1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍. ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്‌സ് പ്ലാനുകള്‍ യൂറോപ്യന്‍ യൂണിയന്‍ തള്ളിയ ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ …
നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍
നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയര്‍ ബസ് മേധാവി ടോം വില്യംസ് പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്‌ള്യുവും സമാനമായ ഭീഷണിയുമായി രംഗത്തെത്തി. ഇയുവായി നോ …
ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍
ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം 89 ശതമാനമായി കുത്തനെ …
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സൗദി നൂറു ശതമാനം സ്വദേശിവല്‍ക്കരണ ത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു
സ്വന്തം ലേഖകന്‍: സൗദി 100% സ്വദേശിവല്‍ക്കരണത്തിലേക്ക് കടക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിദേശി ജോലിക്കാരെ പിരിച്ചുവിടുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിദേശ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി സൗദി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മലഫി അറിയിച്ചു. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ …
2019 ഓടെ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാര സ്വാതന്ത്രം നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്‍, ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നു
2019 ഓടെ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാര സ്വാതന്ത്രം നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്‍, ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: 2019 ഓടെ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാര സ്വാതന്ത്രം നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്‍, ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ല്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനിലേക്കുള്ള സ്വതന്ത്ര സഞ്ചാരവും അവസാനിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടിക്രമങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ …
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനത്തില്‍ 6% ഇടിവ്, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും തിരിച്ചടി
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനത്തില്‍ 6% ഇടിവ്, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും തിരിച്ചടി
സ്വന്തം ലേഖകന്‍: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനം 6% കുറഞ്ഞു, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും തിരിച്ചടി. അധ്യാപകര്‍ക്ക് ശരാശരി ഒരു മണിക്കൂറിന് 3 പൗണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മണിക്കൂറിന് 2 പൗണ്ടും വരുമാനത്തില്‍ കുറവുണ്ടായപ്പോള്‍ നഴ്‌സുമാരുടെ വേതനം ഒരു ദശകത്തോളമായി പൊതുമേഖലാ ശമ്പള ക്ഷാമത്തിന്റെ പിടിയിലമര്‍ന്ന് മാറ്റമില്ലാതെ തുടരുകയാണ്. സര്‍ക്കാരിന്റെ …
ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു
ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ലോകം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷം യു.എസ് പ്രസിഡന്റിന്റെ നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്പില്‍ അടുത്തകാലത്തായി കരുത്താര്‍ജിച്ചുവരുന്ന വിവിധ വലതുപക്ഷ കക്ഷികള്‍ …
യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം
യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം. വിവിധ യൂറേപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന അശാന്തിയും അസംതൃപ്തിയും മുതലെടുത്ത് തഴച്ചുവളരുന്ന വലതുപക്ഷ പാര്‍ട്ടികളുടെ തുറുപ്പുചീട്ടുകള്‍ ക്ഷേമരാഷ്ട്ര വാഗ്ദാനവും കടുത്ത കുടിയേറ്റ വിരുദ്ധതയുമാണ്. 2002 ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെ പരാജയപ്പെടുത്തി ഴാന്‍ മേരി …
ബ്രെക്‌സിറ്റ് ലണ്ടന്റെ നഷ്ടം പാരീസിന്റെ നേട്ടമാകുന്നു, സംരഭകരുടേയും കമ്പനികളുടേയും ശ്രദ്ധ മുഴുവന്‍ പാരീസിലേക്ക്
ബ്രെക്‌സിറ്റ്  ലണ്ടന്റെ നഷ്ടം പാരീസിന്റെ നേട്ടമാകുന്നു, സംരഭകരുടേയും കമ്പനികളുടേയും ശ്രദ്ധ മുഴുവന്‍ പാരീസിലേക്ക്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ലണ്ടന്റെ നഷ്ടം പാരീസിന്റെ നേട്ടമാകുന്നു, സംരഭകരുടേയും കമ്പനികളുടേയും ശ്രദ്ധ മുഴുവന്‍ പാരീസിലേക്ക്. ഫാഷന്‍ തലസ്ഥാനമായ പാരിസ് അധികം വൈകാതെ യുവ സംരഭകരുടെ പ്രിയ കേന്ദ്രമായി മാറുമെന്ന് നിരീക്ഷകര്‍ കരുതുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോയ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലണ്ടന്റെ സ്ഥാനം പാരീസ് ഏറ്റെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപിലെ ഇന്‍ക്യുബേറ്ററുകളില്‍ …
ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്
ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്
സ്വന്തം ലേഖകന്‍: ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്. കടുത്ത വംശീയവാദികളും കുടിയേറ്റ വിരുദ്ധരുമായ ഒരു വിഭാഗം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറമെന്ന് വോട്ട് ചെയ്തപ്പോള്‍ മറുവിഭാഗം ബ്രെക്‌സിറ്റിനെ എതിര്‍ത്തും വിധിയെഴുതി. രണ്ടു രാഷ്ട്രങ്ങളിലുള്ളവരെപ്പോലെയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ പെരുമാറ്റമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെയാണ് കോടിക്കണക്കിന് …