1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയും ക്യൂബയും എംബസികള്‍ തുറക്കാന്‍ തീരുമാനിച്ചു
അമേരിക്കയും ക്യൂബയും എംബസികള്‍ തുറക്കാന്‍ തീരുമാനിച്ചു
ഏറെക്കാലത്തെ നയതന്ത്ര പോര്‍മുഖങ്ങള്‍ക്ക് വിരാമമിട്ട് അമേരിക്കയും ക്യൂബയും പരസ്പരം സഹകരിക്കുന്നു. അമേരിക്ക ഹവാനയിലും ക്യൂബ വാഷിംഗ്ടണിലും ജുലൈ 20ന് എംബസികള്‍ ആരംഭിക്കും. ഇരു രാഷ്ട്രത്തലവന്മാരും വിപ്ലവാത്മകമായ ഈ തീരുമാനത്തിന് അന്തിമ അനുമതി നല്‍കി.
സ്‌നഹവും പരിചരണവും കിട്ടാതെ ആയിരങ്ങള്‍ മരിക്കുന്നുണ്ടെന്ന് ജെറമി ഹണ്ട്
സ്‌നഹവും പരിചരണവും കിട്ടാതെ ആയിരങ്ങള്‍ മരിക്കുന്നുണ്ടെന്ന് ജെറമി ഹണ്ട്
മുതിര്‍ന്നവരോടുള്ള ഉത്തരവാദിത്തം ബ്രിട്ടണ്‍ മറക്കുകയാണെന്ന വിമര്‍ശനവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. ആളുകള്‍ പണത്തിന് പിന്നാലെ തിരക്ക് പിടിച്ച് ഓടുന്നതിന് ഇടയില്‍ ബന്ധുക്കള്‍ മരിക്കുകയാണോ എന്ന് പോലും പലരും അറിയുന്നില്ലെന്ന് ജെറമി ഹണ്ട് കുറ്റപ്പെടുത്തി.
0800 – ഈ നമ്പരിലേക്കുള്ള എല്ലാ കോളുകള്‍ ഇനി സൗജന്യമാണ്
0800 – ഈ നമ്പരിലേക്കുള്ള എല്ലാ കോളുകള്‍ ഇനി സൗജന്യമാണ്
ഫ്രീ ഫോണ്‍ കോള്‍സ് എന്ന ലേബലുണ്ടായിരുന്നെങ്കിലും ടെലഫോണ്‍ കമ്പനികള്‍ ഉപയോക്താക്കളില്‍നിന്ന് 0800 ലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാണ് ഇപ്പോള്‍ ഓഫകോം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡങ്കന്‍ സ്മിത്ത് ഉള്‍പ്പെടെ 19 എംപിമാരുടെ ഔദ്യോഗിക ക്രെഡിറ്റ് കാര്‍ഡ് ഐപിഎസ്എ റദ്ദാക്കി
ഡങ്കന്‍ സ്മിത്ത് ഉള്‍പ്പെടെ 19 എംപിമാരുടെ ഔദ്യോഗിക ക്രെഡിറ്റ് കാര്‍ഡ് ഐപിഎസ്എ റദ്ദാക്കി
പ്രസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ അപേക്ഷയുടെ മറുപടിയായിട്ടാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ്: ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു
വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ്: ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയന്‍ താരം ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ഫിന്‍ലന്‍ഡ് താരം ജാര്‍ക്കോ നീന്‍മെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (64, 62, 63) ജ്യോക്കോവിച്ച് തോല്‍പ്പിച്ചത്.
ഹീത്രൂ വിമാനത്താവളത്തില്‍ മൂന്നാം റണ്‍വെയ്ക്ക് എയര്‍പോര്‍ട്ട്‌സ് കമ്മീഷന്റെ പച്ചക്കൊടി
ഹീത്രൂ വിമാനത്താവളത്തില്‍ മൂന്നാം റണ്‍വെയ്ക്ക് എയര്‍പോര്‍ട്ട്‌സ് കമ്മീഷന്റെ പച്ചക്കൊടി
ലോകത്തിന്റെ വിവിധ ഭാഗത്തുള്ള 40 ഓളം സ്ഥലങ്ങളുമായി ബ്രിട്ടനെ ബന്ധിപ്പിക്കാനും ഇതിന് സാധിക്കും.
ഇന്ത്യന്‍ താരങ്ങളെ അപമാനിച്ച് ബംഗ്ലാദേശിന്റെ പത്രപരസ്യം
ഇന്ത്യന്‍ താരങ്ങളെ അപമാനിച്ച് ബംഗ്ലാദേശിന്റെ പത്രപരസ്യം
കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രൊതോം അലോയുടെ ആക്ഷേപ ഹാസ്യമാസികയിലാണ് പരസ്യമുള്ളത്.
ലൈംഗിക ഉത്തേജക മരുന്നുകള്‍ ഓണ്‍ലൈനില്‍; അനധികൃത വില്‍പ്പനയ്‌ക്കെതിരെ യുഎഇ സര്‍ക്കാര്‍
ലൈംഗിക ഉത്തേജക മരുന്നുകള്‍ ഓണ്‍ലൈനില്‍; അനധികൃത വില്‍പ്പനയ്‌ക്കെതിരെ യുഎഇ സര്‍ക്കാര്‍
നിരവധി ആളുകള്‍ ഓണ്‍ലൈന്‍ മരുന്നുകള്‍ക്ക് പുറകെ പോകുന്നുവെന്ന് കണ്ടത്തെിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ അംഗീകാരമുള്ള മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മാത്രമേ മരുന്നുകള്‍ വാങ്ങാവൂവെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.
സെല്‍ഫി വിത്ത് ഡോട്ടര്‍; ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ചിത്രം വിവാദത്തില്‍
സെല്‍ഫി വിത്ത് ഡോട്ടര്‍; ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ചിത്രം വിവാദത്തില്‍
നരേന്ദ്ര മോഡി ഏറ്റെടുത്ത സെല്‍ഫി വിത്ത് ഡോട്ടര്‍ ക്യാംപെയിനെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ വന്ന ലേഖനത്തിലെ ചിത്രം വിവാദമാകുന്നു. ലേഖനത്തിനൊപ്പം പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലൊന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും മാധ്യമ പ്രവര്‍ത്തക അമൃതറായിയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് പത്രം 'മകള്‍ക്കൊപ്പം ഒരു സെല്‍ഫി' എന്ന ലേഖനത്തില്‍ നല്‍കിയിരുന്നത്.
ബ്രിട്ടനില്‍ സുനാമിയുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍
ബ്രിട്ടനില്‍ സുനാമിയുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍
പടുകൂറ്റന്‍ ഉല്‍ക്കകള്‍ പതിയ്ക്കുന്നത് മൂലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്നും നോര്‍ത്ത് സീയില്‍നിന്നുമുണ്ടാകുന്ന സുനാമിത്തിരകളാണ് ബ്രിട്ടീഷ് തീരത്തേയ്ക്ക് ആഞ്ഞടിയ്ക്കുക, ഇതില്‍ ബ്രിട്ടന് ഉണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും.