1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചില ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 90കള്‍ മുതല്‍ തന്നെ അറിയാമായിരുന്നെന്ന് ദലൈ ലാമ
ചില ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 90കള്‍ മുതല്‍ തന്നെ അറിയാമായിരുന്നെന്ന് ദലൈ ലാമ
സ്വന്തം ലേഖകന്‍: ചില ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 90കള്‍ മുതല്‍ തന്നെ അറിയാമായിരുന്നെന്ന് ദലൈ ലാമ. ഇത്തരം കാര്യങ്ങള്‍ പുതിയതല്ലെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ ഒരു ഡച്ച് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നെതര്‍ലന്‍ഡ്‌സില്‍ ലൈംഗിക ചൂഷണത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. നേരത്തേ യൂറോപ്യന്‍ സന്ദര്‍ശനത്തിടെ ദലൈ ലാമയുമായി കൂടിക്കാഴ്ചയ്ക്ക് …
സൗദിവല്‍ക്കരണം ശക്തമാക്കി സൗദി; സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക നിതാഖാത് വെബ് പോര്‍ട്ടല്‍
സൗദിവല്‍ക്കരണം ശക്തമാക്കി സൗദി; സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക നിതാഖാത് വെബ് പോര്‍ട്ടല്‍
സ്വന്തം ലേഖകന്‍: സൗദിവല്‍ക്കരണം ശക്തമാക്കി സൗദി; സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക നിതാഖാത് വെബ് പോര്‍ട്ടല്‍. നിതാഖാത് പദ്ധതിയിലേക്ക് ഉള്‍പെടുത്തിയ വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഈ വിഭാഗം തൊഴിലുടമകള്‍ക്ക് ലഭ്യമാക്കും. നിതാഖാത് വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ മതിയായ സ്വദേശി ജീവനക്കാരെ …
ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പുതിയ നിയമനങ്ങള്‍ക്കായി പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം
ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പുതിയ നിയമനങ്ങള്‍ക്കായി പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പുതിയ നിയമനങ്ങള്‍ക്കായി പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം. ജീവനക്കാരുടെ ക്ഷാമം മൂലം ഇക്കഴിഞ്ഞ അവധിക്കാലത്ത് ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ വലഞ്ഞിരുന്നു. രണ്ടു മുതല്‍ രണ്ടര മണിക്കൂറോളമാണ് മിക്ക യാത്രക്കാര്‍ക്കും എമിഗ്രെഷനായി കാത്ത് നില്‍ക്കേണ്ടി വന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ബോര്‍ഡര്‍ ഫോഴ്‌സ് …
ഫിലിപ്പീന്‍സില്‍ മരണം വിതച്ച് മാംഗ്ഖൂട്ട് ചുഴലിക്കാറ്റ്; മരണസംഖ്യ 14 ആയി; ഹോങ്‌കോങ്ങും ദക്ഷിണ ചൈനയിലും കാറ്റിന്റെ ഭീഷണിയില്‍
ഫിലിപ്പീന്‍സില്‍ മരണം വിതച്ച് മാംഗ്ഖൂട്ട് ചുഴലിക്കാറ്റ്; മരണസംഖ്യ 14 ആയി; ഹോങ്‌കോങ്ങും ദക്ഷിണ ചൈനയിലും കാറ്റിന്റെ ഭീഷണിയില്‍
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സില്‍ മരണം വിതച്ച് മാംഗ്ഖൂട്ട് ചുഴലിക്കാറ്റ്; മരണസംഖ്യ 14 ആയി; ഹോങ്‌കോങ്ങും ദക്ഷിണ ചൈനയിലും കാറ്റിന്റെ ഭീഷണിയില്‍. മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ വീശിയടിച്ചപ്പോള്‍ അപകടങ്ങളില്‍ ഇതുവരെ രാജ്യത്ത് 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാറ്റിനെ തുടര്‍ന്ന് കനത്ത മഴയാണ് ഫിലിപ്പീന്‍സില്‍ പെയ്യുന്നത്. ഗതിമാറിയ ചുഴലിക്കാറ്റ് ഹോങ്‌കോങ്ങിലേക്കും ദക്ഷിണ ചൈനയിലേക്കും നീങ്ങുന്നതായാണ് …
ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി യുഎസിലെ കാരലൈന മേഖല; വ്യാപക നാശനഷ്ടം
ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി യുഎസിലെ കാരലൈന മേഖല; വ്യാപക നാശനഷ്ടം
സ്വന്തം ലേഖകന്‍: ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി യുഎസിലെ കാരലൈന മേഖല; വ്യാപക നാശനഷ്ടം. പേമാരിയില്‍ യുഎസ് സംസ്ഥാനങ്ങളായ നോര്‍ത്ത്, സൗത്ത് കാരലൈന മേഖലകളില്‍ നദികള്‍ കരകവിഞ്ഞതോടെ തീരമേഖലകളിലെ പട്ടണങ്ങള്‍ മുങ്ങി. വ്യാപകമായി മരങ്ങള്‍ കടപുഴകി. അഞ്ചുലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഒരു കൈക്കുഞ്ഞ് അടക്കം അഞ്ചു പേര്‍ ഇതുവരെ മരിച്ചു. കനത്ത മഴ …
ലണ്ടനിലെ ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച് പാകിസ്താന്‍
ലണ്ടനിലെ ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ലണ്ടനിലെ ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച് പാകിസ്താന്‍. സ്ഥാനപതി സാഹിബ്‌സദാ അഹമ്മദ് ഖാനെ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് തിരിച്ചുവിളിച്ചത്. സംഭവത്തില്‍ വിശദീകരണം നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര പാകിസ്താന്‍ പ്രശസ്തി അവാര്‍ഡ് വിതരണ ചടങ്ങിനിടെ സാഹിബ്‌സദാ അഹമ്മദ് ഖാന്‍ ലഹരിമൂത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ …
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഇയു രാജ്യങ്ങളില്‍ നിയമസാധുത നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്; ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായേക്കും
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഇയു രാജ്യങ്ങളില്‍ നിയമസാധുത നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്; ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായേക്കും
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഇയു രാജ്യങ്ങളില്‍ നിയമസാധുത നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്; ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായേക്കും. ചര്‍ച്ചകള്‍ വഴിമുട്ടുകയും നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യത തെളിയുകയും ചെയ്തതോടെയാണ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കുന്നത് ഡീലുകള്‍ …
യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച് ഫ്‌ളോറന്‍സ്; മരണം നാലായി; കാറ്റിന്റെ ശക്തി കുറയുന്നു
യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച് ഫ്‌ളോറന്‍സ്; മരണം നാലായി; കാറ്റിന്റെ ശക്തി കുറയുന്നു
സ്വന്തം ലേഖകന്‍: യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച് ഫ്‌ളോറന്‍സ്; മരണം നാലായി; കാറ്റിന്റെ ശക്തി കുറയുന്നു. കിഴക്കന്‍ തീരത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 4,000 നാഷണല്‍ഗാര്‍ഡുകള്‍ രംഗത്തുണ്ട്. ഇതിനു പുറമേ നാല്പതിനായിരം വൈദ്യുതി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. മണിക്കൂറില്‍ 80 മുതല്‍ …
കിം, മൂണ്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംയുക്ത ഓഫീസ് തുറന്ന് ഉത്തര, ദക്ഷിണ കൊറിയകള്‍
കിം, മൂണ്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംയുക്ത ഓഫീസ് തുറന്ന് ഉത്തര, ദക്ഷിണ കൊറിയകള്‍
സ്വന്തം ലേഖകന്‍: കിം, മൂണ്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംയുക്ത ഓഫീസ് തുറന്ന് ഉത്തര, ദക്ഷിണ കൊറിയകള്‍. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ഉത്തര കൊറിയയിലെ വടക്കന്‍ പട്ടണമായ കേസൊങ്ങില്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ സംയുക്തമായി ഓഫിസ് തുറന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള സമാധാനചര്‍ച്ചയ്ക്കു ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ …
മോദി ജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പുകഴ്ത്തലുമായി ബ്രിട്ടീഷ് പ്രസിദ്ധീകരണം; ഒപ്പം രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവും
മോദി ജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പുകഴ്ത്തലുമായി ബ്രിട്ടീഷ് പ്രസിദ്ധീകരണം; ഒപ്പം രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവും
സ്വന്തം ലേഖകന്‍: മോദി ജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പുകഴ്ത്തലുമായി ബ്രിട്ടീഷ് മാധ്യമം; ഒപ്പം രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു ലേഖനം പറയുന്നു. …