സ്വന്തം ലേഖകന്‍: പരസ്പരം സന്ദര്‍ശനത്തിനായി ക്ഷണിച്ച് ട്രംപും കിമ്മും; ഇരുവരും ക്ഷണം സ്വീകരിച്ചതായി ഉത്തര കൊറിയ. യുഎസ് പ്രസി!ഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരസ്പരം തങ്ങളുടെ രാജ്യത്തേക്കു ക്ഷണിച്ചുവെന്നും ഇരുവരും ക്ഷണം സ്വീകരിച്ചുവെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിമ്മിനെ …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ പുത്തന്‍ പദ്ധതികളുമായി ബ്രിട്ടന്‍; വിദേശ നഴ്‌സുമാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും എന്‍എംസി രജിസ്‌ട്രേഷനും ഇംഗ്ലീഷ് പരിശീലനത്തിനും ധനസഹായവും. ഇതിനു പുറമെ ഒരു നിശ്ചിത കാലത്തേക്ക് സൗജന്യ താമസസൗകര്യവും നല്‍കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശ നഴ്‌സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന ഈ പദ്ധതിയുടെ അവസാന …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മലയാളിയായ യൂബര്‍ ഡ്രൈവര്‍ക്ക് വിചാരണ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അനില്‍ ഇലവിത്തുങ്കല്‍ തോമസ് എന്ന യൂബര്‍ ഡ്രൈവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് യൂബര്‍ ടാക്‌സി വിളിച്ച് പോകുകയായിരുന്ന പെണ്‍കുട്ടിക്കാണ് പീഡനം …
സ്വന്തം ലേഖകന്‍: ഹാര്‍ലി ഡേവിഡ്‌സണില്‍ ചീറിപ്പായാനുള്ള പരിശീലനത്തില്‍ മുഴുകി സൗദിയിലെ പെണ്‍കുട്ടികള്‍. റിയാദിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍വെച്ചാണ് പരിശീലനം. സൗദിയില്‍ വനിതകള്‍ വാഹനമോടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിലാവാന്‍ രണ്ടാഴ്ച കൂടി ശേഷിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ തിരക്കിട്ട് പരിശീലനം നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദിനടുത്തുള്ള ഒരു ഡ്രൈവിംഗ് സ്‌ക്കൂളില്‍ പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിശീലനം …
സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ സമാധാന കരാര്‍ യാഥാര്‍ഥ്യമായി; സമ്പൂര്‍ണ ആണവനിരോധനം ഉറപ്പാകുമെന്ന് ട്രംപ്; നന്ദി പറഞ്ഞ് കിം ജോംഗ് ഉന്‍. ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തര കൊറിയ അറിയച്ചതായി ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ് പറഞ്ഞു. കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ ഷാജഹാന്‍ ബച്ചുവിനെ മതതീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ബൈക്കില്‍ എത്തിയ സംഘം അരകിലോമീറ്റര്‍ ദൂരത്ത് നിന്നും ബച്ചുവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വെടിയേറ്റ ഉടന്‍ തടിച്ചുകൂടിയ സമീപവാസികള്‍ ബച്ചുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബിഷക പ്രൊകഷോനി എന്ന പ്രസാധക സ്ഥാപനത്തിന്റെ ഉടമയും അമദേര്‍ …
സ്വന്തം ലേഖകന്‍: തീരുവ യുദ്ധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചോര്‍ത്തുകയാണെന്ന് ട്രംപ്. വികസിത രാജ്യങ്ങള്‍ മാത്രമല്ല, ഇന്ത്യയും ചില യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതായി ട്രംപ് ആരോപിച്ചു. കഴിഞ്ഞ ദിവസം കാനഡയിലെ ക്യുബെക് സിറ്റിയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘എല്ലാവരും അപഹരിക്കുന്ന പണസഞ്ചിപോലെയാണ് …
സ്വന്തം ലേഖകന്‍: പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിംഗപ്പൂരിലുള്ള സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലില്‍ ആരംഭിച്ചു. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചപ്പോള്‍ ഒട്ടേറെ …
സ്വന്തം ലേഖകന്‍: പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 13 മുതല്‍ ജൂണ്‍ 24 വരെയാകുമെന്ന് എമിരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. കുവൈറ്റില്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ എത്തിയതായി സ്ഥിരീകരണം. ബ്രിട്ടന്‍ തട്ടിപ്പുകാരുടെ അഭയകേന്ദ്രമാക്കാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പി.എന്‍.ബി.)നിന്ന് 13,000 കോടി രൂപയുടെ വായ്പത്തട്ടിപ്പുനടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനിലുണ്ടെന്ന് ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തത്. …