1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയില്‍ വാഹനങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ടാക്‌സ് വര്‍ധന നിലവില്‍ വന്നു, പ്രതിവര്‍ഷം 100 പൗണ്ടോളം വര്‍ദ്ധനവ്
യുകെയില്‍ വാഹനങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ടാക്‌സ് വര്‍ധന നിലവില്‍ വന്നു, പ്രതിവര്‍ഷം 100 പൗണ്ടോളം വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍: യുകെയില്‍ വാഹനങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ടാക്‌സ് വര്‍ധന നിലവില്‍ വന്നു, പ്രതിവര്‍ഷം 100 പൗണ്ടോളം വര്‍ദ്ധനവ്. ടാക്‌സ് ആറു ശതമാനത്തില്‍ നിന്ന് ഒമ്പതര ശതമാനമായാണ് ഉയര്‍ത്തിയത്. പ്രൈവറ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി ഇനി മുതല്‍ 40 പൗണ്ട് അധികം നല്‍കേണ്ടി വരും. വാഹന ഉടമകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ക്കും പ്രതിവര്‍ഷ ഇന്‍ഷുറന്‍സ് …
തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി
തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി
സ്വന്തം ലേഖകന്‍: തിഹാര്‍ ജയിലില്‍ വനിതാ ഡോക്ടറെ തടവുകാരന്‍ അപമാനിച്ചു, പീഡനം ഭയന്ന് 26 നഴ്‌സുമാരെ സ്ഥലംമാറ്റി. ഇവര്‍ക്കുപകരം ദിന്‍ ദയാല്‍ ഉപാധ്യായ ആസ്?പത്രിയിലെ പുരുഷ നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് നഴ്‌സുമാര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു. തിഹാര്‍ ജയിലിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നിയമിച്ചിരുന്ന 26 വനിതാ നഴ്‌സുമാരെ ദീന്‍ …
ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്
ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷികര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്. ആഭ്യന്തര യുദ്ധത്തില്‍ വട്ടംതിരിയുന്ന യെമനിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ചപാലയുടെ വരവ്. വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന തുറമുഖമായ മുകാലയിലേയ്ക്കാണ് കാറ്റ് ആദ്യമെത്തുക. യെമന്റെ കിഴക്കന്‍ പ്രദേശമായ മുകാലയില്‍ മൂന്ന് ലക്ഷത്തോളെ …
നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു
നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: നിശബ്ദനായ കൊലയാളിയായി മരണം വീണ്ടും, കേംബ്രിഡ്ജില്‍ മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു. വാല്‍തംസ്‌റ്റോ നിവാസിയായ ഇമ്മാനുവേല്‍ ജേക്കബാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി രാത്രി ഏഴു മണിക്കും എട്ടു മണിക്കും ഇടയിലായിരുന്നു അപകടം. ബ്രിസ്‌റ്റോളില്‍ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇമ്മാനുവല്‍ ഒന്നര മാസം മുമ്പാണ് കേംബ്രിഡ്ജിലേക്ക് …
പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1,11,11,006 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം. എല്ലാ ഒരുക്കങ്ള്ളും …
റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്
റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്
സ്വന്തം ലേഖകന്‍: റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്. 184 പേര്‍ക്കെങ്കിലും ബുക്കാറസ്റ്റിലെ നിശാക്ലബ്ബില്‍ നടന്ന സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പഴയ ഷൂ ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ഒറ്റവാതിലുള്ള ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ നാനൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. ഫോം …
ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും
ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും. ഈ അടുത്ത് റിലീസായ രാജു ഗരി ഗദി കാണാന്‍ തിയേറ്ററിലെത്തിയ ബഹദൂര്‍പുര സ്വദേശിയായ ട്യൂഷന്‍ ടീച്ചറാണ് ഹൃദയാഘാതം മൂലം മരിച്ചത്. മലയാളിയായ ഷംന കാസീമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് …
യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കാരങ്ങള്‍, കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കാരങ്ങള്‍, കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
സ്വന്തം ലേഖകന്‍: യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വിസ, ഇമിഗ്രേഷന്‍ സംബന്ധമായ നടപടിക്രമങ്ങളില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഈ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നവംബര്‍ 19 ശേഷം കുടിയേറ്റത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പരിഗണിക്കുക. പുതിയ മാറ്റങ്ങളില്‍ …
യെമനിലെ തായിസ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, കൂട്ട പലായനം, 1500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
യെമനിലെ തായിസ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, കൂട്ട പലായനം, 1500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യെമനിലെ തായിസ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, കൂട്ട പലായനം, 1500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 198 കുട്ടികളും ഉള്‍പ്പെടും. 6000 ലധികം പേര്‍ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 650 ഓളം പേര്‍ കുട്ടികളാണ്. യമനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ തായിസ് പിടിക്കാന്‍ യമന്‍ പ്രസിഡന്റ് …
ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത
ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത
സ്വന്തം ലേഖകന്‍: ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത. ചപാല ഒമാന്‍ തീരത്ത് വീശിയടിക്കുന്നതോടെ തിരമാലകള്‍ 22 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചുഴലിക്കാറ്റ് നീങ്ങുന്ന വഴികളിലും നാശനഷ്ടങ്ങള്‍ക്ക് …