സ്വന്തം ലേഖകന്‍: മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് മക്കയില്‍ ചേര്‍ന്ന ഇസ്!ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയുടെ ആഹ്വാനം. വിവിധ ഇസ്!ലാമിക രാജ്യങ്ങളിലെ പ്രശ്‌നം ചര്‍ച്ച ചെയ്ത ഉച്ചകോടി ഫലസ്തീനിനും അഭയാര്‍ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൌദി ആവര്‍ത്തിച്ചു. ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായാണ് അടിയന്തര അറബ്ജി.സി.സി ഉച്ചകോടി ചേര്‍ന്നത്. ഇതിന് …
സ്വന്തം ലേഖകന്‍: ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു. ബുധനാഴ്ചയോടെ ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര മുന്‍ഗണണന ലഭിക്കുന്നില്ല എന്നാരോപിച്ചാണ് ട്രംപിന്റെ നടപടി. വ്യാപാര മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് ചില ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നികുതിയടക്കേണ്ട. ഇതിന്റെ ഏറ്റവും വലിയ ഗുണം …
സ്വന്തം ലേഖകന്‍:കാനഡയിലെ വംശീയഹത്യയുടെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. നാലായിരത്തോളം തദ്ദേശിയരായ സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 1980 മുതല്‍ കാനഡയില്‍ ആയിരക്കണക്കിന് തദ്ദേശീയ സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതിലുള്ള അന്വേഷണം നടന്നു വരികയാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി നാളെ പുറത്തുവിടാനിരിക്കെയാണ് പുറത്തായത്. സി.ബി.സി ന്യൂസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ തദ്ദേശീയ വിഭാഗങ്ങളോട് …
സ്വന്തം ലേഖകന്‍: ഇസലാമാബാദില്‍ ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ശനിയാഴ്ച്ച സെറീന ഹോട്ടലില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ റി്‌പ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയുടെ സുരക്ഷക്കെത്തിയ പാക് ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികളോട് അപമര്യാദയായി …
സ്വന്തം ലേഖകന്‍: ബോയിംഗിന്റെ മാക്‌സ് മോഡല്‍ വിമാനങ്ങള്‍ തകര്‍ന്നു മരിച്ച 346 പേരുടെ കുടുംബാംഗങ്ങളോട് കന്പനി മേധാവി ഡെന്നിസ് മുയിലന്‍ബര്‍ഗ് മാപ്പു ചോദിച്ചു. രണ്ടു വിമാനദുരന്തങ്ങളിലും വളരെ വേദനയുണ്ടെന്നും ഉറ്റവരുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളോട് മാപ്പുചോദിക്കുന്നുവെന്നും ബോയിംഗ് സിഇഒ ആയ അദ്ദേഹം സിബിഎസ് ഈവനിംഗ് ന്യൂസിനോടു പറഞ്ഞു. ബോയിംഗിന്റെ ഏറ്റവും പുതിയ മോഡലായ മാക്‌സ് 737 …
സ്വന്തം ലേഖകന്‍: വ്യാപാരത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള നടപടിയില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം വേണമെന്നു വാഷിങ്ടന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയുമായുള്ള വാണിജ്യബന്ധം ഈ നിലയ്ക്കു പോകാനാകില്ലെന്നു യുഎസ് കടുത്ത നിലപാടെടുത്തത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. എന്നാല്‍ ഈ സൗഹൃദത്തെ …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര സമൂഹത്തിനും ഓയില്‍ വിതരണത്തിനും ഭീഷണിയായ ഇറാനെതിരെ ഒന്നിക്കാന്‍ മക്ക ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ് ആവശൃപ്പെട്ടു. വ്യാഴാഴ്ച രാത്രി മക്കയില്‍ചേര്‍ന്ന ജി.സി.സി ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സല്‍മാന്‍ രാജാവ്. ഗള്‍ഫ് രാജ്യങ്ങളുടെ മേഖലയില്‍ ഇറാന്റെ കടന്നു കയറ്റത്തേയും ആണവ, ബാലസ്റ്റിക്ക് മിസൈല്‍ പദ്ധതി യു.എന്‍ മാനദണ്ഡത്തിന് എതിരാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ആഗോള …
സ്വന്തം ലേഖകന്‍: രാജ്യത്തെ നിയമങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചക്ക് സഹായകമാകും വിധം പരിഷ്‌കരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്!ലാഡ്മിര്‍ പുടിന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അവഗണിച്ച് രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം മോസ്‌കോയില്‍ പറഞ്ഞു നിലവിലെ നിയമസംവിധാനങ്ങള്‍ ടെക്‌നോളജിയുടെ സാധ്യതകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ റഷ്യയുടേതായ കണ്ടെത്തലുകള്‍ ഉണ്ടാകേണ്ടതുണ്ട്. …
സ്വന്തം ലേഖകന്‍: മുന്‍ കാബിനറ്റ് മന്ത്രി ബോറീസ് ജോണ്‍സന് എതിരേ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജോണ്‍സനു സമന്‍സയയ്ക്കാന്‍ നിര്‍ദേശിച്ചു. ബ്രെക്‌സിറ്റ് വിഷയത്തില്‍ 2016ല്‍ നടത്തിയ ഹിതപരിശോധനയെ സ്വാധീനിക്കുന്നതിനു ജോണ്‍സണ്‍ പച്ചക്കള്ളം പ്രചരിപ്പിച്ചെന്നാണു ബിസിനസുകാരനായ മാര്‍ക്കസ് ബാള്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണം. യൂറോപ്യന്‍ യൂണിയനിലെ അംഗത്വം നിലനിര്‍ത്താന്‍ പ്രതിവാരം യുകെ നല്‍കുന്നത് 35കോടി …
സ്വന്തം ലേഖകന്‍: ഇറാനെതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുന്ന അമേരിക്കന്‍ നടപടികള്‍ക്കിടെ ജി.സി.സി രാജ്യങ്ങള്‍ ഇന്ന് മക്കയില്‍ സമ്മേളിക്കും. ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യവും പ്രതിസന്ധികളും ഉച്ചകോടികള്‍ ചര്‍ച്ച ചെയ്യും. ഖത്തര്‍ പ്രധാനമന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉച്ചകോടിയില്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയിലെ ഉപരോധത്തിന് ശേഷം ഇത് ആദ്യമായാണ് ഖത്തറിന്റെ ഒരു ഉന്നത പ്രതിനിധി …