1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയ പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചു, ഇന്ത്യന്‍ വിദഗ്ദ തൊഴിലാളികള്‍ക്കു തിരിച്ചടി
ഓസ്‌ട്രേലിയ പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചു, ഇന്ത്യന്‍ വിദഗ്ദ തൊഴിലാളികള്‍ക്കു തിരിച്ചടി
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയ പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചു, ഇന്ത്യന്‍ വിദഗ്ദ തൊഴിലാളികള്‍ക്കു തിരിച്ചടി. വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള (വിദഗ്ധ തൊഴിലാളികള്‍) വീസയിലെ 457 ചട്ടത്തിനാണ് മാറ്റംവരുത്തിയിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെയാണ്. പുതിയ 457 വീസ നിയമപ്രകാരം ഒരു വിദഗ്ധ തൊഴിലാളിക്ക് അയാളുടെ ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു …
ഇ– പോസ്റ്റല്‍ ബാലറ്റ് സര്‍വീസ് വോട്ടര്‍മാക്കും സൈനികര്‍ക്കും മാത്രം, പ്രവാസി ഇന്ത്യക്കാര്‍ പുറത്തായി
ഇ– പോസ്റ്റല്‍ ബാലറ്റ് സര്‍വീസ് വോട്ടര്‍മാക്കും സൈനികര്‍ക്കും മാത്രം, പ്രവാസി ഇന്ത്യക്കാര്‍ പുറത്തായി
സ്വന്തം ലേഖകന്‍: ഇപോസ്റ്റല്‍ ബാലറ്റ് സര്‍വീസ് വോട്ടര്‍മാക്കും സൈനികര്‍ക്കും മാത്രം, പ്രവാസി ഇന്ത്യക്കാര്‍ പുറത്തായി. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961 ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതോടെയാണ് പുതുതായി ആരംഭിക്കുന്ന ഇപോസ്റ്റല്‍ ബാലറ്റില്‍നിന്ന് പ്രവാസികള്‍ പുറത്തായത്. വിദേശത്തുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇപോസ്റ്റല്‍ ബാലറ്റ് കേന്ദ്രം പരിമിതപ്പെടുത്തി. പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ …
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ നിക്കി ഹാലിയെത്തുമെന്ന് സൂചന
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ നിക്കി ഹാലിയെത്തുമെന്ന് സൂചന
സ്വന്തം ലേഖകന്‍: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ നിക്കി ഹാലിയെത്തുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഹാലി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. രണ്ടു തവണ സൗത്ത് കരോലിന ഗവര്‍ണറായി പ്രവര്‍ത്തന പരിചയമുള്ള ഹാലിയെ സ്‌റ്റേറ്റ് സെക്രട്ടറി പോലെ ഉന്നതമായ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് കൂടിക്കാഴ്ച …
സിറിയയിലെ ആലപ്പോയില്‍ റഷ്യ ആക്രമണം കടുപ്പിക്കുന്നു, 5 കുട്ടികളടക്കം 85 മരണം
സിറിയയിലെ ആലപ്പോയില്‍ റഷ്യ ആക്രമണം കടുപ്പിക്കുന്നു, 5 കുട്ടികളടക്കം 85 മരണം
സ്വന്തം ലേഖകന്‍: സിറിയയിലെ ആലപ്പോയില്‍ റഷ്യ ആക്രമണം കടുപ്പിക്കുന്നു, 5 കുട്ടികളടക്കം 85 മരണം. ആലപ്പോയില്‍ കഴിഞ്ഞ രണ്ടു ദിവസമായുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് കുട്ടികള്‍ അടക്കം 85 ഓളം പേര്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട അഞ്ച് കുട്ടികളും ഈ ആശുപത്രിയിലായിരുന്നുവെന്ന് സിറിയന്‍ മനുഷ്യാവകാശ …
റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറുന്നു, പ്രശ്‌നം ക്രീമിയയിലേയും സിറിയയിലേയും റഷ്യന്‍ ഇടപെടലുകള്‍
റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറുന്നു, പ്രശ്‌നം ക്രീമിയയിലേയും സിറിയയിലേയും റഷ്യന്‍ ഇടപെടലുകള്‍
സ്വന്തം ലേഖകന്‍: റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറുന്നു, പ്രശ്‌നം ക്രീമിയയിലേയും സിറിയയിലേയും റഷ്യന്‍ ഇടപെടലുകള്‍. ഐ.സി.സിയുമായുള്ള പ്രാഥമിക കരാര്‍ റദ്ദാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. നേരത്തെ ദക്ഷിണാഫ്രിക്കക്കും ഗാംബിയക്കും ബുറുണ്ടിയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് പിന്മാറിയിരുന്നു. ക്രീമിയയിലും സിറിയയിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ …
ഖദ്ദാഫി പണമിടപാടില്‍ കുടുങ്ങി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നികളസ് സര്‍ക്കോസി, മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് പണം സ്വീകരിച്ചതായി ആരോപണം
ഖദ്ദാഫി പണമിടപാടില്‍ കുടുങ്ങി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നികളസ് സര്‍ക്കോസി, മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് പണം സ്വീകരിച്ചതായി ആരോപണം
സ്വന്തം ലേഖകന്‍: ഖദ്ദാഫി പണമിടപാടില്‍ കുടുങ്ങി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നികളസ് സര്‍ക്കോസി, മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് പണം സ്വീകരിച്ചതായി ആരോപണം. ഫ്രഞ്ചു പ്രസിഡന്റിന്റെ കസേരയില്‍ രണ്ടാമൂഴത്തിനായി സര്‍കോസി കരുനീക്കം നടത്തിവരുന്നതിന് ഇടയിലാണ് പുതിയ ആരോപണം. 2006 നും 2007 നുമിടയില്‍ സര്‍ക്കോസിക്ക് പണം നല്‍കിയതായി ഫ്രഞ്ച്‌ലബനീസ് ബിസിനസുകാരനാണ് വെളിപ്പെടുത്തിയത്. ഫ്രഞ്ച് വാര്‍ത്താ …
പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയിലേക്ക്, ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മഞ്ഞുരുകുമെന്ന് പ്രതീക്ഷ
പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയിലേക്ക്, ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മഞ്ഞുരുകുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകന്‍: പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയിലേക്ക്, ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മഞ്ഞുരുകുമെന്ന് പ്രതീക്ഷ. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഡിസംബര്‍ മൂന്നു മുതല്‍ അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തുന്നത്. സെപ്തംബര്‍ 10ന് നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന പാകിസ്താന്‍ …
ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റം ചുമത്തി കേസെടുത്തു
ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റം ചുമത്തി കേസെടുത്തു
സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റത്തിന് കേസെടുത്തു. ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ജഹജ പുര്‍ണാമയ്‌ക്കെതിരെയാണ് കേസ്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബസുകി ഖുറാനെ അപമാനിച്ച് സംസാരിച്ചുവെന്നാണ് പരാതി. ഇന്തോനീഷ്യയിലെ ന്യുനപക്ഷ വിഭാഗമായ ചൈനീസ് വംശജനായ ബസുകി ക്രിസ്തുമത വിശ്വാസിയാണ്. അരനൂറ്റാണ്ടിനിടെ ആദ്യമായായി ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലീം മതവിശ്വാസിയല്ലാത്ത ആള്‍ കൂടിയാണ് …
വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു
വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു
സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി റെയ്ന്‍സ് പ്രീബസിനെ ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ വിശ്വസ്തനായിരുന്നു പ്രീബസ്. ട്രംപ് ജയിച്ചതോടെ ഇദ്ദേഹത്തിന് ഉന്നത സ്ഥാനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പ്രീബ്‌സിനൊപ്പം, ട്രംപിന്റെ മറ്റൊരു വിശ്വസ്തനായ …
‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’, മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്
‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’,  മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’, മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്. വെര്‍ജീനിയ ഡവലപ്‌മെന്റ് ഗ്രൂപ് ഡയറക്ടറും ?ക്‌ളേ കൗണ്ടി മേയറുമാണ് അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമക്ക് നേരെ വംശീയ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വെര്‍ജീനിയ ഡവലപ്‌മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്‌ലര്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് …