1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫെയ്‌സ്ബുക്കി നെതിരെ വിവര ചോര്‍ച്ചാ ആരോപണമുയര്‍ത്തി വോള്‍സ്ട്രീറ്റ് ജേണല്‍; സ്വകാര്യവിവരങ്ങള്‍ കമ്പനികളുമായി പങ്കുവെച്ചു
ഫെയ്‌സ്ബുക്കി നെതിരെ വിവര ചോര്‍ച്ചാ ആരോപണമുയര്‍ത്തി വോള്‍സ്ട്രീറ്റ് ജേണല്‍; സ്വകാര്യവിവരങ്ങള്‍ കമ്പനികളുമായി പങ്കുവെച്ചു
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്കിനെതിരെ വിവര ചോര്‍ച്ചാ ആരോപണമുയര്‍ത്തി വോള്‍സ്ട്രീറ്റ് ജേണല്‍; സ്വകാര്യവിവരങ്ങള്‍ കമ്പനികളുമായി പങ്കുവെച്ചു. മൂന്നാം പാര്‍ട്ടി ആപ്പുകള്‍ നിര്‍ത്തലാക്കിയതിനു ശേഷവും ഒരു വിഭാഗം കമ്പനികള്‍ക്കു ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ കൈമാറിയെന്നു വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, നിസാന്‍ മോട്ടോഴ്‌സ്, ചില പരസ്യഏജന്‍സികള്‍ തുടങ്ങി ഫെയ്‌സ്ബുക്കിന്റെ വൈറ്റ്‌ലിസ്റ്റിലുള്ള കമ്പനികള്‍ക്കാണു വിവരങ്ങള്‍ കൈമാറിയതെന്നാണ് ആരോപണം. …
യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമാകുന്നു; പച്ചക്കൊടിവീശി യൂണിയനുകള്‍; പ്രതീക്ഷയോടെ നഴ്‌സുമാര്‍
യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമാകുന്നു; പച്ചക്കൊടിവീശി യൂണിയനുകള്‍; പ്രതീക്ഷയോടെ നഴ്‌സുമാര്‍
സ്വന്തം ലേഖകന്‍: യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമാകുന്നു; പച്ചക്കൊടിവീശി യൂണിയനുകള്‍; പ്രതീക്ഷയോടെ നഴ്‌സുമാര്‍. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് എന്ന സര്‍ക്കാരിന്റെ വാഗ്ദാനം എന്‍ എച്ച് എസ് ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന പതിമൂന്നോളം യൂണിയനുകള്‍ അംഗീകരിക്കുകയായിരുന്നു. നേഴ്‌സുമാര്‍, ക്‌ളീനര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, എമര്‍ജന്‍സി കോള്‍ ഹാന്‍ഡ്‌ലെര്‍ഴ്‌സ്, മിഡ്‌വൈഫ്‌സ് …
ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന്‍ ചൈനയില്‍
ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന്‍ ചൈനയില്‍
സ്വന്തം ലേഖകന്‍: ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന്‍ ചൈനയില്‍. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നയതന്ത്ര, സാമ്പത്തിക വെല്ലുവിളികള്‍ക്കിടെ നിര്‍ണായകമായേക്കാവുന്ന നീക്കത്തില്‍ റഷ്യന്‍, ചൈനീസ് ഭരണാധികാരികള്‍ ചര്‍ച്ച നടത്തി. നാലാമതും റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് പുടിന്‍ ചൈനയിലെത്തിയത്. പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചക്ക് പ്രാധാന്യമേറെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ …
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍
സ്വന്തം ലേഖകന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കുന്നത്. ഇങ്ങനെ ശക്തമായൊരു സാങ്കേതിക വിദ്യ അതിന്റെ ഉപയോഗം സംബന്ധിച്ച ശക്തമായ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് പിച്ചൈ വ്യക്തമാക്കുന്നു. നിര്‍മിതബുദ്ധി എങ്ങനെ …
കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും, ഇല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് ട്രംപ്
കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും, ഇല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: കിമ്മുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും, ഇല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. കൂടിക്കാഴ്ച വിജയകരമാണെന്നും …
പര്‍വേസ് മുഷറഫിന് പാക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കി
പര്‍വേസ് മുഷറഫിന് പാക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കി
സ്വന്തം ലേഖകന്‍: പര്‍വേസ് മുഷറഫിന് പാക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും റദ്ദാക്കി. പാകിസ്താനില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പാകിസ്താന്‍ സുപ്രിം കോടതിയാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. …
ഇറാനുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇളവു നല്‍കണം; യുഎസിന്റെ ഉപരോധത്തിനെതിരെ ഇറ്റക്കെട്ടായി ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും
ഇറാനുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇളവു നല്‍കണം; യുഎസിന്റെ ഉപരോധത്തിനെതിരെ ഇറ്റക്കെട്ടായി ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും
സ്വന്തം ലേഖകന്‍: ഇറാനുമായി വ്യാപാരം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇളവു നല്‍കണം; യുഎസിന്റെ ഉപരോധത്തിനെതിരെ ഇറ്റക്കെട്ടായി ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും. ഈ കമ്പനികളെ യുഎസ് മുന്നോട്ടുവക്കുന്ന സാമ്പത്തിക ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കണമെന്നു ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അമേരിക്കയോട് അഭ്യര്‍ഥിച്ചു. ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഇറാന് എതിരേ കര്‍ക്കശ നടപടികള്‍ക്കു …
മൂന്നാം ലോകയുദ്ധം സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ഫോണ്‍ ഇന്‍ പരിപാടിയില്‍ പുടിന്‍
മൂന്നാം ലോകയുദ്ധം സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ഫോണ്‍ ഇന്‍ പരിപാടിയില്‍ പുടിന്‍
സ്വന്തം ലേഖകന്‍: മൂന്നാം ലോകയുദ്ധം സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ഫോണ്‍ ഇന്‍ പരിപാടിയില്‍ പുടിന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന വാര്‍ഷിക ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ പങ്കെടുക്കവെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്. അവര്‍ റഷ്യയുടെ സാമ്പത്തികവളര്‍ച്ചയെയാണു ഭയക്കുന്നതെന്നു പുടിന്‍ പറഞ്ഞു. ഉയരുന്ന പ്രകൃതിവാതക …
അജ്ഞാത രോഗം; ചൈനയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് അമേരിക്ക
അജ്ഞാത രോഗം; ചൈനയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍: അജ്ഞാത രോഗം; ചൈനയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് അമേരിക്ക. ഗ്വാങ്ഷൂവിലെ യുഎസ് സ്ഥാനപതി കാര്യാലയത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് നിഗൂഢവും വിചിത്രവുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, വികാരവും സമ്മര്‍ദവും അനുഭവപ്പെടുക തുടങ്ങി ലക്ഷണങ്ങള്‍ ബാധിച്ചതെന്ന് യു.എസ്. ആഭ്യന്തരമന്ത്രാലയം പറഞ്ഞു. വൈദ്യപരിശോധനയില്‍ അസുഖം ബാധിച്ചെന്നുകണ്ടെത്തിയ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമടങ്ങുന്ന ഒരു സംഘത്തെ രാജ്യത്തേക്ക് മടക്കിയയച്ചതായും ഔദ്യോഗികവക്താവ് …
പൊതുസ്ഥലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ ഏഴംഗ സംഘം കുടുങ്ങി
പൊതുസ്ഥലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ ഏഴംഗ സംഘം കുടുങ്ങി
സ്വന്തം ലേഖകന്‍: പൊതുസ്ഥലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറി വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ ഏഴംഗ സംഘം കുടുങ്ങി. സ്ത്രീകളോട് സഭ്യതക്ക് നിരക്കാത്തവിധം പെരുമാറി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ ഏഴ് പേരെയാണ് ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് സ്വദേശികളും ഒരു വിദേശിയുമടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ജിദ്ദ കോര്‍ണിഷിലെ ഹയാത്ത് പാര്‍ക്ക് ഹോട്ടലിനും ജിദ്ദയിലെ …