1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനങ്ങള്‍ക്ക് ദോഷകരമായ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളെ വിലക്കാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി
ജനങ്ങള്‍ക്ക് ദോഷകരമായ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളെ വിലക്കാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി
സ്വന്തം ലേഖകന്‍: ജനങ്ങള്‍ക്ക് ദോഷകരമായ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളെ വിലക്കാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി. ഇത്തരം സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ നിയമപരമായി തീരുമാനമെടുക്കുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ബിബിസിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ല്‍ മോളി റസ്സല്‍ …
ഹീത്രു വിമാനത്താവളത്തില്‍ ഇനി മോശം കാലവസ്ഥ മൂലം ലാന്‍ഡിങ്ങും ടേക്ക് ഓഫും താളംതെറ്റില്ല; പൈലറ്റുമാര്‍ക്ക് വഴികാട്ടാന്‍ അള്‍ട്രാ എച്ച്ഡി 4K ക്യാമറകളും കൃത്രിമ ബുദ്ധിയും
ഹീത്രു വിമാനത്താവളത്തില്‍ ഇനി മോശം കാലവസ്ഥ മൂലം ലാന്‍ഡിങ്ങും ടേക്ക് ഓഫും താളംതെറ്റില്ല; പൈലറ്റുമാര്‍ക്ക് വഴികാട്ടാന്‍ അള്‍ട്രാ എച്ച്ഡി 4K ക്യാമറകളും കൃത്രിമ ബുദ്ധിയും
സ്വന്തം ലേഖകന്‍: ഹീത്രു വിമാനത്താവളത്തില്‍ ഇനി മോശം കാലവസ്ഥ മൂലം ലാന്‍ഡിങ്ങും ടേക്ക് ഓഫും താളംതെറ്റില്ല; പൈലറ്റുമാര്‍ക്ക് വഴികാട്ടാന്‍ അള്‍ട്രാ എച്ച്ഡി 4K ക്യാമറകളും കൃത്രിമ ബുദ്ധിയും. ലോകത്തെ രണ്ടാമത്ത തിരക്കേറിയ എയര്‍പോര്‍ട്ടും ബ്രിട്ടനിലെ ഏറ്റവും വലുതുമായ ഹീത്രൂവില്‍ പുതിയ സാങ്കേതികവിദ്യകള്‍ എത്തുന്നതോടെ മോശം കാലാവസ്ഥമൂലം വിമാനങ്ങള്‍ വൈകുന്നത് 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. …
ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണസംഖ്യ 50 ആയി; ചെളിയില്‍ പുതഞ്ഞ് കിടക്കുന്നത് മുന്നൂറോളം പേരെന്ന് നിഗമനം; ദുരന്തത്തിന്റെ കാരണം അറിയില്ലെന്ന് കൈ കഴുകി അണക്കെട്ട് ഉടമകളായ ഖനി കമ്പനി
ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണസംഖ്യ 50 ആയി; ചെളിയില്‍ പുതഞ്ഞ് കിടക്കുന്നത് മുന്നൂറോളം പേരെന്ന് നിഗമനം; ദുരന്തത്തിന്റെ കാരണം അറിയില്ലെന്ന് കൈ കഴുകി അണക്കെട്ട് ഉടമകളായ ഖനി കമ്പനി
സ്വന്തം ലേഖകന്‍: ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണസംഖ്യ 50 ആയി; ചെളിയില്‍ പുതഞ്ഞ് കിടക്കുന്നത് മുന്നൂറോളം പേരെന്ന് നിഗമനം; ദുരന്തത്തിന്റെ കാരണം അറിയില്ലെന്ന് കൈ കഴുകി അണക്കെട്ട് ഉടമകളായ ഖനി കമ്പനി. ബ്രസീലിയന്‍ ഖനി ഭീമനായ വാലെ കന്പനിയുടെ ഉടമസ്ഥതയിലുള്ള അണക്കെട്ട് തകര്‍ന്നാണ് 50 ഓളം പേര്‍ കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേരെ കാണാതായി. തെക്കുകിഴക്കന്‍ സംസ്ഥാനമായ …
പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കിലോമീറ്റര്‍ റെയില്‍വേ; സൗദിയുടെ മുഖഛായ മാറ്റാനൊരുങ്ങി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; വമ്പന്‍ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും
പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കിലോമീറ്റര്‍ റെയില്‍വേ; സൗദിയുടെ മുഖഛായ മാറ്റാനൊരുങ്ങി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; വമ്പന്‍ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍: പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കിലോമീറ്റര്‍ റെയില്‍വേ; സൗദിയുടെ മുഖഛായ മാറ്റാനൊരുങ്ങി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; വമ്പന്‍ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും. സൗദി വ്യവസായ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച നടത്തും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന …
അടിമുടി അഴിമതിയും പലിശയുടെ രൂപത്തില്‍ കടക്കെണിയും; പാകിസ്താന് പുറമെ മലേഷ്യയും ചൈനയുമായുള്ള വമ്പന്‍ റയില്‍ പദ്ധതി ഉപേക്ഷിച്ചു
അടിമുടി അഴിമതിയും പലിശയുടെ രൂപത്തില്‍ കടക്കെണിയും; പാകിസ്താന് പുറമെ മലേഷ്യയും ചൈനയുമായുള്ള വമ്പന്‍ റയില്‍ പദ്ധതി ഉപേക്ഷിച്ചു
സ്വന്തം ലേഖകന്‍: അടിമുടി അഴിമതിയും കടക്കെണിയും; പാകിസ്താന് പുറമെ മലേഷ്യയും ചൈനയുമായുള്ള വമ്പന്‍ റയില്‍ പദ്ധതി ഉപേക്ഷിച്ചു. ചൈനയ്ക്ക് നല്‍കിയിരുന്ന ശതകോടികളുടെ റെയില്‍ പ്രോജക്ട് മലേഷ്യ റദ്ദാക്കി. കരാര്‍ തുക വളരെ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കരാര്‍ റദ്ദാക്കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പല കരാറുകളും മലേഷ്യ പുനഃപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 25100 കോടി ഡോളറിന്റെ കടക്കെണിയിലാണ് മലേഷ്യ. …
ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഫിലിപ്പീന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനം; 20 ഓളം പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് അധികൃതര്‍
ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഫിലിപ്പീന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനം; 20 ഓളം പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഫിലിപ്പീന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനം; 20 ഓളം പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് അധികൃതര്‍. ജോലോ ദ്വീപിലെ കത്തോലിക്ക ദേവാലയത്തിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 111 പേര്‍ക്കു പരുക്കേറ്റു. ആദ്യ സ്‌ഫോടനത്തിനു പിന്നാലെ ജനക്കൂട്ടം പള്ളിക്കു പുറത്തേക്ക് ഓടുമ്പോഴാണു പ്രധാന പ്രവേശന കവാടത്തിനു സമീപം …
ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണ സംഖ്യ 34 ആയി; കാണാതായ 300 ലേറെപ്പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണ സംഖ്യ 34 ആയി; കാണാതായ 300 ലേറെപ്പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകന്‍: ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണ സംഖ്യ 34 ആയി; കാണാതായ 300 ലേറെപ്പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ബ്രസീലില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 34 ആയി. അപകടത്തില്‍ 300 ഓളം പേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തിയൊലിച്ചുവന്ന ചെളിയിലും വെള്ളത്തിലും വീടുകളും വാഹനങ്ങളും മുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കൂടുതല്‍ പേര്‍ …
അഫ്ഗാനിസ്ഥാനില്‍ യു.എസ് സേനാ സാന്നിധ്യം ഇനി 18 മാസം കൂടിയെന്ന് സൂചന; സേനാ പിന്മാറ്റത്തിന് താലിബാനും അമേരിക്കയും തമ്മില്‍ ധാരണ
അഫ്ഗാനിസ്ഥാനില്‍ യു.എസ് സേനാ സാന്നിധ്യം ഇനി 18 മാസം കൂടിയെന്ന് സൂചന; സേനാ പിന്മാറ്റത്തിന് താലിബാനും അമേരിക്കയും തമ്മില്‍ ധാരണ
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ യു.എസ് സേനാ സാന്നിധ്യം ഇനി 18 മാസം കൂടിയെന്ന് സൂചന; സേനാ പിന്മാറ്റത്തിന് താലിബാനും അമേരിക്കയും തമ്മില്‍ ധാരണ. അഫ്ഗാനിസ്ഥാനില്‍ നിന്ന് 18 മാസം കൊണ്ട് സൈന്യത്തെ യു.എസ് പൂര്‍ണമായും പിന്‍വലിച്ചേക്കും. താലിബാനുമായി ഖത്തറില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. സമാധാന ഉടമ്പടി നിലവില്‍ വന്നാല്‍ ഉടമ്പടി നിലവില്‍ …
മെലാനിയ ട്രംപിനെ അപമാനിക്കുന്ന ലേഖനം വിവാദമായി; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞ് തലയൂരി
മെലാനിയ ട്രംപിനെ അപമാനിക്കുന്ന ലേഖനം വിവാദമായി; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞ് തലയൂരി
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപിനെ അപമാനിക്കുന്ന ലേഖനം വിവാദമായി; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞ് തലയൂരി. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെ അപഹാസ്യപ്പെടുത്തുന്ന രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ച ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞു. മെലാനിയയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും ദ ടെലഗ്രാഫ് വ്യക്തമാക്കി. മെലാനിയ ട്രംപിനെ അപഹാസ്യപ്പെടുത്തുന്ന ലേഖനം; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞുശനിയാഴ്ചത്തെ ടെലഗ്രാഫ് …
റിപ്പബ്ലിക് ദിനം ആഘോഷമാക്കി ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം; ഒമാനിലും സൗദിയിലും യു.എ.ഇയിലും വര്‍ണാഭമായ പരിപാടികള്‍
റിപ്പബ്ലിക് ദിനം ആഘോഷമാക്കി ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം; ഒമാനിലും സൗദിയിലും യു.എ.ഇയിലും വര്‍ണാഭമായ പരിപാടികള്‍
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനം ആഘോഷമാക്കി ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം; ഒമാനിലും സൗദിയിലും യു.എ.ഇയിലും വര്‍ണാഭമായ പരിപാടികള്‍. ദേശാഭിമാനത്തിന്റെ നിറവില്‍ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനം പ്രവാസ ലോകം ഗംഭീരമായി. ആഘോഷിച്ചു. നിരവധി പരിപാടികളോടെ വര്‍ണ്ണാഭമായാണ് ഒമാന്‍, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം അരങ്ങേറിയത്. ഇന്ത്യ യു.എ.ഇ ബന്ധത്തിന്റെ പ്രതീകമായി അബൂദബിയിലെയും ദുബൈയിലെയും …