സ്വന്തം ലേഖകന്‍: സംഗീത ലോകത്തിലെ ഏറ്റവും സമ്പന്നയായ യുവതിയായി ബാര്‍ബാഡിയന്‍ പാട്ടുകാരി റിഹാനയെ ഫോര്‍ബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തു. 31 വയസുള്ള റിഹാനയ്ക്ക് 600 മില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു സംഗീത ആള്‍ബം പോലും റിഹാന ചെയ്തിട്ടില്ലെങ്കിലും സംഗീത ലോകത്തെ എറ്റവും സമ്പന്നയായിട്ടാണ് റിഹാനയെ ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തത്. 570 മില്യണ്‍ ഡോളര്‍ …
സ്വന്തം ലേഖകന്‍: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും അധികാരമേറ്റശേഷം ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെകില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് സഹകരണ ഉച്ചകോടി. ഇമ്രാന്‍ ഖാനുമായി മോദി കൂടിക്കാഴ്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളില്‍ ശുദ്ധമായ വായുവോ വെള്ളമോ ഇല്ലെന്നും എന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശം. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലൊന്നും ശുദ്ധമായ …
സ്വന്തം ലേഖകന്‍: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു.പരിക്കേറ്റവര്‍ …
സ്വന്തം ലേഖകന്‍: ചൈനയുടെ സഹായത്തോടെ സൗദി തങ്ങളുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതി വിപുലീകരിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് സൗദി ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ടെക്‌നോളി വാങ്ങിയത് ട്രംപിന്റെ അനുമതിയോടെയാണെന്ന് കരുതുന്നതായും, അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ഇക്കാര്യം മനപ്പൂര്‍വം മറച്ചു വെക്കുകയായിരുന്നെന്നും ഡെമോക്രാറ്റിന്റെ ലെജിസ്ലേച്ചര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധങ്ങള്‍ക്ക് സൗദി …
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിട്ടണില്‍ തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ത്രിദിന ബ്രിട്ടീഷ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ബ്രിട്ടീഷ് മന്ത്രിമാര്‍ക്കും വ്യവസായപ്രമുഖര്‍ക്കുമൊപ്പമായിരുന്നു ചര്‍ച്ച. …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ രാഷ്ട്രീയവും ധാര്‍മ്മികവുമായ തകര്‍ച്ചയുടെ സൂചനയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വമെന്ന് ഇറാന്‍ പരമോന്നത നേതാവ്. ‘ 300മില്യണിലേറെ മനുഷ്യരുടെ വിധി ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ കയ്യിലാണ്. ഇത് അമേരിക്കയുടെ രാഷ്ട്രീയ തകര്‍ച്ചയുടെ ലക്ഷണമാണ്.’ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ‘ ട്രംപിന്റെ മാനസിക ധാര്‍മ്മിക …
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള എസ്400 ആയുധ ഇടപാടില്‍ നിന്ന് മാറ്റമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയീബ് ഉര്‍ദുഗാന്‍!. കരാറില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം തള്ളിയ തുര്‍ക്കി അമേരിക്കയുടെ MIM 104 പാട്രിയോറ്റ് മിസൈല്‍ വാഗ്ദാനവും നിരസിച്ചു. അമേരിക്കയുടെ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്നും റഷ്യയുമായുള്ള എസ്400 ആയുധകരാറില്‍ നിന്ന് പിന്‍മാറില്ലെന്നും ഉര്‍ദുഗാന്‍! വ്യക്തമാക്കി. റഷ്യതുര്‍ക്കി പ്രതിരോധ കരാറില്‍ …
സ്വന്തം ലേഖകന്‍: നിപ സ്ഥിരീകരിച്ചതോടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റെ ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേതൃത്ത്വത്തിലുളള വിദഗ്ധരുടെ സംഘമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ സാമ്പിളുകളുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി …
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും 3 ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനം തുടങ്ങി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ട്രംപിനും മെലനിയയ്ക്കും എലിസബത്ത് രാജ്ഞി വരവേല്‍പു നല്‍കി. ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ‘ദ് സെക്കന്‍ഡ് വേള്‍ഡ് വാര്‍’ എന്ന പുസ്തകത്തിന്റെ ആദ്യ എഡിഷന്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയാണു രാജ്ഞി സ്വീകരിച്ചത്. വിരുന്നുമൊരുക്കി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ …