1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റിന് സാഹസികതയ്ക്കിടെ ദാരുണാന്ത്യം
പ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റിന് സാഹസികതയ്ക്കിടെ ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് ക്ലൈംബിങ്ങിനിടെ വീണുമരിച്ചു. വടക്കന്‍ മെക്‌സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെയാണ് ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചത്. അമേരിക്കന്‍ പൗരനായ ഗോബ്രൈറ്റിന് 31 വയസായിരുന്നു പ്രായം. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു. വ്യാഴാഴ്ച മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന …
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്നത് അധിനിവേശം തന്നെ: യുഎസ് വാദം തള്ളി സൌദി
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്നത് അധിനിവേശം തന്നെ: യുഎസ് വാദം തള്ളി സൌദി
സ്വന്തം ലേഖകൻ: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശവുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രസ്താവനയെ സൌദി മന്ത്രിസഭ തള്ളി. സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗത്തിലാണ് അമേരിക്കയുടെ പ്രസ്താവനയെ തള്ളിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാൻ തുടരുന്ന നിയമ ലംഘനങ്ങളെയും മന്ത്രിസഭ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശം അനധികൃതമായി കാണാനാവില്ലെന്ന അമേരിക്കയുടെ പ്രസ്താവനകളാണ് സൌദി മന്ത്രിസഭ …
കൊളംബിയയിൽ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നു; 25 ലക്ഷത്തോളം സമരക്കാർ തെരുവിൽ
കൊളംബിയയിൽ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നു; 25 ലക്ഷത്തോളം സമരക്കാർ തെരുവിൽ
സ്വന്തം ലേഖകൻ: കൊളംബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ വിദ്യാര്‍ഥികളും തൊഴിലാളികളുമടക്കം 25 ലക്ഷത്തോളം ആളുകളാണ് രാജ്യമെമ്പാടും തെരുവിലിറങ്ങി സമരം ചെയ്യുന്നത്. പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള വലത്പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കൊളംബിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. മിനിമം വേതനം, പെന്‍ഷന്‍, നികുതി പരിഷ്കാരങ്ങള്‍, പൊതുമേഖലാ സഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയ …
2021 ൽ ദുബായ് നിരത്തുകൾ ഡ്രൈവറില്ലാ വാഹനങ്ങൾ ഭരിക്കും; പരീക്ഷണ ഓട്ടം വിജയം
2021 ൽ ദുബായ് നിരത്തുകൾ ഡ്രൈവറില്ലാ വാഹനങ്ങൾ ഭരിക്കും; പരീക്ഷണ ഓട്ടം വിജയം
സ്വന്തം ലേഖകൻ: : ഡ്രൈവറില്ലാ വാഹനങ്ങള്‍ 2021 ഓടെ ദുബായിലെ നിരത്തുകളില്‍ ഇടംപിടിക്കും. ഇതിന്റെ ഭാഗമായി മെഴ്സിഡസിന്റെ ഡ്രൈവറില്ലാ വാഹനം ദുബായ് മുതല്‍ അബുദാബി വരെ പരീക്ഷണ ഓട്ടം നടത്തി. മെഴ്സിഡസിന്റെ ആക്‌ടേഴ്‌സ് ട്രക്കാണു 140 കിലോ മീറ്റര്‍ നീണ്ട റോഡ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ചൂട് കാലാവസ്ഥ, ദൈനംദിന ട്രാഫിക് നീക്കങ്ങള്‍ തുടങ്ങിയ വെല്ലുവിളികളെ എങ്ങനെ …
ഹോങ്കോങ് പ്രക്ഷോഭത്തീയിലേക്ക് എണ്ണയൊഴിച്ച് ട്രം‌പിന്റെ പുതിയ ബിൽ
ഹോങ്കോങ് പ്രക്ഷോഭത്തീയിലേക്ക് എണ്ണയൊഴിച്ച് ട്രം‌പിന്റെ പുതിയ ബിൽ
സ്വന്തം ലേഖകൻ: ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. നീക്കത്തിനെതിരെ ചൈന രംഗത്ത്. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു …
ദേശീയ ദിനാഘോഷം: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് നൽകി യുഎഇ
ദേശീയ ദിനാഘോഷം: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് നൽകി യുഎഇ
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ പൊലീസ് ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഒപ്പം ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കുമെന്നും വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫൈനുകള്‍ എഴുതിത്തള്ളുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശപ്രകാരമാണ് ഫൈനുകള്‍ റദ്ദാക്കാന്‍ പൊലീസ് തീരുമാനിച്ചത്. നവംബര്‍ 30ന് …
അണക്കെട്ട് വിനയായി: തുർക്കിയിലെ ചരിത്രമുറങ്ങുന്ന നഗരം മുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
അണക്കെട്ട് വിനയായി: തുർക്കിയിലെ ചരിത്രമുറങ്ങുന്ന നഗരം മുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
സ്വന്തം ലേഖകൻ: തുര്‍ക്കിയിലെ ഹസന്‍കെയ്ഫ് എന്ന പുരാതനനഗരം വെള്ളത്തിനടിയിലാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് ഒരു അണക്കെട്ടിന്റെ നിര്‍മാണത്തെ തുടര്‍ന്ന് പൂര്‍ണമായും ഇല്ലാതാകുന്നത്. ഹസന്‍കെയ്ഫ് എന്ന 12000 വര്‍ഷം പഴക്കമുള്ള നഗരവും അവിടത്തെ പല ചരിത്രശേഷിപ്പുകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനടിയിലാകും. വൈദ്യുതി ഉത്പാദനവും തെക്കുകിഴക്കന്‍ മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് തുര്‍ക്കി …
ഗോവ ചലച്ചിത്ര മേളയിൽ മലയാളപ്പെരുമയുമായി “ജല്ലിക്കെട്ട്”: ലിജോ ജോസ് മികച്ച സംവിധായകൻ
ഗോവ ചലച്ചിത്ര മേളയിൽ മലയാളപ്പെരുമയുമായി “ജല്ലിക്കെട്ട്”: ലിജോ ജോസ് മികച്ച സംവിധായകൻ
സ്വന്തം ലേഖകൻ: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് വീണ്ടും അഭിമാന നേട്ടം. മികച്ച സംവിധായകനുമുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരി നേടി. ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം. തുടർച്ചയായി രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ നേടുന്നത്. കഴിഞ്ഞ വർഷം ‘ഈ മ യൗ’ എന്ന ചിത്രമായിരുന്നു ലിജോയെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിനഞ്ചു …
പ്രസവ സമയത്ത് ലോകമൊട്ടാകെ സ്ത്രീകൾ നേരിടുന്നത് ഭീകരമായ മാനസിക പീഡനം: WHO
പ്രസവ സമയത്ത് ലോകമൊട്ടാകെ സ്ത്രീകൾ നേരിടുന്നത് ഭീകരമായ മാനസിക പീഡനം: WHO
സ്വന്തം ലേഖകൻ: സ്ത്രീകള്‍ പ്രസവമുറിയില്‍ നേരിടേണ്ടി വരുന്ന ക്രൂരതയെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും വ്യക്തമാക്കി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം ഭീകരമായ മാനസീക ശാരീരിക പീഡനങ്ങളാണ് ഈ സമയത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. അവികസിത രാജ്യങ്ങളായ ഗാന,ഗുനിയ, മ്യാന്മര്‍, നൈജീരിയ എന്നിവിടങ്ങളിലെ ഗര്‍ഭിണികളാണ് പ്രസവമുറിയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങളും ഉദ്രാവങ്ങളും അനുഭവിക്കുന്നത്. ഇതില്‍ തന്നെ വിദ്യാഭ്യാസം …
ഷെയ്ന്‍ നിഗത്തിന് വിലക്ക്; ചെലവായ തുക നല്‍കാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
ഷെയ്ന്‍ നിഗത്തിന് വിലക്ക്; ചെലവായ തുക നല്‍കാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക്. തുടര്‍ച്ചയായി സിനിമകളില്‍ സഹകരിക്കാത്തതിനാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിട്ടാണുള്ളത്. ഈ സിനിമകള്‍ക്ക ചെലവായ തുക നല്‍കാതെ ഷെയിനിനെ ഇനി മലയാളസിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇത് വരെ ചെലവായ …