1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും
യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും
സ്വന്തം ലേഖകന്‍: യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും. ഇതോടെ സന്തോഷത്തിന് ഒരു വകുപ്പും മന്ത്രിയുമുള്ള ആദ്യ രാജ്യമാകുകയാണ് യുഎഇ. യുവജനമന്ത്രിയായി ഇരുപത്തിരണ്ടുകാരിക്ക് നിയമനം നല്‍കി അക്കാര്യത്തിലും രാജ്യം മാതൃകായായി. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ സന്തോഷം എന്നത് …
എണ്ണയുല്പാദന രംഗത്ത് പുത്തന്‍ ശക്തിയായി ഇറാന്‍, ഒപെക് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി
എണ്ണയുല്പാദന രംഗത്ത് പുത്തന്‍ ശക്തിയായി ഇറാന്‍, ഒപെക് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: എണ്ണയുല്പാദന രംഗത്ത് പുത്തന്‍ ശക്തിയായി ഇറാന്‍, ഒപെക് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്നാണ് ഇറാന്‍ എണ്ണയുല്‍പാദന രംഗത്തെ പുതു ശക്തിയാകുന്നത്. ആഗോള വിപണിയില്‍ ഇറാന്റെ എണ്ണ എത്തുന്നതോടെ എണ്ണ വില കീഴ്‌മേല്‍ മറിയുമെന്ന ഭീഷണിയിലാണ് മേഖലയിലെ എണ്ണയുല്‍പാദകരായ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങള്‍. എന്നാല്‍ …
സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ
സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ശുപാര്‍ശ. സംവരണം യാഥാര്‍ഥ്യമാക്കാന്‍ നിയമ നിര്‍മാണം വേണമെന്നും കമീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സഹകരണ മേഖലയും സന്നദ്ധജീവകാരുണ്യ സംഘടനകളും ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെല്ലാം 27 ശതമാനം സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി. ഈശ്വരയ്യ അധ്യക്ഷനായ കമീഷന്‍ …
ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍ സന്ദര്‍ശനം
ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍ സന്ദര്‍ശനം
സ്വന്തം ലേഖകന്‍: ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഇറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലത്തെി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് …
സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം
സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം
സ്വന്തം ലേഖകന്‍: സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം. 12 വയസുകാരനായ അഹമ്മദ് എന്ന സിറിയന്‍ അഭയാര്‍ഥി ബാലനാണ് സ്വീഡിഷ് രാജാവിന് തന്റെ ദുരിതങ്ങള്‍ ഉള്ളില്‍ തട്ടും വിധം വിവരിച്ച് കത്തെഴുതിയത്. കത്തില്‍ സിറിയയില്‍ അഹമ്മദ് നേരിട്ട ദുരിതവും മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്കുള്ള പേടിപ്പെടുത്തുന്ന കടല്‍ …
രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്
രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്
സ്വന്തം ലേഖകന്‍: രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ശക്തമായ പ്രചാരണ പരിപാടിയുമായി ആര്‍എസ്എസ്. പദ്ധതിയുടെ ഭാമായി രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും. ഇതിനു മുന്നോടിയായി 20 ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ‘രാമക്ഷേത്രം ഒരു യാഥാര്‍ഥ്യം’ എന്നാണ് പരിപാടിയുടെ പേര്. ബി.ജെ.പി …
അഭയാര്‍ഥി പ്രതിസന്ധി, തുര്‍ക്കിയും ജര്‍മ്മനിയും ധാരണയിലെത്തി, റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനം
അഭയാര്‍ഥി പ്രതിസന്ധി, തുര്‍ക്കിയും ജര്‍മ്മനിയും ധാരണയിലെത്തി, റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രതിസന്ധി, തുര്‍ക്കിയും ജര്‍മ്മനിയും ധാരണയിലെത്തി, റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനം. അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമത്തിനെതിരെ ഒന്നിച്ചുനീങ്ങാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള നടപടികള്‍ക്കും ഒരുമിച്ചു നീങ്ങുമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. റഷ്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ …
ജര്‍മ്മനിയില്‍ പാസഞ്ചര്‍ തീവണ്ടികള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 9 മരണം. 150 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്
ജര്‍മ്മനിയില്‍ പാസഞ്ചര്‍ തീവണ്ടികള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 9 മരണം. 150 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ പാസഞ്ചര്‍ തീവണ്ടികള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 9 മരണം. 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്. ദക്ഷിണ ജര്‍മനിയിലെ ബെവാറിയയിലാണ് രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചത്. 150 ഓളം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ 65 പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു …
ട്രായുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്, ഫ്രീ ബേസിക്‌സിനായി ശ്രമം തുടരും
ട്രായുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്, ഫ്രീ ബേസിക്‌സിനായി ശ്രമം തുടരും
സ്വന്തം ലേഖകന്‍: ട്രായുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്, ഫ്രീ ബേസിക്‌സിനായി ശ്രമം തുടരും. ഇന്റര്‍നെറ്റ് സമത്വത്തെ പിന്തുണച്ചുള്ള ട്രായ് തീരുമാനം ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുള്ള അംഗീകാരം റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരാശ പ്രകടിപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം നിരാശാജനകമാണ്. എങ്കിലും …
യുകെയില്‍ നിന്നുള്ള പക്ഷിയിറച്ചിക്കും മുട്ടകള്‍ക്കും കുവൈത്തില്‍ നിരോധനം, നടപടി പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന്
യുകെയില്‍ നിന്നുള്ള പക്ഷിയിറച്ചിക്കും മുട്ടകള്‍ക്കും കുവൈത്തില്‍ നിരോധനം, നടപടി പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: യുകെയില്‍ നിന്നുള്ള പക്ഷിയിറച്ചിക്കും മുട്ടകള്‍ക്കും കുവൈത്തില്‍ നിരോധനം, നടപടി പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന്. രാജ്യത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന പക്ഷി ഇറച്ചിക്കും മുട്ടകള്‍ക്കും കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. രാജ്യത്തിന്റെ മൃഗാരോഗ്യ സംരക്ഷണ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും …