സ്വന്തം ലേഖകന്‍: വിയറ്റ്‌നാം തലസ്ഥാനത്ത് ഇനി പട്ടിയിറച്ചി കഴിക്കുന്നവര്‍ പാടുപെടും; ജനങ്ങളോട് പട്ടിയിറച്ചി ഒഴിവാക്കണമെന്ന് അധികൃതര്‍. പട്ടിയിറച്ചി പേവിഷബാധയ്ക്ക് കാരണമാവുമെന്നും നഗരത്തിന്റെ പേരിനും പ്രശസ്തിക്കും കോട്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിയറ്റ്‌നാം തലസ്ഥാന നഗരമായ ഹനോയിലെ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥന നടത്തുന്നത്. ഒപ്പം, പൂച്ചയേയും ഇറച്ചിയാക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാംസ്‌കാരികത്തനിമയുള്ള ആധുനിക നഗരമെന്ന ഖ്യാതിയാണ് പട്ടിയിറച്ചി ഭക്ഷണമാക്കുന്നതിലൂടെ നഗരത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് …
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തോടടുക്കുന്നു; പത്തു ലക്ഷം പേരെ ഒഴിപ്പിക്കും. അമേരിക്കയുടെ കിഴക്കന്‍ തീരദേശമേഖലയായ സൗത്ത് കരോളൈന, നോര്‍ത്ത് കരോളൈന, വിര്‍ജിനീയ മേഖലയില്‍ നിന്നായി പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഫ്‌ളോറന്‍സ് നാളെ കരയിലെത്തുമെന്ന മുന്നറിയിപ്പിനു പിന്നാലെ കനത്ത മഴയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ …
സ്വന്തം ലേഖകന്‍: മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും 36,000 സൈനിക വാഹനങ്ങളും; ലോകത്തെ അമ്പരപ്പിച്ച് റഷ്യയുടെ സൈനിക ശക്തിപ്രകടനം. ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമായ വോസ്റ്റോക് 2018 ല്‍ റഷ്യന്‍ സൈനികര്‍ക്കു പുറമേ മംഗോളിയന്‍, ചൈനീസ് സൈനികരും പങ്കെടുക്കുന്നണ്ട്. വിദൂര പൂര്‍വ റഷ്യയില്‍ ആരംഭിച്ച സൈനികാഭ്യാസം 17നു സമാപിക്കും. മൂന്നു ലക്ഷം …
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിന്റെ ഭാര്യം കുല്‍സും ലണ്ടനില്‍ അന്തരിച്ചു; സമൂഹ മാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി നവാസ് ഭാര്യയോട് അവസാനമായി യാത്ര ചോദിക്കുന്ന വീഡിയോ. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരെ ചികിത്സക്കായി …
സ്വന്തം ലേഖകന്‍: പാരീസിലെ ഹോട്ടല്‍ മുറിയില്‍വച്ച് സൗദി രാജകുമാരിയ്ക്ക് നഷ്ടമായത് ഏഴു കോടിയുടെ ആഭരണങ്ങള്‍. ഹോട്ടലിലെ താമസത്തിനിടെ മുറിയില്‍നിന്ന് 930,000 ഡോളര്‍, അതായത് ഏകദേശം ഏഴുകോടിയോളം ഇന്ത്യന്‍ രൂപ, മൂല്യം വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി സൗദി രാജകുമാരി പോലീസില്‍ പരാതി നല്‍കി. റിറ്റ്‌സ് ഹോട്ടലിലായിരുന്നു ഇവരുടെ താമസം. രാജകുമാരിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥിനിയായെത്തിയ ഇന്ത്യന്‍ കോടീശ്വര പുത്രിയ്ക്ക് പരിചാരകര്‍ 12; അന്തംവിട്ട് ബ്രിട്ടീഷ് സര്‍വകലാശാലാ അധികൃതര്‍. സ്‌കോട്ടിഷ് സര്‍വ്വകലാശാലയില്‍ പഠനം നടത്തുന്ന മകള്‍ക്ക് വേണ്ടി കോടീശ്വരനായ പിതാവ് ഏര്‍പ്പാടാക്കിയിരിക്കുന്നത് ആഡംബരവില്ലയും അവിടെ ജീവനക്കാരായി 12 പേരെയുമാണ്. എന്നാല്‍ ഈ കോടീശ്വരന്‍ ആരാണ് എന്ന വിവരം സര്‍വകലാശാലാ അധികൃതര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂവില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ ഭീതിപരത്തി ‘ഫ്‌ലോറന്‍സ്’ ചുഴലിക്കാറ്റ്; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ നടപടികള്‍ തുടങ്ങി. തീരദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ അറിയിച്ചു. കാറ്റഗറിനാലിലുള്ള ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുന്നതോടെ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. …
സ്വന്തം ലേഖകന്‍: സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി; കുടിയേറ്റ വിരുദ്ധപക്ഷത്തിന് നേട്ടം. ഞായറാഴ്ച നടന്ന സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്നിന്റെ സോ ഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിനായില്ല. എന്നാല്‍, രാജിവയ്ക്കില്ലെന്നും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 349 …
സ്വന്തം ലേഖകന്‍: സൗദി വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച മുതല്‍; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. ഓട്ടോമൊബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണിച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം. ലോഡിങ്, ക്ലീനിങ് തുടങ്ങിയ നാമമാത്ര ജോലികളിലൊഴികെ പൂര്‍ണമായും സ്വദേശികളെ നിയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഇതോടെ സൗദിയില്‍ …
സ്വന്തം ലേഖകന്‍: ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്; പ്രമുഖ ക്രിസ്ത്യന്‍ പള്ളിയും അധികൃതര്‍ അടച്ചുപൂട്ടി. ചൈനയില്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കെതിരെ ആഗോളാടിസ്ഥാനത്തില്‍ ഉപരോധം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ചൈനയിലെ സിന്‍ജ്യങ് പ്രവിശ്യയില്‍ വര്‍ഷങ്ങളായി ഭീകരനിയമങ്ങളാണ് അധികൃതര്‍ അടിച്ചേല്‍പിക്കുന്നത്. ഉയിഗൂര്‍, …