1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി
ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി
സ്വന്തം ലേഖകന്‍: ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി. ഹൊറാത് പ്രവശ്യാ ഗവര്‍ണര്‍ സയിദ് ഫാസുല്ല വാഹിദിനെയാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്. ഒരു സംഘം അജ്ഞാതരാണ് ഗവര്‍ണറെ തട്ടിക്കൊണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഭവത്തിനു പുറകില്‍ മത തീവ്രവാദികള്‍ ആണെന്നാണ് സംശയം. ബ്രിട്ടനിലേക്ക് പോകുന്നതിനായി ഇസ്ലാമാബാദില്‍ കുടുംബത്തോടൊപ്പം എത്തിയ ഇദ്ദേഹത്തെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. …
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.35 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വൃക്ക രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഒഎന്‍വി. കവിയെന്ന നിലയിലും ചലച്ചിത്ര ഗാനരചിയിതാവെന്ന നിലയിലും ഒരുപോലെ വ്യക്തമുദ്ര പതിപ്പിച്ച ഒഎന്‍വി ജ്ഞാനപീഠം പുരസ്‌കാരം, കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മവിഭൂഷണ്‍, …
രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം
രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം
സ്വന്തം ലേഖകന്‍: രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയ മുസ്ലീം പെണ്‍കുട്ടിയാണ് വാര്‍ത്തയിലെ താരം. ഹിന്ദുക്കളായ മറ്റു മത്സരാഥികളെ പിന്നിലാക്കിക്കൊണ്ട് രാമായണം പരീക്ഷയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാമതെത്തി. കര്‍ണാടക കേരള അതിര്‍ത്തിയിലുള്ള സുള്ളിയപ്പടവ് സര്‍വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്തിമത്ത് റാഹിലയാണ് രാമായണ പരീക്ഷയില്‍ നേട്ടം കരസ്ഥമാക്കിയത്. ഫാത്തിമത്ത് പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി. ഭാരത …
അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍
അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിനാണ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് …
തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്
തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്
സ്വന്തം ലേഖകന്‍: തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കെഎം മാണിയുടെ പകരക്കാരനായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ബജറ്റ് അവതരണത്തിലും മാണി ശൈലി പിന്തുടര്‍ന്നു. റബര്‍ സംഭരണം, ഊര്‍ജ്ജ ലഭ്യത, സൗരോര്‍ജ്ജ പ്‌ളാന്റുകള്‍,മല്‍സ്യതൊഴിലാളികള്‍ക്കും മല്‍സ്യ ബന്ധനത്തിനും സാമ്പത്തിക സഹായം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം, വിഷരഹിത പച്ചക്കറി,ശുചിത്വ കേരളം പദ്ധതി, …
റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച
റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന …
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്‍കെ പച്ചൗരി വീണ്ടും ലൈംഗിക പീഡനാരോപണ കുടുക്കില്‍, അവധിയില്‍ പോയേക്കുമെന്ന് സൂചന
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്‍കെ പച്ചൗരി വീണ്ടും ലൈംഗിക പീഡനാരോപണ കുടുക്കില്‍, അവധിയില്‍ പോയേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്‍കെ പച്ചൗരി വീണ്ടും ലൈംഗിക പീഡനാരോപണ കുടുക്കില്‍, അവധിയില്‍ പോയേക്കുമെന്ന് സൂചന. പച്ചൗരിക്കൊപ്പം ഊര്‍ജ ഗവേഷണസ്ഥാപനത്തില്‍ (തേരി) ജോലിചെയ്തിരുന്ന ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ നിലവില്‍ ജാമ്യത്തിലുള്ള പച്ചൌരിക്കെതിരെ സമാനമായ ആരോപണം വീണ്ടുമുയര്‍ന്നത് വാര്‍ത്തയായി. ഗവേഷണസ്ഥാപനത്തില്‍ തിരക്കില്ലാത്ത സമയത്ത് അടുത്തുവന്ന് നില്‍ക്കുന്ന പച്ചൌരി ചേര്‍ത്തുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചതായി …
ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു
ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു. ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡ്രീസന്‍ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശമാണ് വിവാദമായതോടെ പിന്‍വലിച്ച് മാപ്പു പറയാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരായത്. ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നെറ്റ് സമത്വത്തിന് അനുകൂലമായ ഉത്തരവ് വന്നതിനു പിന്നാലെയാണ് ആന്‍ഡ്രീസന്‍ കടുത്ത …
ലോക സാഹിത്യത്തിന്റെ തമ്പുരാന് 400 മത്തെ ചരമവാര്‍ഷികം, വ്യത്യസ്തമായ ശ്രദ്ധാഞ്ജലി ഒരുക്കി ബര്‍മിങ്ഹാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍
ലോക സാഹിത്യത്തിന്റെ തമ്പുരാന് 400 മത്തെ ചരമവാര്‍ഷികം,  വ്യത്യസ്തമായ ശ്രദ്ധാഞ്ജലി ഒരുക്കി ബര്‍മിങ്ഹാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകന്‍: ലോക സാഹിത്യത്തിന്റെ തമ്പുരാന് 400 മത്തെ ചരമവാര്‍ഷികം, വ്യത്യസ്തമായ ശ്രദ്ധാഞ്ജലി ഒരുക്കി ബര്‍മിങ്ഹാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. വില്യം ഷേക്‌സ്പിയറുടെ 400 മത്തെ ചരമവാര്‍ഷിക ദിനമാണ് വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ ശ്രദ്ധാഞ്ജലികൊണ്ട് ശ്രദ്ധേയമായത്. പേപ്പറും കാര്‍ഡ്‌ബോര്‍ഡും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളെല്ലാം ചേര്‍ത്ത സമ്പൂര്‍ണ ഇന്‍സ്റ്റലേഷനാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയത്. 780 മീറ്റര്‍ കാര്‍ഡ്‌ബോര്‍ഡും 5000ത്തോളം …
ബ്രിട്ടീഷുകാരനായ 4 വയസുകാരന്‍ ഭീകരന്‍ മൂന്നു ബന്ദികളെ കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു
ബ്രിട്ടീഷുകാരനായ 4 വയസുകാരന്‍ ഭീകരന്‍ മൂന്നു ബന്ദികളെ കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരനായ 4 വയസുകാരന്‍ ഭീകരന്‍ മൂന്നു ബന്ദികളെ കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. നാലു വയസുകാരന്‍ മൂന്ന് ബന്ദികളെ കയറ്റിയ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചാരന്മാര്‍ എന്ന് ആരോപിച്ചാണ് നടപടിയെന്നും ദൃശ്യങ്ങളില്‍ പറയുന്നു. 2012 ല്‍ സിറിയയിലേക്ക് കടന്ന ലണ്ടന്‍കാരി ഖാദിജയുടെ മകനാണ് ദൃശ്യങ്ങളിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഖാദിജ …