1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
20 മില്യണ്‍ ദിർഹം! ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്
20 മില്യണ്‍ ദിർഹം! ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലെ ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. 2019 കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിനെയും 2020നെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയില്‍ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ 211 സീരീസ് ടിക്കറ്റാണ് പുറത്തിറക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ടിക്കറ്റ് വാങ്ങാം. ഇന്‍സ്റ്റഗ്രാമില്‍ …
ലണ്ടൻ ബ്രിഡ്ജ് ഭീകരൻ കശ്മീരിലും ആക്രമണത്തിനു പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ
ലണ്ടൻ ബ്രിഡ്ജ് ഭീകരൻ കശ്മീരിലും ആക്രമണത്തിനു പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: പ്രശസ്തമായ ലണ്ടൻ ബ്രിജിനു സമീപം രണ്ടു പേർ കൊല്ലപ്പെടുകയും ഒട്ടേറേ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിനു പിന്നാലെ ബ്രിട്ടിഷ് പൊലീസ് വെടിവച്ചു കൊന്ന ഭീകരൻ ഉസ്മാൻ ഖാൻ കശ്മീരിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള അൽ ഖായിദ ഗൂഢാലോചനയിൽ അറസ്റ്റിലായ ഉസ്മാന്‍ ഖാന്റെ വിചാരണക്കിടയിൽ ബ്രിട്ടിഷ് …
ശതകോടീശ്വരൻ ബ്ലൂംബെർഗ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രം‌പിന് പുതിയ എതിരാളി
ശതകോടീശ്വരൻ ബ്ലൂംബെർഗ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രം‌പിന് പുതിയ എതിരാളി
സ്വന്തം ലേഖകൻ: അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനൊരുങ്ങുകയാണ് ന്യൂയോർക്ക് സിറ്റി മുൻ മേയറും ശതകോടീശ്വരനുമായ മൈക്കൽ ബ്ലൂംെബർഗ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണൾഡ് ട്രംപിനെ നേരിടാനാണു അതേ നാണയത്തിൽ തിരിച്ചടിക്കാൻ സ്വന്തം പണപ്പെട്ടിയുമായി ഈ ഡെമോക്രാറ്റിക് പാർട്ടിക്കാരൻ വരുന്നത്. ഫെബ്രുവരി 3ന് ആരംഭിക്കുന്ന …
ഇന്ത്യയിലെ ഉള്ളിയുടെ വില പിടിച്ചു നിർത്താന്‍ തുര്‍ക്കിയില്‍നിന്ന് 11,000 ടണ്‍ ഉള്ളി വരുന്നു
ഇന്ത്യയിലെ ഉള്ളിയുടെ വില പിടിച്ചു നിർത്താന്‍ തുര്‍ക്കിയില്‍നിന്ന് 11,000 ടണ്‍ ഉള്ളി വരുന്നു
സ്വന്തം ലേഖകൻ: ള്ളിയുടെ ലഭ്യതക്കുറവും കനത്ത വിലയും മൂലമുള്ള പ്രയാസം രൂക്ഷമാകുന്നതിനിടെ തുര്‍ക്കിയില്‍നിന്ന് ഉള്ളി ഇറക്കുമതിക്ക് ഒരുങ്ങി മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എംഎംടിസി). കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എംഎംടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 6,090 ടണ്‍ ഉള്ളിക്കു പുറമെയാണ് …
ഏറ്റവും വലിയ ദേശീയ പതാകയുമായി ആകാശച്ചാട്ടം; ലോക റെക്കോർഡ് സ്വന്തമാക്കി യുഎഇ
ഏറ്റവും വലിയ ദേശീയ പതാകയുമായി ആകാശച്ചാട്ടം; ലോക റെക്കോർഡ് സ്വന്തമാക്കി യുഎഇ
സ്വന്തം ലേഖകൻ: നാല്‍പ്പത്തിയെട്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വീണ്ടും ലോക റെക്കോര്‍ഡിട്ട് യുഎഇ. ഏറ്റവും വലിയ ദേശീയപതാക പാറിച്ചാണ് ആകാശത്ത് യുഎഇ റെക്കോര്‍ഡ് കുറിച്ചത്. 144.28 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള പതാകയാണു ദുബൈയുടെ ആകാശത്ത് ആകാശച്ചാട്ടക്കാരുടെ സംഘം പാറിച്ചത്. ദുബൈ പാം ജുമൈറക്കു മുകളില്‍നിന്നായിരുന്നു സ്‌കൈ ഡൈവര്‍മാര്‍ വിമാനത്തില്‍നിന്നു താഴേക്കു ചാടിയത്. ദേശീയ പതാകയുമായുള്ള ആകാശച്ചാട്ടത്തിന്റെ …
നിരപരാധികളെന്ന് തെളിയിക്കാൻ 36 വർഷം ജയില്‍ വാസം; മൂന്ന് ബാൾട്ടിമോറുകാരുടെ ജീവിതം
നിരപരാധികളെന്ന് തെളിയിക്കാൻ 36 വർഷം ജയില്‍ വാസം; മൂന്ന് ബാൾട്ടിമോറുകാരുടെ ജീവിതം
സ്വന്തം ലേഖകൻ: 36 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അവര്‍ മൂന്നുപേര്‍ ജയില്‍ മോചിതരായി. അമേരിക്കയിലെ ബാള്‍ട്ടിമോറിലാണ് സംഭവം. 1983 ലെ താങ്ക്സ് ഗിവിംഗ് ദിവസമാണ് 14 വയസ്സുള്ള ഡിവിറ്റ് ഡക്കറ്റ് എന്ന വിദ്യാര്‍ത്ഥിയെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാന്‍ കഴുത്തില്‍ വെടിവെച്ച് കൊലപ്പെടുത്തി എന്ന കേസില്‍ പതിനാല് വയസുണ്ടായിരുന്ന അല്‍ഫ്രഡ് ചെറ്റ്സാറ്റ്, ആന്‍ഡ്രൂ …
“പേടി എനിക്കുമുണ്ട്,” നിഗൂഡതകൾ ഒളിപ്പിച്ച് മഞ്ജു വാര്യരുടെ “പ്രതി പൂവൻ കോഴി” ട്രെയിലർ
“പേടി എനിക്കുമുണ്ട്,” നിഗൂഡതകൾ ഒളിപ്പിച്ച് മഞ്ജു വാര്യരുടെ “പ്രതി പൂവൻ കോഴി” ട്രെയിലർ
സ്വന്തം ലേഖകൻ: മഞ്ജുവാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് ടീസര്‍ തരുന്ന സൂചന. പത്രത്തിന് ശേഷം മഞ്ജുവിന്റെ ഒരു മാസ് കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകര്‍ പറയുന്നത്. മാധുരി എന്ന കഥാപാത്രത്തിനെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. “ഹൗ ഓള്‍ഡ് …
“രാജ്യത്ത് ഭയവും അനിശ്ചിതത്തവും,” അമിത് ഷായെ വേദിയിലിരുത്തി ബജാജ് ഗ്രൂപ്പ് ചെയർമാൻ
“രാജ്യത്ത് ഭയവും അനിശ്ചിതത്തവും,” അമിത് ഷായെ വേദിയിലിരുത്തി ബജാജ് ഗ്രൂപ്പ് ചെയർമാൻ
സ്വന്തം ലേഖകൻ: സര്‍ക്കാറിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപെടുന്നതായി വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ്. അമിത് ഷായെ വേദിയിലിരുത്തിയാണ് രാഹുലിന്റെ പരാമര്‍ശം. ശരിയായ മനോഭാവത്തില്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നരേന്ദ്ര മോദിസര്‍ക്കാരിന് കഴിയുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും അദേഹം പറഞ്ഞു. മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് കേന്ദമന്ത്രിമാരായ അമിത്ഷാ, …
ഫോൺ വിളിയും ഡാറ്റയും ഇനി കൈപൊള്ളിക്കും; നിരക്കുകള്‍ കുത്തനെ കൂട്ടി വോഡഫോണും എയർ‌ടെല്ലും
ഫോൺ വിളിയും ഡാറ്റയും ഇനി കൈപൊള്ളിക്കും; നിരക്കുകള്‍ കുത്തനെ കൂട്ടി വോഡഫോണും എയർ‌ടെല്ലും
സ്വന്തം ലേഖകൻ: പ്രീ പെയ്ഡ് കോള്‍, ഡേറ്റ നിരക്കുകള്‍കുത്തനെ ഉയര്‍ത്തി രാജ്യത്തെപ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 42 ശതമാനം വരെയാണു വോഡഫോണ്‍ വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നു മുതല്‍ ഇരു കമ്പനികളുടെയും പുതിയ നിരക്കുകള്‍ നിലവില്‍ വരും. രാജ്യത്തെ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ ജിയോയുടെ കടന്നുവരവാണ് വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ക്കു തിരിച്ചടിയായത്. …
കേരള പോലീസ് ഇനി പറപറക്കും; ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ധാരണയായി
കേരള പോലീസ് ഇനി പറപറക്കും; ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ധാരണയായി
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ധാരണയായി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കുമാണ് ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുക. പ്രതിമാസം 20 മണിക്കൂർ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. ഇതിനായി ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഇതിനായി ഉപയോഗിക്കും. …