സ്വന്തം ലേഖകൻ: ജമ്മുകശ്മീരിലെ സാംബയിൽ പാക് അതിർത്തിയോട് ചേർന്ന് രഹസ്യ തുരങ്കം കണ്ടെത്തിയതായി ബി.എസ്.എഫ്. പാക് അതിർത്തിയിൽ നിന്ന് ആരംഭിച്ച് സാംബയിൽ അവസാനിക്കുന്ന തുരങ്കമാണ് കണ്ടെത്തിയതെന്ന് ജമ്മു ബി.എസ്.എഫ് ഐ.ജി എൻ.എസ് ജാംവാൾ പറഞ്ഞു. അതിർത്തിയിലെ ഫെൻസിങ്ങിന് സമീപം ഇന്ത്യൻ പ്രദേശത്ത് 3-4 അടി വ്യസവും ഏകദേശം 20 അടി നീളമുള്ള തുരങ്കമാണ് കണ്ടത്. പാകിസതാൻ …
സ്വന്തം ലേഖകൻ: കുവൈത്തിൽ അഞ്ചുമാസമായി തുടരുന്ന കർഫ്യൂ ശനിയാഴ്ച രാത്രികൂടി മാത്രം. ആഗസ്റ്റ് 30ന് പുലർച്ച മൂന്നോടെ രാജ്യത്ത് നിലനിൽക്കുന്ന ഭാഗിക കർഫ്യൂ പിൻവലിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 22നാണ് കുവൈത്തിൽ ഭാഗികമായി കർഫ്യൂ ആരംഭിച്ചത്. ഇത് പിന്നീട് പൂർണ കർഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ക്രമേണ നിയന്ത്രണങ്ങൾ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 1,522 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 11 ആഴ്ചക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ പ്രതിദിന കേസാണ് ഇന്നലെ രേഖപ്പെടുത്തിയത്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ ഓരോ ദിവസവും ശരാശരി 1,138 പോസിറ്റീവ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ഇത് ജൂലൈ പകുതിയോടെ വെറും 540 മാത്രമായിരുന്നു. അതായത് ഒരു …
സ്വന്തം ലേഖകൻ: അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനായ യുവാവിന് നേരെ പൊലീസ് വെടിയുതിർത്തു. ജേക്കബ് ബ്ലേയ്ക്ക് (29)എന്ന യുവാവാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വിസ്‌കോൺസിനിലെ കെനോഷയിലാണ് സംഭവം. ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. വെടിവയ്പിൽ ബ്ലേയ്ക്കിന് ഗുരുതര പരുക്കേറ്റു. അരയ്ക്ക് താഴേയ്ക്ക് തളർന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ബ്ലേയ്ക്ക്. പൊലീസ് അതിക്രമത്തിന് പിന്നാലെ കെനോഷയിലും സമീപ …
സ്വന്തം ലേഖകൻ: നാല് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത്. “ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ …
സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ വിവിധ പദ്ധതികളിലായി ജോലി ചെയ്യുന്നതു 20,698 തൊഴിലാളികൾ. തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് പ്രവർത്തനമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കത്തിൽ ഇന്ത്യ, നേപ്പാൾ, തുർക്കി, ചൈന, ഘാന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി 30,000 …
സ്വന്തം ലേഖകൻ: സെപ്റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക് വിസ കാലാവധി നീട്ടിനൽകുന്നത് നിലവിൽ കുവൈത്തിലുള്ളവർക്ക് മാത്രം. സെപ്റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ് സ്വാഭാവിക എക്സ്റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക് കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കുവൈത്തിൽ മാർച്ച് ഒന്നുമുതൽ രണ്ട് ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ …
സ്വന്തം ലേഖകൻ: സ്കോട്ട്ലാന്ഡിന് പിന്നാലെ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് സെക്കൻഡറി വിദ്യാർത്ഥികളും സ്കൂളുകളിൽ ഫേസ് മാസ്ക് ധരിക്കേണ്ടിവരും. വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിവരുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രാദേശിക ലോക്ക്ഡൗണുകൾ പ്രാബല്യത്തിലുള്ള സ്കൂളുകളുടെ സാമുദായിക മേഖലകളിൽ ഫേസ് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ രാത്രി പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിലെ മറ്റ് സ്കൂളുകളിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽനിന്നും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്കൊരു ബസ് സർവീസ്. ഭാവനയല്ല, ഭാവിയിൽ യാധാർഥ്യമാകാൻ പോകുന്ന പദ്ധതിയാണിത്. കൊവിഡ് പ്രതിസന്ധി അകലുകയും ആഗോള സാഹചര്യങ്ങൾ കൂടുതൽ മോശമാകാതിരുക്കുകയും ചെയ്താൽ അടുത്തവർഷം ജൂലൈയോടെ പദ്ധതി യാർഥ്യമാകും. എഴുപത് ദിവസങ്ങൾകൊണ്ട്, 18 രാജ്യങ്ങൾ താണ്ടി, 20,000 കിലോമീറ്റർ സഞ്ചരിച്ചാകും ലണ്ടനിൽനിന്നും ബസ് ഡൽഹിയിലെത്തുക. ഇതിലെ സഞ്ചാരികൾക്ക് …
സ്വന്തം ലേഖകൻ: ഖത്തറിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഹ്യൂമൻറൈറ്റ്സ് വാച്ച് പുറത്തുവിട്ട റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും ഖത്തറിലെ നിലവിലെ സാഹചര്യവുമായി റിപ്പോർട്ട് ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചു. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകൾ വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജി.സി.ഒ വ്യക്തമാക്കി. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പുതിയ …