1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയില്‍ വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം; നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി; വീഡിയോ കാണാം
അബുദാബിയില്‍ വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം; നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: അബുദാബിയില്‍ വീണ്ടും മലയാളിക്ക് ബിഗ് ടിക്കറ്റ് ഭാഗ്യം; നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി; വീഡിയോ കാണാം. മലയാളിക്ക് വീണ്ടും ഭാഗ്യകോടി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ദുബൈയില്‍ താമസിക്കുന്ന പ്രശാന്തിന് ഇത്തവണത്തെ ഭാഗ്യം തുണച്ചത്. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. 041945 …
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, 20,000 ത്തോളം വീടുകള്‍ പ്രളത്തില്‍ മുങ്ങാന്‍ സാധ്യത
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, 20,000 ത്തോളം വീടുകള്‍ പ്രളത്തില്‍ മുങ്ങാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ കനത്തമഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, 20,000 ത്തോളം വീടുകള്‍ പ്രളത്തില്‍ മുങ്ങാന്‍ സാധ്യത. വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തു കനത്ത മഴയും വെള്ളപ്പൊക്കവും. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കില്‍ 20,000 ഭവനങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും, ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. 100 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ നാല് …
മാര്‍പാപ്പയ്ക്കായി സ്‌നേഹത്തിന്റെ വാതിലുകള്‍ തുറന്നിട്ട് യുഎഇ; ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും
മാര്‍പാപ്പയ്ക്കായി സ്‌നേഹത്തിന്റെ വാതിലുകള്‍ തുറന്നിട്ട് യുഎഇ; ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും
സ്വന്തം ലേഖകന്‍: മാര്‍പാപ്പയ്ക്കായി സ്‌നേഹത്തിന്റെ വാതിലുകള്‍ തുറന്നിട്ട് യുഎഇ; ദിവ്യബലിയില്‍ മലയാളം പ്രാര്‍ഥനയും. ഇന്ന് അബുദാബിയിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ നിരത്തുകളിലെങ്ങും യുഎഇ ദേശീയ പതാകകളും പേപ്പല്‍ പതാകകളും നിറഞ്ഞുകഴിഞ്ഞു രാത്രി 10ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്കു വരവേല്‍പ് നല്‍കും. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. …
അടിയ്ക്ക് തിരിച്ചടി; 1987ലെ സോവിയറ്റ് യൂണിയന്‍, യുഎസ്എ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് റഷ്യ പിന്‍മാറി
അടിയ്ക്ക് തിരിച്ചടി; 1987ലെ സോവിയറ്റ് യൂണിയന്‍, യുഎസ്എ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് റഷ്യ പിന്‍മാറി
സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി; 1987ലെ സോവിയറ്റ് യൂണിയന്‍, യുഎസ്എ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് റഷ്യ പിന്‍മാറി. കരാറില്‍ നിന്ന് അമേരിക്ക പിന്മാറാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റം. കഴിഞ്ഞ ദിവസമാണ് റഷ്യയുമായുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഉടന്‍ പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിക്കുന്നുവെന്നതാണ് പിന്മാറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത് ഇതിന് …
ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിപ്പടരുന്നു; പ്രതിഷേധവുമായി ആയിരങ്ങള്‍ പാരീസ് തെരുവുകള്‍ കൈയ്യടക്കി
ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിപ്പടരുന്നു; പ്രതിഷേധവുമായി ആയിരങ്ങള്‍ പാരീസ് തെരുവുകള്‍ കൈയ്യടക്കി
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിപ്പടരുന്നു; പ്രതിഷേധവുമായി ആയിരങ്ങള്‍ പാരീസ് തെരുവുകള്‍ കൈയ്യടക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങി 12 ആഴ്ച പൂര്‍ത്തിയാകുമ്പോഴും ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രകടനം നടത്തുന്നത്. സമരക്കാര്‍ക്കു നേരെയുള്ള! പൊലീസിന്റെ ടിയര്‍ ഗ്യാസ്, ഫ്‌ലാഷ് ബോള്‍ പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് പ്രസിഡ!ന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ …
അഭയാര്‍ഥിയും തടവുകാരനുമായ എഴുത്തുകാരന്‍ വാട്‌സാപ് സന്ദേശങ്ങളായി അയച്ചു കൊടുത്ത ‘നോവവലി’ന് ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം
അഭയാര്‍ഥിയും തടവുകാരനുമായ എഴുത്തുകാരന്‍ വാട്‌സാപ് സന്ദേശങ്ങളായി അയച്ചു കൊടുത്ത ‘നോവവലി’ന് ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം
സ്വന്തം ലേഖകന്‍: അഭയാര്‍ഥിയും തടവുകാരനുമായ എഴുത്തുകാരന്‍ വാട്‌സാപ് സന്ദേശങ്ങളായി അയച്ചു കൊടുത്ത ‘നോവവലി’ന് ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം. ഇറാന്‍കാരനായ ബെഹറൂസ് ബൂചാനിയുടെ പാപുവ ന്യൂഗിനിയിലെ മാനസ് ദ്വീപില്‍ അഭയാര്‍ഥികള്‍ക്കായി ഓസ്‌ട്രേലിയ നിര്‍മിച്ച തടങ്കല്‍ പാളയത്തിലിരുന്നാണ് കന്നി നോവല്‍ പൂര്‍ത്തിയാക്കിയത്. ഒളിപ്പിച്ചുവച്ച സ്മാര്‍ട്ട് ഫോണിലൂടെയായിരുന്നു എഴുത്ത്. മാതൃഭാഷയായ ഫാര്‍സിയില്‍ എഴുതി പരിഭാഷകനു വാട്‌സാപ് സന്ദേശങ്ങളായി …
അമേരിക്കയില്‍ കൊടുംതണുപ്പിന് മരണത്തിന്റെ മുഖം; മരിച്ചവരുടെ എണ്ണം 21 ആയി; മഞ്ഞുവീഴ്ചയിലും മഴയിലും വിറങ്ങലിച്ച് കാനഡയും; സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ വിദഗ്ദര്‍
അമേരിക്കയില്‍ കൊടുംതണുപ്പിന് മരണത്തിന്റെ മുഖം; മരിച്ചവരുടെ എണ്ണം 21 ആയി; മഞ്ഞുവീഴ്ചയിലും മഴയിലും വിറങ്ങലിച്ച് കാനഡയും; സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ വിദഗ്ദര്‍
സ്വന്തം ലേഖകന്‍:  അമേരിക്കയില്‍ കൊടുംതണുപ്പിന് മരണത്തിന്റെ മുഖം; മരിച്ചവരുടെ എണ്ണം 21 ആയി; മഞ്ഞുവീഴ്ചയിലും മഴയിലും വിറങ്ങലിച്ച് കാനഡയും; സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ വിദഗ്ദര്‍. അമേരിക്കയിലെ കൊടും ശൈത്യത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി മരിച്ചു. ലോവ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി കാമ്പസിനു പുറത്ത് അവശനിലയില്‍ കണ്ടെത്തിയ ബെല്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. …
അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി
അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍; വ്യാപാരബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതി. ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഇന്‍സ്റ്റക്‌സ് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. ഉപരോധം മൂലം നഷ്ടം നേരിടുന്ന യൂറോപ്യന്‍ കമ്പനികളുടെ സമ്മര്‍ദ ഫലമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇറാനുമായി സഹകരിക്കാനാണ് …
റഷ്യയുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക; റഷ്യ കരാര്‍ ലംഘനം നടത്തിയതായി ആരോപണം
റഷ്യയുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക; റഷ്യ കരാര്‍ ലംഘനം നടത്തിയതായി ആരോപണം
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക; റഷ്യ കരാര്‍ ലംഘനം നടത്തിയതായി ആരോപണം. 1987ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആണവായുധ നിരോധന കരാര്‍ ഒപ്പുവെച്ചത്. ആണവായുധ നിരോധന കരാറില്‍ നിന്നും പിന്‍വാങ്ങുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ വ്യവസ്ഥകള്‍ റഷ്യ …
വിസ തട്ടിപ്പ് കേസില്‍ കുടുങ്ങിയ നൂറു കണക്കിന് വിദ്യാര്‍ഥികളെ നാടുകടത്താന്‍ യുഎസ്; അധികവും ഇന്ത്യയില്‍ നിന്നുള്ളവര്‍; വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കി കെണിയൊരുക്കി അധികൃതര്‍; യുഎസുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

സ്വന്തം ലേഖകന്‍: വിസ തട്ടിപ്പ് കേസില്‍ കുടുങ്ങിയ നൂറു കണക്കിന് വിദ്യാര്‍ഥികളെ നാടുകടത്താന്‍ യുഎസ്; അധികവും ഇന്ത്യയില്‍ നിന്നുള്ളവര്‍; വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കി കെണിയൊരുക്കി അധികൃതര്‍; യുഎസുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്. വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചു എന്നതുമാണ് അറസ്റ്റിലായവര്‍ക്ക് എതിരായ കുറ്റം. …