1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദേശങ്ങളുമായി യുഎഇ
നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദേശങ്ങളുമായി യുഎഇ
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ നിർദേശിച്ച് ആരോഗ്യവകുപ്പ്. ക്വാറന്റീൻ കാലാവധിയായ 14 ദിവസം പൂർത്തിയാക്കിയിട്ടു പരീക്ഷ എഴുതാൻ എത്തുന്നവർ സാധാരണ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയാകും. എന്നാൽ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കും മുൻപ് പരീക്ഷ എഴുതേണ്ടതായി വരുന്നവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ(അണുവിമുക്ത ഇടനാഴി) സൗകര്യം ലഭ്യമാക്കണം. അവരെ ക്വാറന്റീൻ …
സൌദിയിൽ സ്പോൺസർഷിപ് നടപടികൾ ഇനി മുതൽ ലളിതം; പ്രവേശനം നിയന്ത്രിച്ച് അബുദാബി
സൌദിയിൽ സ്പോൺസർഷിപ് നടപടികൾ ഇനി മുതൽ ലളിതം; പ്രവേശനം നിയന്ത്രിച്ച് അബുദാബി
സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെയും ആശ്രിതരുടെയും സ്പോൺസർഷിപ് നടപടിക്രമങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കി. ഇളം പച്ചവിഭാഗം കമ്പനികളിലേക്കു സ്പോൺസർഷിപ് മാറാം എന്നതാണ് ഇതിൽ പ്രധാനം. സൌദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇളംപച്ച വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിലേക്കു നേരത്തെ സ്‌പോൺസർഷിപ് മാറ്റം അനുവദിച്ചിരുന്നില്ല. താൽക്കാലികമായി നൽകിയ ഈ ഇളവ് ഒക്ടോബർ …
ഇഖാമയും സന്ദർശക വീസയും ദീർഘിപ്പിച്ച് കുവൈത്ത്; വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാര്‍ക്ക്
ഇഖാമയും സന്ദർശക വീസയും ദീർഘിപ്പിച്ച് കുവൈത്ത്; വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാര്‍ക്ക്
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ കാലാവധി തീർന്ന ഇഖാമയും സന്ദർശക വീസയും 3 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകാ‍ൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നേരത്തെ നൽകിയ സൗകര്യം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്റ്റംബർ 1 മുതൽ 3 മാസത്തേക്കാണു കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ ഇല്ലാതായതിനെ തുടർന്ന് അനേകം വിദേശികൾ കുവൈത്തിലേക്ക് …
സ്കോട്‌ലൻഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സ്കോട്‌ലൻഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സ്വന്തം ലേഖകൻ: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും ഫേസ്മാസ്‌കുകൾ നിർബന്ധമാക്കി. ഇന്നലെ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളോടും സ്റ്റാഫുകളോടും ക്ലാസുകൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ ഫെയ്‌സ് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് 10-ാം നമ്പർ ഇംഗ്ലണ്ടിൽ ഇത്തരമൊരു സമാനമായ ഒരു നീക്കം നിരസിച്ചു. സ്‌കൂൾ ഇടനാഴികളിലെയും കമ്യൂണിറ്റി മേഖലകളിലെയും വെന്റിലേഷൻ …
ഫ്ലെക്സി വീസ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ; തൊഴിലുകളിൽ സ്വദേശികൾക്ക് മുൻ‌ഗണന
ഫ്ലെക്സി വീസ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ; തൊഴിലുകളിൽ സ്വദേശികൾക്ക് മുൻ‌ഗണന
സ്വന്തം ലേഖകൻ: ​െഫ്ലക്​സി വര്‍ക് പെര്‍മിറ്റ് സമ്പ്രദായം പരിഷ്​കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുന്നോട്ട്​ വെച്ച നിര്‍ദേശങ്ങള്‍ക്കാണ്​ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. എല്ലാ തൊഴിലുകളിലും പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കാനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും …
തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ 60 വയസ് പ്രായപരിധി; കുവൈത്തിൽ 1 ല​ക്ഷ​ത്തോ​ളം പ്രവാസികൾ പുറത്താകും
തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ 60 വയസ് പ്രായപരിധി; കുവൈത്തിൽ 1 ല​ക്ഷ​ത്തോ​ളം പ്രവാസികൾ പുറത്താകും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ അ​ടു​ത്ത ജ​നു​വ​രി​യോ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​മാ​കും. 60 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​മാ​കു​ക. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്​ 60 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ വി​ദേ​ശി​ക​ളി​ൽ 97,612 പേ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റോ …
ഖത്തറിലേക്ക് മടങ്ങുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ നിർദേശങ്ങളിൽ ഭേദഗതി
ഖത്തറിലേക്ക് മടങ്ങുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ നിർദേശങ്ങളിൽ ഭേദഗതി
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് മടങ്ങുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ നിർദേശങ്ങളിൽ ഡിസ്​കവർ ഖത്തർ ഭേദഗതി വരുത്തി. യാത്ര ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ പാടുള്ളൂവെന്നും ഡിസ്​കവർ ഖത്തർ അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം 2020 ആഗസ്​റ്റ് 20നും അതിന് ശേഷവും ഹോട്ടലുകൾ ബുക്ക് ചെയ്തവർക്ക് ബുക്കിങ്ങുകളിൽ ഒരിക്കലും മാറ്റം വരുത്താനാകില്ല. ഹോട്ടലുകൾ ബുക്ക് …
ഹോങ്കോങ്ങിൽ കൊവിഡ് ഭേദമായ ആൾക്ക് 4 മാസത്തിനു ശേഷം വീണ്ടും രോഗം; ആശങ്കയോടെ ലോകം
ഹോങ്കോങ്ങിൽ കൊവിഡ് ഭേദമായ ആൾക്ക് 4 മാസത്തിനു ശേഷം വീണ്ടും രോഗം; ആശങ്കയോടെ ലോകം
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഹോങ്കോങ്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങൾക്കുള്ളിൽ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വൻസിങ്ങിൽ യുവാവിനെ ബാധിച്ച …
കുവൈത്തിൽ ഇഖാമയും സന്ദർശക വീസയും പുതുക്കലിൽ തീരുമാനമായില്ല; യാത്രാ വിലക്ക് തുടരും
കുവൈത്തിൽ ഇഖാമയും സന്ദർശക വീസയും പുതുക്കലിൽ തീരുമാനമായില്ല; യാത്രാ വിലക്ക് തുടരും
സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും പുതുക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് താമസാനുമതികാര്യ വിഭാഗം. പുതുതായി നിർദേശങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലവിലുള്ള 31 രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് സെപ്റ്റംബർ ഒന്നുമുതൽ ഇഖാമ പുതുക്കി നൽകില്ല. കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സന്ദർശക വീസ ഓഗസ്റ്റ് 31ന് ശേഷം നീട്ടുകയും ഇല്ല. കൊവിഡ് …
6 മാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്ക് എൻ.ഒ.സി നിർബന്ധം
6 മാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്ക്  എൻ.ഒ.സി നിർബന്ധം
സ്വന്തം ലേഖകൻ: ആറു മാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡൻസ്​ വീസക്കാർക്ക്​ ഒമാനിലേക്ക്​ മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ്​ നിർബന്ധമാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പാസ്​പോർട്ട്​ ആൻറ്​ റെസിഡൻസ്​ ജനറൽ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആൻറ്​ ഫൈനാൻഷ്യൽ അഫെയേഴ്​സ്​ ഡയറക്​ടർക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നൽകേണ്ടത്​​. സാധുവായ വീസയുള്ള തൊഴിലാളിക്ക്​ തിരികെ വരാൻ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ടുള്ള കമ്പനിയിൽ …