സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് കരാർ നാളെ ബ്രിട്ടിഷ് പാർലമെന്റിൽ ചർച്ചയ്ക്ക്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയൻ (ഇയു) പ്രസിഡന്റ് ജോൻ ക്ലോദ് യുങ്കറുമായി ബ്രസൽസിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണു പുതിയ കരാറായത്. നാളത്തെ പ്രത്യേക സമ്മേളനത്തിൽ എംപിമാർ അംഗീകരിച്ചാൽ 31നു തന്നെ ബ്രിട്ടനു യൂറോപ്യൻ യൂണിയൻ വിടാം. 37 വർഷത്തിനു ശേഷമാണു ബ്രിട്ടനിൽ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിൽ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ കരാറിന് ധാരണ. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുൻപാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാര ഫോർമുല ഉരുത്തിരിഞ്ഞത്. ബ്രെക്സിറ്റിൽ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെ പൗണ്ടിന്റെ നിരക്ക് ഒരു ശതമാനത്തോളം ഉയർന്ന് ഡോളറിന് 1.29 എന്ന നിലയിലെത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ …
സ്വന്തം ലേഖകൻ: യു.കെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു. കുറച്ച് നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന് മുമ്പ് പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് സംബന്ധിച്ചു കരാറുണ്ടാക്കാനുള്ള സാധ്യത മങ്ങി. പ്രധാനമന്ത്രി ബോറീസ് ജോൺസൻ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ജോൺസന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വടക്കൻ അയർലൻഡ് ഇയു കസ്റ്റംസ് നിയമങ്ങൾ തുടർന്നും പാലിക്കണമെന്ന മെർക്കലിന്റെ നിർദേശമാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനുള്ള …
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികള്‍; ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷുകാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്കും ലേബറിനും തിരിച്ചടി. ബ്രെക്‌സിറ്റ് പ്രശ്‌നത്തില്‍ രോഷാകുലരായ വോട്ടര്‍മാര്‍ പല ബാലറ്റുകളും അസാധുവാക്കി. 248 കൗണ്‍സിലുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇതുവരെ 35 കൗണ്‍സിലും 800 സീറ്റും കിട്ടി. ലേബറിന് 100 സീറ്റു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍ ഇളകിമറിഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി; തെരേസാ മേയ് പ്രതിരോധത്തില്‍.രണ്ടാമതും ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബ്രക്‌സിറ്റ് നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. പുറത്തിപോകുന്നതിനുള്ള തീയതി മാര്‍ച്ച് 29ല്‍ നിന്ന് ജൂണ്‍ 30ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയനോട് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയത്തില്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കുമെന്ന് തെരേസാ മേ; തന്റെ ബ്രെക്‌സിറ്റ് നയരേഖ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചം; നടപടികള്‍ 2022 മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനം. ബ്രെക്‌സിറ്റ് നടപ്പായശേഷം രൂപീകരിക്കുന്ന കുടിയേറ്റ നയത്തില്‍ ക്വോട്ടാ സമ്പ്രദായം ഒഴിവാക്കുമെന്നും യോഗ്യതയ്ക്കും കഴിവിനും പ്രാധാന്യം നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പുതിയ നയം …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയിലെ പ്രവാസികളായ അവിദഗ്ദ തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്. തെരേസാ മേയ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ബ്രിട്ടനിലെ വ്യവസായ മേഖലയെ അപ്പാടെ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് എല്ലാ മേഖലകളിലും പ്രവാസി തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നയം. ശേഷിക്കുന്ന വ്യവസായങ്ങള്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ ആകര്‍ഷിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാല്‍, …
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍. ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്‌സ് പ്ലാനുകള്‍ യൂറോപ്യന്‍ യൂണിയന്‍ തള്ളിയ ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ …
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയര്‍ ബസ് മേധാവി ടോം വില്യംസ് പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്‌ള്യുവും സമാനമായ ഭീഷണിയുമായി രംഗത്തെത്തി. ഇയുവായി നോ …