സ്വന്തം ലേഖകന്‍: റഫാല്‍ വിമാന ഇടപാട്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിലയന്‍സ്; കരാര്‍ ലഭിച്ചത് വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്ന്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവനും അസത്യങ്ങളാണെന്നും അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി മറുപടി നല്‍കി. വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്നാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നല്ലെന്നും വിദേശ കമ്പനികള്‍ ഇന്ത്യയിലെ …
സ്വന്തം ലേഖകന്‍: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കും കുറഞ്ഞ നിരക്കില്‍ പറക്കാം. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകും. ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം. സെപ്റ്റംബര്‍ ഒന്നിനും 2019 …
സ്വന്തം ലേഖകന്‍: ബുര്‍ഖയെക്കുറിച്ചുള്ള മോശം പരാമര്‍ശം നടത്തി പുലിവാലുപിടിച്ച ബോറിസ് ജോണ്‍സണെതിരെ പരാതി. പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബുര്‍ഖയിടുന്ന മുസ്‌ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരോടാണ് ജോണ്‍സണ്‍ ഉപമിച്ചത്. വംശീയ പരാമര്‍ശത്തെ തുടര്‍ന്ന് ബ്രിട്ടീഷ് മുസ്‌ലിം കൗണ്‍സില്‍ ഇദ്ദേഹത്തിനെതിരെ പരാതി നല്‍കി. ഡെയ്‌ലി ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് വിവാദ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞ ചെയ്യും. പാകിസ്താന്‍ പ്രധാനമന്ത്രിയായി തെഹ്രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങളാണ് സ്ഥിരീകരിച്ച്. ജൂലൈ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ നേടി തെഹ്രിക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പാകിസ്താന്റെ …
സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; ലോംബോക് ദ്വീപിന് 25 സെന്റിമീറ്റര്‍ ഉയരം കൂടി! മരിച്ചവരുടെ എണ്ണം 387 ആയി. ശക്തമായ ഭൂചലനത്തില്‍ ലോംബോക് ദ്വീപ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നെന്നു ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിനാണു ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂചലനമുണ്ടായത്. തുടര്‍ന്നു നാസയിലെയും കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും (കാല്‍ടെക്) ഗവേഷകര്‍ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ താരതമ്യപഠനമാണു …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്ന് സൗദി. വിദേശികള്‍ക്കു ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്നും മറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി തൊഴില്‍, സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കണമെന്ന് മന്ത്രാലയം തന്നെ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണു വിശദീകരണം. നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വര്‍ഷം മുതല്‍ ലെവി …
സ്വന്തം ലേഖകന്‍: നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന സാലിസ്ബറിയിലെ ഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം; ഒരാള്‍ മരിച്ചു. ഹൈ പോസ്റ്റിലുള്ള ചെംറിങ് കൗണ്ടര്‍ മെഷേഴ്‌സ് എന്ന ഫാക്ടറിയില്‍ കഴിഞ്ഞ ദിവസ വൈകുന്നേരത്തോടെയാണ് വന്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോര്‍സെറ്റ് ആന്‍ഡ് വില്‍റ്റ്‌ഷെയര്‍ ഫയര്‍ റെസ്‌ക്യ ടീമിലെ ആറോളം സംഘങ്ങളെത്തിയാണ് …
സ്വന്തം ലേഖകന്‍: ചെയിന്‍ മൈഗ്രേഷനിലൂടെ അമേരിക്കയിലെത്തിയ മെലാനിയ ട്രംപിന്റെ മാതാപിതാക്കള്‍ക്ക് യുഎസ് പൗരത്വം. സ്‌ലൊവേനിയന്‍ പൗരന്മാരായ വിക്ടറും (74) അമാലിജ നാസും (73) കുടുംബബന്ധം വഴിയുള്ള (ചെയിന്‍ മൈഗ്രേഷന്‍) കുടിയേറ്റത്തിലൂടെയാണ് യു.എസ് പൗരന്മാരായത്. ന്യൂയോര്‍ക് സിറ്റിയിലെ ഫെഡറല്‍ എമിഗ്രേഷന്‍ കോടതിയില്‍ നടന്ന ചടങ്ങിലാണ് ഇരുവര്‍ക്കും പൗരത്വം ലഭിച്ചത്. മെലാനിയയുടെ സ്‌പോണ്‍സര്‍ഷിപ് വഴി ലഭിച്ച ഗ്രീന്‍കാര്‍ഡ് വഴിയാണ് …
സ്വന്തം ലേഖകന്‍: ചൈനയെ പ്രീതിപ്പെടുത്താന്‍ മാലദ്വീപ്; രാജ്യത്തു നിന്നും ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യം. മാലദ്വീപില്‍നിന്ന് ഇന്ത്യയുടെ സൈനിക സന്നാഹം പൂര്‍ണമായി പിന്‍വലിക്കാന്‍ മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. മാലദ്വീപില്‍ സൈന്യത്തെ നിലനിര്‍ത്താന്‍ സഹായിക്കാമെന്ന കരാറിന്റെ കാലാവധി ജൂണ്‍ മാസത്തില്‍ അവസാനിച്ച സാഹചര്യത്തിലാണു സൈനിക ഹെലികോപ്ടറുകളും സൈനികരുമുള്‍പ്പെടുന്ന സന്നാഹത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടത്. …
സ്വന്തം ലേഖകന്‍: ചൈനയില്‍ പള്ളി പൊളിക്കാന്‍ അധികൃതര്‍; പ്രതിഷേധവുമായി വിശ്വാസികള്‍. പടിഞ്ഞാറന്‍ ചൈനയിലെ നിങ്‌സ്യപ്രവിശ്യയില്‍ അടുത്തിടെ പണിത മുസ്‌ലിംപള്ളി പൊളിച്ചുനീക്കാനുള്ള അധികൃതരുടെ ശ്രമമാണ് വിശ്വാസികള്‍ തടഞ്ഞത്. പള്ളി പൊളിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിശ്വാസികളാണ് പള്ളിപരിസരത്ത് തടിച്ചുകൂടിയത്. വ്യാഴാഴ്ചയാണ് പള്ളി പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ആ സമയത്ത് തടിച്ചുകൂടിയ വിശ്വാസികള്‍ വെള്ളിയാഴ്ചയും അവിടെനിന്ന് പിരിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ല. …