1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്; 131 പേർക്ക് രോഗമുക്തി; പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്; 131 പേർക്ക് രോഗമുക്തി; പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 …
തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി എല്ലാ രാജ്യങ്ങളിലേയും വ്യവസായ, വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചുവെന്നും തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി. അതിന്റെ …
സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം; ആദ്യ ഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ്
സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം; ആദ്യ ഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ്
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് രോഗം ബാധിച്ചശേഷം നടത്തുന്ന ആദ്യ പിസിആര്‍ പരിശോധന ഫലം നെഗറ്റീവായാല്‍ ഉടൻ ഡിസ്ചാര്‍ജ് ചെയ്യാം. ഏത് വിഭാഗത്തില്‍ പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ നെഗറ്റീവ് ആകും …
കൊറോണ ആഘാതം: 2020 പകുതിയോടെ 340 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ഐഎൽഒ
കൊറോണ ആഘാതം: 2020 പകുതിയോടെ 340 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ഐഎൽഒ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തോടെ ആഗോള തലത്തിൽ നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. എന്നാൽ 2020ന്റെ രണ്ടാം പാദത്തിൽ 400 മില്യൺ തൊഴിലുകൾ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഈ കാലയളവിൽ ആഗോള തലക്കിൽ ജോലി സമയത്തിൽ 14 ശതമാനം കുറവുണ്ടാകുമെന്നും ഐഎൽഒ പറയുന്നു. മെയിൽ മാസത്തിൽ …
രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാൻ കുവൈത്ത്; യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്
രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാൻ കുവൈത്ത്; യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ കുവൈത്ത് ആലോചിക്കുന്നു. 3 ഘട്ടമായി പുനഃരാരംഭിക്കുന്ന രാജ്യാന്തര വിമാന സർവീസിൽ ആദ്യ ഘട്ടത്തിൽ 30% സർവീസുകളാണ് തുടങ്ങുക. ദിവസേന 120 മുതൽ 130 വിമാന സർവീസിലൂടെ 8000 മുതൽ 10,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മാർഗ …
14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി; പട്ടികയിൽ ഇന്ത്യയില്ല
14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി; പട്ടികയിൽ ഇന്ത്യയില്ല
സ്വന്തം ലേഖകൻ: 14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി നൽകി യൂറോപ്യൻ യൂണിയൻ. ജൂലൈ ഒന്ന് മുതലാണ് ഈ ഇളവ് പ്രാബല്യത്തിലാകുന്നത്. എന്നാൽ 14 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തത് ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി. അനുമതിയുള്ള 14 രാജ്യങ്ങൾ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ജപ്പാൻ, മൊറോക്കോ, ദക്ഷിണ കൊറിയ, അൾജീരിയ, ജോർജിയ, മോണ്ടിനെഗ്രോ, …
സമ്പൂർണ ലോക്ക്ഡൌണിലായ ലെസ്റ്ററിലെ നിയന്ത്രണങ്ങൾ അറിയാം; നഗരം രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും
സമ്പൂർണ ലോക്ക്ഡൌണിലായ ലെസ്റ്ററിലെ നിയന്ത്രണങ്ങൾ അറിയാം; നഗരം രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും
സ്വന്തം ലേഖകൻ: സമ്പൂർണ ലോക്ക്ഡൌണിലായ ആദ്യ ബ്രിട്ടീഷ് നഗരമായി ലെസ്റ്റർ സിറ്റി. കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് കേസുകളിൽ പത്തു ശതമാനവും ഇവിടെ നിന്നായതോടെയാണ് കടുത്ത നടപടികളിലേക്കു നീങ്ങാൻ സർക്കാർ തീരുമാനിച്ചത്. 944 പോസിറ്റീവ് കേസുകളാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണാണ് ലെസ്റ്ററിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി മലയാളികൾ …
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി സങ്കീര്‍ണ്ണം
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി സങ്കീര്‍ണ്ണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, …
ഹുറിയത്ത് കോൺഫറൻസിൽ പൊട്ടിത്തെറി: ഗിലാനി രാജിവച്ചു; വിഘടനവാദികളുടെ വേരറുക്കാൻ സൈന്യം
ഹുറിയത്ത് കോൺഫറൻസിൽ പൊട്ടിത്തെറി: ഗിലാനി രാജിവച്ചു; വിഘടനവാദികളുടെ വേരറുക്കാൻ സൈന്യം
സ്വന്തം ലേഖകൻ: ജമ്മുകാശ്‌മീരിലെ വിഘടനവാദി സംഘടനകളുടെ സംയുക്ത വേദിയായ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് നേതൃനിരയിലെ തർക്കങ്ങളെ തുടർന്ന് അദ്ധ്യക്ഷൻ സയ്യിദ് അലി ഷാ ഗിലാനി രാജിവച്ചു. ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടർന്ന് വീട്ടു തടങ്കലിലായ 90കാരൻ ഗിലാനി കുറച്ചു നാളായി ഹുറിയത്ത് നേതാക്കളുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അഭിപ്രായ വ്യത്യാസമുള്ളതിനാൽ പാർട്ടിയിൽ തുടരാനാകില്ലെന്ന് ഇന്നലെ …
യുഎഇയിൽ ആരാധനാലയങ്ങൾ നാളെ മുതൽ; ഡ്രൈവിങ് പഠിക്കാൻ എൻഒസി വേണ്ട
യുഎഇയിൽ ആരാധനാലയങ്ങൾ നാളെ മുതൽ; ഡ്രൈവിങ് പഠിക്കാൻ എൻഒസി വേണ്ട
സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ ജൂലൈ 1 മുതൽ വീണ്ടും തുറക്കുന്നു. ഇതിന് മുന്നോടിയായി അണുനശീകരണം ഉൾപ്പെടെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നടത്തി. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ പ്രാർഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി. ഉൾപ്രദേശങ്ങൾ, വ്യവസായ …