1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹീന്ദ്ര ഓഫ്‌ റോഡര്‍ താര്‍ കേരളത്തിലെ നിരത്തില്‍
മഹീന്ദ്ര ഓഫ്‌ റോഡര്‍ താര്‍ കേരളത്തിലെ നിരത്തില്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനമായ മഹീന്ദ്ര ഓഫ് റോഡര്‍ താര്‍ കേരളത്തില്‍ നിരത്തിലിറങ്ങി
എല്‍ ആന്‍ഡ് ടിയും വിഭജനമുനമ്പില്‍
എല്‍ ആന്‍ഡ്  ടിയും വിഭജനമുനമ്പില്‍
മുന്‍നിര എന്‍ജിനീയറിങ് - അടിസ്ഥാനസൗകര്യ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയെ ഒമ്പത് സ്വതന്ത്ര കമ്പനികളാക്കി വിഭജിക്കുന്നു
എസ്‌.ബി.ഐ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്‌
എസ്‌.ബി.ഐ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്‌
ദക്ഷിണ കൊറിയ, ബ്രസീല്‍, ബോട്‌സ്വാന എന്നിവിടങ്ങളില്‍ സാന്നിദ്ധ്യമറിയിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമം തുടങ്ങി.
ടാറ്റ നാനോ ഇന്ത്യയിലെങ്ങും ബുക്കിങ്ങില്ലാതെ ലഭ്യമാകും
ടാറ്റ നാനോ ഇന്ത്യയിലെങ്ങും ബുക്കിങ്ങില്ലാതെ ലഭ്യമാകും
ടാറ്റ മോട്ടോഴ്‌സിന്റെ ടാറ്റ നാനോ കാറുകള്‍ ഇനിമുതല്‍ ഇന്ത്യയിലെങ്ങും ബുക്കിങ്ങില്ലാതെ ലഭ്യമാകും
സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഏഴു ബാങ്കുകള്‍ക്കുകൂടി അനുമതി
സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഏഴു ബാങ്കുകള്‍ക്കുകൂടി അനുമതി
സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഏഴു ബാങ്കുകള്‍ക്കുകൂടി അനുമതി
ചെറുബാങ്കുകളെ റാഞ്ചാന്‍ ഐസിഐസിഐ ഒരുങ്ങുന്നു
ചെറുബാങ്കുകളെ റാഞ്ചാന്‍ ഐസിഐസിഐ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ചെറുബാങ്കുകളെ ഏറ്റെടുത്ത് സാന്നിധ്യം വിപുലമാക്കുന്നതിന് ഒരുങ്ങുന്നു.  ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ ഇതുസംബന്ധിച്ച സൂചന നല്‍കി. കേരളത്തിലെ ബാങ്കുകളിലേക്കാണ് ഐസിഐസിഐ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഫെഡറല്‍ ബാങ്കില്‍ ഓഹരി പങ്കാളികളായിരുന്ന ഐസിഐസിഐയ്ക്ക് ഒരു ദശാബ്ദത്തിലേറെയായി ഈ ബാങ്കില്‍ കണ്ണുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, …
ടാറ്റ സ്വപ്‌നം കാണുന്നു; വെള്ളത്തിലോടുന്ന കാര്‍
ടാറ്റ സ്വപ്‌നം കാണുന്നു; വെള്ളത്തിലോടുന്ന കാര്‍
ബാംഗ്ലൂര്‍:  ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വീണ്ടും സ്വപ്‌നം കാണുന്നു. വെള്ളത്തിലോടുന്ന കാറാണ് രത്തന്‍ ടാറ്റയുടെ പുതിയ സ്വപ്‌നം. ഈ രംഗത്തെ ഗവേഷണങ്ങള്‍ക്കായി ഒരു പുതുസംരംഭത്തിന് അദ്ദേഹം 65 കോടി രൂപ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ കാര്‍ എന്ന സ്വപ്നത്തെ നാനോയിലൂടെ സാര്‍ഥകമാക്കിയ ടാറ്റയുടെ ഈ സ്വപ്‌നവും സഫലമായാല്‍ അത്‌ …
ഇന്ധനവില കൂട്ടി; വിമാനക്കൂലിയും ഉയരുന്നു
ഇന്ധനവില കൂട്ടി; വിമാനക്കൂലിയും ഉയരുന്നു
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ വിമാന ഇന്ധനവില 1.99 ശതമാനം കൂട്ടി. ഇതേത്തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികളായ കിങ് ഫിഷറും ജെറ്റ് എയര്‍വെയ്‌സും ടിക്കറ്റ് നിരക്ക് കൂട്ടി. ഇന്ധന സര്‍ച്ചാര്‍ജായി 200 രൂപ അധികം ഈടാക്കും. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് നിലവില്‍ വന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയ ഒക്ടോബര്‍ മുതല്‍ ഇത് ആറാം തവണയാണ് …
വിഴിഞ്ഞം തുറമുഖം: 19 കമ്പനികള്‍ രംഗത്ത്‌
വിഴിഞ്ഞം തുറമുഖം: 19 കമ്പനികള്‍ രംഗത്ത്‌
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ഷിപ്പിങ് കോര്‍പ്പറേഷന്‍ അടക്കം 19 കമ്പനികള്‍ താല്പര്യപത്രം വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി വി. സുരേന്ദ്രന്‍ പിള്ള അറിയിച്ചു. ജനവരി പത്തിന് താല്പര്യപത്രം തുറന്ന് ഒരുമാസത്തിനുള്ളില്‍ ഓപ്പറേറ്ററെ നിശ്ചയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുക്കുമെന്നതിനാലാണ് കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നത്. 450 കോടി രൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി മുടക്കുന്നത്. തുറമുഖ നിര്‍മാണത്തിന് …
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍വിപണിയില്‍ വന്‍ കുതിപ്പ്
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍വിപണിയില്‍ വന്‍ കുതിപ്പ്
ഇന്ത്യന്‍ വിപണിയിലെ മൊബൈല്‍ വില്‍പ്പന കുതിച്ചുയരുന്നു. 2010 മൂന്നാം പാദത്തില്‍ മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞത് നാല് കോടി മൊബൈല്‍ ഫോണുകളാണ്.  തൊട്ടുമുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.6 ശതമാനം വര്‍ധന. വര്‍ഷാവസാനത്തോടെ മൊബൈല്‍ ഫോണുകളുടെ മൊത്തം വില്‍പ്പന 15.59 കോടിയായി വളരുമെന്നാണ് പ്രതീക്ഷ. മൂന്നാം പാദത്തിലെ വില്‍പ്പനയില്‍ നോക്കിയയുടെ ഹാന്‍ഡ് സെറ്റുകളാണ് മുന്‍പന്തിയില്‍. ചൈനീസ് …