1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക് സമ്പദ്ഘടന അഴിച്ചുപണിയാന്‍ ഇമ്രാന്‍ ഖാന്‍; വിദേശ സാമ്പത്തിക വിദഗ്ദ്ധരെ ക്ഷണിക്കുന്നു
പാക് സമ്പദ്ഘടന അഴിച്ചുപണിയാന്‍ ഇമ്രാന്‍ ഖാന്‍; വിദേശ സാമ്പത്തിക വിദഗ്ദ്ധരെ ക്ഷണിക്കുന്നു
സ്വന്തം ലേഖകന്‍: പാക് സമ്പദ്ഘടന അഴിച്ചുപണിയാന്‍ ഇമ്രാന്‍ ഖാന്‍; വിദേശ സാമ്പത്തിക വിദഗ്ദ്ധരെ ക്ഷണിക്കുന്നു. പുതുതായി തിരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലില്‍ ഇവരെയും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുക എന്നതായിരുന്നു ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളി. പാകിസ്താന്റെ വിദേശ കടവും ബാധ്യതയും 91.8 ബില്യന്‍ അമേരിക്കന്‍ …
മ്യാന്‍മറില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ
മ്യാന്‍മറില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ. അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ വാ ലോണ്‍ (32), ക്യോ സോവോ (28) എന്നിവര്‍ ഒഫിഷ്യല്‍ സീക്രട്ട് നിയമം ലംഘിച്ചതായി യാങ്കൂണ്‍ കോടതി നിരീക്ഷിച്ചു. മ്യാന്‍മാറിലെ റാഖിനില്‍ പട്ടാളവും പോലീസും ചേര്‍ന്ന് പത്ത് റോഹിംഗ്യന്‍ വംശജരെ വധിച്ചതിനേയും …
യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്
യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ല; ബ്രെക്‌സിറ്റ് വിഷയത്തില്‍ ഉറച്ച നിലപാടുമായി തെരേസാ മേയ്. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയനുമായി വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ താല്‍പര്യം ബലികഴിക്കില്ലെന്നും സണ്‍ഡേ ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യവും അവര്‍ തള്ളി. …
അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ
അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ. സൈനിക ഇടപാടിന് റഷ്യക്കെതിരായ യു.എസിന്റെ സൈനിക ഉപരോധം തടസ്സമാവില്ല. എസ്400 ട്രയംഫ് മിസൈല്‍ പദ്ധതിയുമായി റഷ്യയുമായി അന്തിമ ധാരണയിലെത്തിയതാണ്. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇക്കാര്യം യു.എസിനെ അറിയിക്കുമെന്നും ഇന്ത്യന്‍ വക്താവ് പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍, …
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം. യു.എസ് ആണവ കരാറില്‍ നിന്നു പിന്‍മാറിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ആഹ്വാനം. വ്യോമസേനയുടെ ആള്‍ബലവും ആയുധവിന്യാസവും …
യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം
യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം
സ്വന്തം ലേഖകന്‍: യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം. വടക്കന്‍ സദാപ്രവിശ്യയില്‍ ഓഗസ്റ്റ് 9ന് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പതിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി സൗദി രംഗത്തെത്തിയത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ യെമെന്‍ സര്‍ക്കാരുമായി …
ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി
ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി
സ്വന്തം ലേഖകന്‍: ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യമാണ് പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്ന് വാദം ഉന്നയിച്ച് അമേരിക്ക സഹായം …
പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം; ഒഴിവായത് പ്രെഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം
പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം; ഒഴിവായത് പ്രെഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധിക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന്‍ നായ്മൂര്‍ സക്കറിയ റഹ്മാനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ച് …
കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
സ്വന്തം ലേഖകന്‍: കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയായ വെനേസ മാര്‍ക്വസാണ് പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടി പരിഭ്രാന്ത്രി പരത്തിയത്. ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് നടിറ്റെ വെടിവെച്ചിടുകയായിരുന്നു. ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. അടുത്തിടെ നടിയുടെ സ്വഭാവമാറ്റത്തില്‍ …
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്
സ്വന്തം ലേഖകന്‍: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്. അഴിമതിക്കേസില്‍ ജയിലിലായ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയെ ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി അയോഗ്യനാക്കി. ഏഴംഗ ബെഞ്ചില്‍ ഒരു ജഡ്ജി മാത്രമാണ് ലുലയ്ക്ക് അനുകൂലമായി വിധിയെഴുതിയത്. കെട്ടിടനിര്‍മാണ കമ്പനിയില്‍നിന്ന് കൈക്കൂലിയായി അപ്പാര്‍ട്ട്‌മെന്റ് …