1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ബ്രിട്ടന്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി
കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ബ്രിട്ടന്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ബ്രിട്ടന്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി. യൂറോപ്പിന് പുറത്തുള്ള രാജ്യത്തില്‍ നിന്നും പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തുന്നവരെയാണ് പുതിയ ഭേദഗതി പ്രതികൂലമായി ബാധിക്കുക. പുതിയ നിയമം യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ബാങ്കുകള്‍ നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരുടെ സാമ്പത്തിക …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ഉടന്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ഉടന്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ്
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് ഉടന്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ്. എന്നാല്‍ ട്രംപിനെയാണോ ഹില്ലരിയെയാണോ രേഖകള്‍ ദോഷകരമായി ബാധിക്കുക എന്ന കാര്യം വെളിപ്പെടുത്താന്‍ അസാന്‍ജ് വിസമ്മതിച്ചു. അടുത്ത പത്താഴ്ചത്തേക്ക് ഓരോ ആഴ്ചയും രേഖകള്‍ പുറത്തുവിടും. നവംബര്‍ എട്ടിനാണു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വിക്കിലീക്‌സ് സ്ഥാപിച്ചിട്ടു പത്തുവര്‍ഷം തികയുന്നതു പ്രമാണിച്ച് ലണ്ടനില്‍നിന്നു …
പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
സ്വന്തം ലേഖകന്‍: പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ലോക സമ്പദ്‌വ്യവസ്ഥക്ക് 2.5 ശതമാനം മാത്രം സംഭാവന നല്‍കാന്‍ ശേഷിയുള്ള പത്തു രാജ്യങ്ങളാണ് ലോകത്തെ പകുതിയിലേറെ അഭയാര്‍ഥികളെയും സ്വീകരിക്കുന്നതെന്നും അഭയാര്‍ഥി പ്രതിസന്ധിയുടെ എല്ലാ ഭാരവും തനിച്ച് പേറാന്‍ ഈ രാജ്യങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ വിടുകയാണെന്നും മനുഷ്യാവകാശ സംഘടന …
പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിന് എതിരെ നിയമം, പ്രതിഷേധവുമായി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം
പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിന് എതിരെ നിയമം, പ്രതിഷേധവുമായി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം
സ്വന്തം ലേഖകന്‍: പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിന് എതിരെ നിയമം, പ്രതിഷേധവുമായി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം. പോളണ്ടിലെ അറുപത് നഗരങ്ങളില്‍ സ്ത്രീകള്‍ കറുത്ത വസ്ത്രമറിഞ്ഞ് പടുകൂറ്റന്‍ റാലി നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വനിതകള്‍ വീട്, ഓഫീസ്, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലായിടത്തും ബഹിഷ്‌കരണത്തിന്റെ പാതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് പോളിഷ് സര്‍ക്കാര്‍ തയ്യാറാക്കുന്ന നിയമ പരിഷ്‌കാരമാണ് പ്രതിഷേധം കത്തിപ്പടരാന്‍ …
എത്യോപ്യന്‍ സ്വദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ
എത്യോപ്യന്‍ സ്വദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ
സ്വന്തം ലേഖകന്‍: എത്യോപ്യന്‍ സ്വദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ. മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍ സഅദി എന്ന സൗദി പൗരനെയാണ് തിങ്കളാഴ്ച റിയാദില്‍വെച്ച് വധശിക്ഷക്ക് വിധേയമാക്കിയത്. മനാഹി തന്റെ കാറില്‍ എത്യോപ്യക്കാരായ രണ്ടുപേരെ തടഞ്ഞുവെക്കുകയും ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിച്ചതായും മരിച്ചതിനു ശേഷം മൃതദേഹങ്ങള്‍ …
അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ
അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി മാര്‍പാപ്പ. അസര്‍ബൈജാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കൊപ്പം ബംഗ്ലാദേശും സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പോര്‍ച്ചുഗല്‍ സന്ദര്‍ശനം നേരത്തെ ഉറപ്പിച്ചിരുന്നു. ആഫ്രിക്കന്‍ സന്ദര്‍ശനവും അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് വത്തിക്കാന്‍ നല്‍കുന്ന സൂചന. അടുത്ത വര്‍ഷത്തെ പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍ വത്തിക്കാന്‍ …
ഹംഗറിയിലെ അഭയാര്‍ഥി പുനരധിവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി
ഹംഗറിയിലെ അഭയാര്‍ഥി പുനരധിവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ഹംഗറിയിലെ അഭയാര്‍ഥി പുനരിധവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ഞായറാഴ്ച നടന്ന ഹിതപരിശോധന അസാധുവായതിനെത്തുടര്‍ന്ന് ഒര്‍ബന്‍ രാജിവയ്ക്കണമെന്ന് നാഷണലിസ്റ്റ് ജോബിക് പാര്‍ട്ടി ചെയര്‍മാന്‍ ഗാബര്‍ വോണ ആവശ്യപ്പെട്ടു. ഹിതപരിശോധനയിലെ വോട്ടിംഗ് ശതമാനം 44 ആയിരുന്നു. ഹിതപരിശോധന സാധുവാകണമെങ്കില്‍ വോട്ടിംഗില്‍ 50 …
അതിര്‍ത്തി കടന്ന് മിന്നലാക്രമണം, ഇന്ത്യക്ക് റഷ്യയുടെ പിന്തുണ
അതിര്‍ത്തി കടന്ന് മിന്നലാക്രമണം, ഇന്ത്യക്ക് റഷ്യയുടെ പിന്തുണ
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് മിന്നലാക്രമണം, ഇന്ത്യക്ക് റഷ്യയുടെ പിന്തുണ. പാക് നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഭവത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ വ്യക്തമാക്കി. ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് റഷ്യ പറഞ്ഞു. ഇന്ത്യയിലെ മിലിട്ടറി ക്യാമ്പുകളെയും സാധാരണക്കാരെയും തീവ്രവാദികള്‍ …
അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന
അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന. യൂറോപ്യന്‍ രാജ്യങ്ങളിലത്തെുന്ന അഭയാര്‍ഥികളെ ഹംഗറിയില്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കാനാണ് ഹിതപരിശോധന നടത്തിയത്. ഇയു പദ്ധതി അംഗീകരിക്കാനാവില്ല എന്നാണ് രാജ്യത്തെ വലതുപക്ഷ സര്‍ക്കാറിന്റെ നിലപാട്. പദ്ധതി പ്രകാരം 1,60,000 അഭയാര്‍ഥികളെ 28 രാജ്യങ്ങളിലായി പുനരധിവസിപ്പിക്കാനാണ് ഇയു നിര്‍ദേശം. ഇതുപ്രകാരം, 1300 ഓളം അഭയാര്‍ഥികളെയാണ് ഹംഗറി ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍, ഒരാളെപ്പോലും …
ബ്രെക്‌സിറ്റ് നടപടികള്‍ 2017 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
ബ്രെക്‌സിറ്റ് നടപടികള്‍ 2017 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടികള്‍ 2017 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്‌സിറ്റ് സംബന്ധിച്ച ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ലിസ്ബന്‍ കരാര്‍ പ്രകാരമുള്ള 50 ആം അനുഛേദം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് മെയ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തിന് തൊട്ടുമുമ്പ് ബി.ബി.സി. ടെലിവിഷന് അനുവദിച്ച …