി. സ്ത്രീകള്‍ക്ക് വേണ്ടത് അവകാശവും സ്വാതന്ത്ര്യവുമാണെന്നും അവര്‍ പറഞ്ഞു. ഒന്നിലും പങ്കാളിത്തമില്ലെങ്കിലും ഭീകരവാദിയായി ചിത്രീകരിക്കപ്പെട്ടയാളാണ് താന്‍. എന്നാല്‍ തനിക്ക് …