1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്
നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ടെക്‌സസില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. അതിലൊന്ന് അമേരിക്കന്‍ മലയാളിയായ ഒനീ!ല്‍ കുറുപ്പിന്റെ ടെസ്‌ല എക്‌സ് കാര്‍ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ …
റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്
റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനുമേലാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ റഷ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തുക എന്നതാണ് യുഎസിന്റെ ലക്ഷ്യം എന്ന് യുഎസ് ഭരണകൂടത്തിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടു. കരയില്‍നിന്നു വായുവിലേക്ക് അയക്കാന്‍ പര്യാപ്തമായ എസ്400 മിസൈല്‍ …
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
സ്വന്തം ലേഖകന്‍: യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ഇന്ത്യയുടെ വിദേശ വക്താവ് അറിയിച്ചു. …
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
സ്വന്തം ലേഖകന്‍: അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍. ബ്രിട്ടനില്‍ വീശിയടിക്കുന്ന കാറ്റ് ജീവന് ആപത്താണെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വീശിയടിക്കുന്ന ബ്രോനാഗ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ കനത്ത …
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
സ്വന്തം ലേഖകന്‍: കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയെ മോദി സാഹബ് എന്നാണ് ഇമ്രാന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി സെപ്റ്റംബര്‍ 14 ആണ്. ന്യൂയോര്‍ക്കില്‍ ഈ മാസം ചേരുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് …
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
സ്വന്തം ലേഖകന്‍: സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ചേര്‍ന്ന് പയേക്തു അഗ്‌നിപര്‍വതം സന്ദര്‍ശിച്ചത് ശ്രദ്ധേയമായി. ഉത്ത രകൊറിയക്കാര്‍ ഈ മലയെ ഏറെ വിശുദ്ധമായിട്ടാണു കരുതുന്നത്. കിം കുടുംബത്തിന് ഉത്തര കൊറിയക്കാരുടെ മേലുള്ള സ്വാധീനത്തിലും …
ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്
ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വീണ്ടും തിരഞ്ഞെടുത്തു. ഇതോടെ അടുത്ത മൂന്നുവര്‍ഷം കൂടി അദ്ദേഹത്തിനു പ്രധാനമന്ത്രിയായി തുടരാം. ഭരണഘടന പരിഷ്‌കരിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്നു വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ആബെ …
ഇന്ത്യാ, പാക് അതിര്‍ത്തിയില്‍ ഭീകര സംഘടനകള്‍ ഇപ്പോഴും സജീവം; മുന്നറിയിപ്പുമായി അമേരിക്ക
ഇന്ത്യാ, പാക് അതിര്‍ത്തിയില്‍ ഭീകര സംഘടനകള്‍ ഇപ്പോഴും സജീവം; മുന്നറിയിപ്പുമായി അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയില്‍ ഭീകര സംഘടനകള്‍ ഇപ്പോഴും സജീവം; മുന്നറിയിപ്പുമായി അമേരിക്ക. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നീ സംഘടനകള്‍ ഇന്ത്യ–പാക്ക് മേഖലയ്ക്കു ഭീഷണിയായി തുടരുകയാണെന്നും ഭീകരത സംബന്ധിച്ചു കഴിഞ്ഞവര്‍ഷം ഉത്കണ്ഠ പ്രകടിപ്പിച്ചെങ്കിലും പാക്കിസ്ഥാന്‍ വേണ്ടവിധം പ്രതികരിച്ചില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അല്‍ ഖായിദയെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും …
ഇറാനും, സൗദിയും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി യെമന്‍; കൊടുംപട്ടിണിയില്‍ നരകിക്കുന്നത് 50 ലക്ഷം കുട്ടികള്‍
ഇറാനും, സൗദിയും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി യെമന്‍; കൊടുംപട്ടിണിയില്‍ നരകിക്കുന്നത് 50 ലക്ഷം കുട്ടികള്‍
സ്വന്തം ലേഖകന്‍: ഇറാനും, സൗദിയും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി യെമന്‍; കൊടുംപട്ടിണിയില്‍ നരകിക്കുന്നത് 50 ലക്ഷം കുട്ടികള്‍. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സേവ് ദ ചില്‍ഡ്രന്‍ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൊദയ്ദ തുറമുഖത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന ആക്രമണം പുനരാരംഭിച്ചത് ആയിരക്കണക്കിനു കുട്ടികളുടെ പട്ടിണിമരണത്തില്‍ കലാശിക്കുമെന്നും സംഘടന മുന്നറിയിപ്പു നല്കി. ചെങ്കടലില്‍ സ്ഥിതിചെയ്യുന്ന ഹൊദെയ്ദ തുറമുഖത്തുകൂടിയാണ് …
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിഫും മകള്‍ മറിയവും ജയില്‍ മോചിതരായി; ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിഫും മകള്‍ മറിയവും ജയില്‍ മോചിതരായി; ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിഫും മകള്‍ മറിയവും ജയില്‍ മോചിതരായി; ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. നവാസ് ഷെരീഫ്, മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ തടവ് പാടില്ലെന്നാണ് കോടതി ഉത്തരവ്. അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിന് ലഭിച്ചത്. മകള്‍ മറിയത്തിന് …