1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ വിക്രം ലാന്‍ഡറെ അവിടെ എങ്ങാനും കണ്ടോ? ബഹിരാകാശ യാത്രികനുമായുള്ള വീഡിയോ കോളിൽ ബ്രാഡ് പിറ്റിന്റെ ചോദ്യം
ഇന്ത്യയുടെ വിക്രം ലാന്‍ഡറെ അവിടെ എങ്ങാനും കണ്ടോ? ബഹിരാകാശ യാത്രികനുമായുള്ള വീഡിയോ കോളിൽ ബ്രാഡ് പിറ്റിന്റെ ചോദ്യം
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ലാന്‍ഡറിനെ കുറിച്ച് അന്വേഷിച്ച് പ്രശസ്ത നടന്‍ ബ്രാഡ് പിറ്റും. ബ്രാഡ് പിറ്റ് ബഹിരാകാശ യാത്രികനായി അഭിനയിക്കുന്ന ആഡ് ആസ്ട്ര എന്ന ചലച്ചിത്രത്തിന്റെ പ്രചരണഭാഗമായി നാസ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ പങ്കെടുക്കുന്നതിതിനിടെയാണ് താരം ലാന്‍ഡറിനെക്കുറിച്ച് ചോദിച്ചത്‌. ന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ തങ്ങുന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ നിക്ക് ഹേഗുമായി ബ്രാഡ് പിറ്റ് …
ഇസ്രയേലിൽ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നില പരുങ്ങലിലെന്ന് സൂചന; പ്രധാനമന്ത്രി പദം തെറിക്കുമെന്ന് എക്‌സിറ്റ് പോള്‍
ഇസ്രയേലിൽ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നില പരുങ്ങലിലെന്ന് സൂചന; പ്രധാനമന്ത്രി പദം തെറിക്കുമെന്ന് എക്‌സിറ്റ് പോള്‍
സ്വന്തം ലേഖകൻ: ഇസ്രഈല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനാവില്ലെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മത, ദേശീയവാദി സഖ്യങ്ങളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ചെറിയ സീറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്നാണ് പ്രവചനം. ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സിന് ലികുഡ് പാര്‍ട്ടിയേക്കാള്‍ കുറഞ്ഞ സീറ്റുകളുടെ ലീഡ് നേടാന്‍ കഴിയുമെന്നും …
സൗദിയിലേക്ക് സന്ദര്‍ശക വിസകള്‍ ഇനി രണ്ടു തരത്തില്‍; സ്റ്റാമ്പിംഗ് ചാര്‍ജ്ജ് 300 റിയാലായി ഏകീകരിച്ചു
സൗദിയിലേക്ക് സന്ദര്‍ശക വിസകള്‍ ഇനി രണ്ടു തരത്തില്‍; സ്റ്റാമ്പിംഗ് ചാര്‍ജ്ജ് 300 റിയാലായി ഏകീകരിച്ചു
സ്വന്തം ലേഖകന്‍: സൌദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കുമായി നിജപ്പെടുത്തിയത് പ്രാബല്യത്തിലായി. നേരത്തെയുണ്ടായിരുന്ന മൂന്ന്, ആറ്, രണ്ട് വര്‍ഷ സന്ദര്‍ശക വിസകള്‍ സൈറ്റുകളില്‍ നിന്നും പിന്‍വലിച്ചു. രണ്ടു വിസകള്‍ക്കും മുന്നൂറ് റിയാല്‍ തന്നെയാണ് സ്റ്റാന്പിങ് ചാര്‍ജ്. ഒന്ന് ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ. ഇതിന് മൂന്ന് മാസം …
ഹൃത്വിക്കിന്റെ ശ്രീരാമനോട് ഏല്‍ക്കാന്‍ പ്രഭാസിന്റെ രാവണന്‍; സീതയാകാന്‍ ദീപിക; ബ്രഹ്മാണ്ഡ ചിത്രമായി രാമായണം പുനര്‍ജനിക്കുന്നു
ഹൃത്വിക്കിന്റെ ശ്രീരാമനോട് ഏല്‍ക്കാന്‍ പ്രഭാസിന്റെ രാവണന്‍; സീതയാകാന്‍ ദീപിക; ബ്രഹ്മാണ്ഡ ചിത്രമായി രാമായണം പുനര്‍ജനിക്കുന്നു
സ്വന്തം ലേഖകന്‍: 500 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന രാമായണം സിനിമയില്‍ ദീപിക പദുക്കോണ്‍ ഹൃത്വിക് റോഷന്‍, പ്രഭാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് രാവണനാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ചുകഴിഞ്ഞതായി വിനോദ വെബ്?സൈറ്റായ പിങ്ക്‌വില്ല …
മീന്‍ പിടിക്കാന്‍ ഇറങ്ങിയ നോര്‍വെക്കാരന്റെ ചൂണ്ടയില്‍ കുടുങ്ങി വിചിത്ര മത്സ്യം; വൈറലായി ചിത്രങ്ങള്‍
മീന്‍ പിടിക്കാന്‍ ഇറങ്ങിയ നോര്‍വെക്കാരന്റെ ചൂണ്ടയില്‍ കുടുങ്ങി വിചിത്ര മത്സ്യം; വൈറലായി ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: ഒഴിവ് ദിനം മീന്‍ പിടിക്കാനിറങ്ങിയ പത്തൊമ്പതുകാരന്റെ ചൂണ്ടയില്‍ കുടുങ്ങിയത് വിചിത്ര മത്സ്യം. ദിനോസര്‍ പോലെയുള്ള മത്സ്യമെന്നാണ് പത്തൊമ്പതുകാരന്‍ ഓസ്‌കര്‍ ലുന്‍ഡാല്‍ ചൂണ്ടയില്‍ കുടുങ്ങിയ മീനിനെക്കുറിച്ച് പറയുന്നത്. നീളന്‍ വാലും വലിയ തലയും തുറിച്ച കണ്ണുകളുമായി കണ്ടാല്‍ ഒരു ദിനോസറിനോട് സമാനമാണ് മീനിന്റെ രൂപം. നോര്‍വേ തീരത്താണ് സംഭവം. നോര്‍ഡിക് സീ ആംഗിളിങ് എന്ന …
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; വിമാനത്താവളത്തില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; വിമാനത്താവളത്തില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ഇരുവരും തമ്മില്‍ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പോകാനാണ് മമത ബാനര്‍ജി വിമാനത്താവളത്തില്‍ എത്തിയത്. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ രണ്ടു ദിവസ സന്ദര്‍ശനത്തിനുശേഷം ബംഗാളിലെ അസന്‍സോളിലുള്ള കല്യാണേശ്വരി ക്ഷേത്രത്തിലെത്തി പൂജ …
കോന്‍ ബനേഗാ ക്രോര്‍പതിയില്‍ കോടിപതിയായി മഹാരാഷ്ട്ര സ്വദേശിനിയായ സര്‍ക്കാര്‍ സ്‌കൂള്‍ പാചക ജീവനക്കാരി
കോന്‍ ബനേഗാ ക്രോര്‍പതിയില്‍ കോടിപതിയായി മഹാരാഷ്ട്ര സ്വദേശിനിയായ സര്‍ക്കാര്‍ സ്‌കൂള്‍ പാചക ജീവനക്കാരി
സ്വന്തം ലേഖകന്‍: ജനപ്രിയ ടെലിവിഷന്‍ ക്വിസ് ഷോ ‘കോന്‍ ബനേഗാ ക്രോര്‍പതി’യില്‍ കോടിപതിയായി സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരി. മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 1500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ബബിതാ ടാഡെയാണു ഈ സ്വപ്നനേട്ടം കൈവരിച്ചത്. കോടീശ്വരിയായെങ്കിലും ബബിതയുടെ ആഗ്രഹം ഒന്നെയുള്ളൂ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം!. സോണി എന്റര്‍ടെയ്‌മെന്റ് ചാനലില്‍ അമിതാഭ് …
‘ഐ ലവ് യൂ’ എന്നു പറഞ്ഞാല്‍ ‘ഞാന്‍ ധൃതങ്ക പുളകിതനായി’ എന്ന് ഉത്തരം! മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് ഗൂഗിള്‍ അസിസ്റ്റന്റ്
‘ഐ ലവ് യൂ’ എന്നു പറഞ്ഞാല്‍ ‘ഞാന്‍ ധൃതങ്ക പുളകിതനായി’ എന്ന് ഉത്തരം! മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് ഗൂഗിള്‍ അസിസ്റ്റന്റ്
സ്വന്തം ലേഖകന്‍: ഭൂലോകത്തിന്റെ സ്പന്ദനം വരെയറിയാന്‍ ഒരാള്‍ ആദ്യം ചോദിക്കുന്നത് ഗൂഗിളിനോടായിരിക്കും. മുന്‍കാലങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്താണ് സംശയങ്ങള്‍ ദുരീകരിച്ചിരുന്നതെങ്കില്‍ ഇന്ന് ടൈപ്പ് ചെയ്യാന്‍ കൂടി സമയം കളയണ്ട എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സാങ്കേതിക വിദ്യ. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന പുതിയ ടെക്‌നോളജിയിലൂടെ ഗൂഗിളിനോട് നമുക്ക് സംശയങ്ങള്‍ നേരിട്ട് ചോദിക്കാം. എന്നാല്‍, ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച …
ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിൽ ഇറാന്‍; എടുത്തു ചാടരുതെന്ന അഭ്യർഥനയുമായി റഷ്യയും ചൈനയും
ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിൽ ഇറാന്‍; എടുത്തു ചാടരുതെന്ന അഭ്യർഥനയുമായി റഷ്യയും ചൈനയും
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയില്‍‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാനുമായി കൂടിക്കാഴ്ചക്കുള്ള സാധ്യത വൈറ്റ് ഹൌസ് തള്ളിയതോടെയാണ് തങ്ങളും കൂടിക്കാഴ്ചക്കില്ലെന്ന് ഇറാന്‍‌ നിലപാട് അറിയിച്ചത്. അമേരിക്കയുമായി ഒരു ചര്‍ച്ചക്കുമില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ യുഎന്നില്‍‌ ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തില്ലെന്ന് കൂടിയാണ് ഇറാന്‍ വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. …
49 ലിഫ്റ്റുകളുമായി 282 അടി ഉയരമുള്ള കെട്ടിടം 65 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള കാമ്പസിൽ; ആമസോണിന്റെ ഹൈദരാബാദ് ഓഫീസിന്റെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല
49 ലിഫ്റ്റുകളുമായി 282 അടി ഉയരമുള്ള കെട്ടിടം 65 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള കാമ്പസിൽ; ആമസോണിന്റെ ഹൈദരാബാദ് ഓഫീസിന്റെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല
സ്വന്തം ലേഖകൻ: ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് ഹൈദരാബാദില്‍ പ്രവര്‍ത്തനംതുടങ്ങി. 282 അടി ഉയരമുള്ള കെട്ടിട സമുച്ചയത്തില്‍ 49 ലിഫ്റ്റുകളുണ്ട്. 65 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുണ്ട് കാമ്പസിന്. 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പാര്‍ക്കിങിനും വിനോദത്തിനും ധാരാളം ഇടമുണ്ട്. യുഎസിനുപുറത്തുള്ള ആമസോണിന്റെ ആദ്യത്തെ കാമ്പസ്‌കൂടിയാണിത്. 9.5 ഏക്കറിലാണ് കാമ്പസ് പരന്നുകിടക്കുന്നത്. സെക്കന്‍ഡില്‍ ഒരു …