1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാധ്യമ പ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
മാധ്യമ പ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു, ഔദ്യോഗിക  ബഹുമതികളോടെ സംസ്‌കാരം
സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ടി.എന്‍. ഗോപകുമാറിന് 58 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.50 നായിരുന്നു അന്ത്യം. മൃതദേഹം വിലാപയാത്രയായി പേട്ട പള്ളിമുക്കിലെ അനിത അപ്പാര്‍ട്ട്‌മെന്റ്‌സിലും ഏഷ്യാനെറ്റ് ഓഫീസിലും പിന്നീട് പ്രസ് ക്ലബിലും എത്തിച്ചു. …
അംഗവൈകല്യമുള്ള കളിപ്പാട്ടങ്ങള്‍ പുറത്തിറക്കിയ ഡാനിഷ് കമ്പനിക്ക് അഭിനന്ദന പ്രവാഹം
അംഗവൈകല്യമുള്ള കളിപ്പാട്ടങ്ങള്‍ പുറത്തിറക്കിയ ഡാനിഷ് കമ്പനിക്ക് അഭിനന്ദന പ്രവാഹം
സ്വന്തം ലേഖകന്‍: അംഗവൈകല്യമുള്ള കളിപ്പാട്ടങ്ങള്‍ പുറത്തിറക്കിയ ഡാനിഷ് കമ്പനിക്ക് അഭിനന്ദന പ്രവാഹം. ആദ്യമായാണ് ഒരു കമ്പനി ഇത്തരമൊരു ആശയവുമായി രംഗത്തെത്തുന്നത്. പ്രശസ്ത ഡാനിഷ് കളിപ്പാട്ട നിര്‍മ്മാതാക്കളായ ലിഗോയാണ് അംഗവൈകല്യമുള്ള പാവകളെ അവതരിപ്പിച്ചത്. വൈകല്യങ്ങളുള്ളവരെ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് കമ്പനി പറയുന്നു. അംഗവൈകല്യമുള്ള വീല്‍ ചെയറിലിരിക്കുന്ന ഒരു കുട്ടിയുടെ രൂപത്തെയാണ് തങ്ങളുടെ …
ചന്ദ്രന്‍ ഭൂമിയുടെ സന്തതി തന്നെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചോദ്യത്തിന് ഉത്തരമായി
ചന്ദ്രന്‍ ഭൂമിയുടെ സന്തതി തന്നെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചോദ്യത്തിന് ഉത്തരമായി
സ്വന്തം ലേഖകന്‍: ചന്ദ്രന്‍ ഭൂമിയുടെ സന്തതി തന്നെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചോദ്യത്തിന് ഉത്തരമായി. ചന്ദ്രന്റെ പിറവിക്ക് പിന്നില്‍ പണ്ടു നടന്ന ഒരു കൂട്ടിയിടിയാണ് എന്ന് നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും അത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ 100 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ അടുത്തുകൂടി പോയ തിയ എന്ന ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണെന്ന് ചന്ദ്രന്‍ …
ഇസ്രായേലി വ്യോമസേനയുടെ രഹസ്യങ്ങള്‍ ബ്രിട്ടനും അമേരിക്കയും ചോര്‍ത്തിയതായി വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്
ഇസ്രായേലി വ്യോമസേനയുടെ രഹസ്യങ്ങള്‍ ബ്രിട്ടനും അമേരിക്കയും ചോര്‍ത്തിയതായി വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഇസ്രായേലി വ്യോമസേനയുടെ രഹസ്യങ്ങള്‍ ബ്രിട്ടനും അമേരിക്കയും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ഇസ്രയേലിന്റെ വ്യോമസേനാ രഹസ്യങ്ങളും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് സൈനിക ആശയവിനിമയങ്ങളും 18 വര്‍ഷം മുമ്പ് അമേരിക്കന്‍, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹാക്ക് ചെയ്തുവെന്നാണ് സൂചന. മുന്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളിലാണ് 1998 ല്‍ നടന്ന …
സിക്ക വൈറസ് ബാധ വ്യാപിക്കുന്നു, വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം
സിക്ക വൈറസ് ബാധ വ്യാപിക്കുന്നു, വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: സിക്ക വൈറസ് ബാധ വ്യാപിക്കുന്നു, വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും ന്യൂഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരുടെയും യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സ്ഥിതിഗതികള്‍ വിലയിരുത്തി. സിക്ക വൈറസ് ഇന്ത്യക്കു ഭീഷണിയാകുമോ എന്നു പരിശോധിക്കാനായി …
സൗദി അല്‍ അഹ്‌സ പ്രവിശ്യയിലെ പള്ളിയില്‍ വമ്പന്‍ സ്‌ഫോടനം, നാലു പേര്‍ മരിച്ചു, പുറകില്‍ തീവ്രവാദികളെന്ന് നിഗമനം
സൗദി അല്‍ അഹ്‌സ പ്രവിശ്യയിലെ പള്ളിയില്‍ വമ്പന്‍ സ്‌ഫോടനം, നാലു പേര്‍ മരിച്ചു, പുറകില്‍ തീവ്രവാദികളെന്ന് നിഗമനം
സ്വന്തം ലേഖകന്‍: സൗദി അല്‍ അഹ്‌സ പ്രവിശ്യയിലെ പള്ളിയില്‍ വമ്പന്‍ സ്‌ഫോടനം, നാലു പേര്‍ മരിച്ചു, പുറകില്‍ തീവ്രവാദികളെന്ന് നിഗമനം. കിഴക്കന്‍ സൗദിയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഭീകരാക്രമണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഭീകരരാണ് ആക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഭീകരരും …
ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഇനി വെറും 11 മിനിട്ട്, അതിവേഗ വിമാനം വരുന്നു
ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഇനി വെറും 11 മിനിട്ട്, അതിവേഗ വിമാനം വരുന്നു
സ്വന്തം ലേഖകന്‍: ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഇനി വെറും 11 മിനിട്ട്, അതിവേഗ വിമാനം വരുന്നു. സ്‌കീമര്‍ ജെറ്റുകളുടെ നിര്‍മ്മാതാവായ ചാള്‍സ് ബോംബാര്‍ഡിയറാണ് അതിവേഗ വിമാനം എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്റിപോഡ് എന്നാണ് പുതിയ അതിവേഗ വിമാനത്തിന്റെ പേര്. സ്‌കീമര്‍ ജെറ്റിന്റെ ഇരട്ടിവേഗവും കോണ്‍കോഡ് വിമാനങ്ങളുടെ 12 ഇരട്ടി വേഗവും ആന്റിപോഡിനുണ്ട്. 20,000 കിലോമീറ്റര്‍ …
ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനവുമായി സ്വീഡന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നടപടികളിലേക്കെന്ന് സൂചന
ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനവുമായി സ്വീഡന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നടപടികളിലേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനവുമായി സ്വീഡന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നടപടികളിലേക്കെന്ന് സൂചന. രാജ്യത്ത് ചേക്കേറിയ ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചതായും ഇവരെ നാടുകടത്തുന്നതിനുള്ള നിര്‍ദേശം പൊലീസിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കിയതായും സ്വീഡന്‍ ആഭ്യന്തരമന്ത്രി ആന്‍ഡേഴ്‌സ് യെമാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 16,3000 അഭയാര്‍ഥികള്‍ എത്തിയിരുന്നു. …
വിമാന യാത്രക്കിടെ മാന്യമായി പെരുമാറാത്ത യാത്രക്കാരെ പ്ലാസ്റ്റിക് വിലങ്ങിടാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം
വിമാന യാത്രക്കിടെ മാന്യമായി പെരുമാറാത്ത യാത്രക്കാരെ പ്ലാസ്റ്റിക് വിലങ്ങിടാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: വിമാന യാത്രക്കിടെ മാന്യമായി പെരുമാറാത്ത യാത്രക്കാരെ വിലങ്ങിടാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം. യാത്രക്കിടെ മാന്യമായി പെരുമാറിയില്ലെങ്കില്‍ വിവരമറിയുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നല്‍കുന്നു. അച്ചടക്കമില്ലാതെ യാത്രക്കാരെ വിമാനം നിലത്തിറങ്ങും വരെ സീറ്റില്‍ ബന്ധിച്ചിടുന്നതിന് പ്ലാസ്റ്റിക് വിലങ്ങുകള്‍ സൂക്ഷിക്കാന്‍ ഡി.ജി.സി.എ വിമാനകമ്പനികള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാരുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് …
ഇനി മുതല്‍ ഒരാഴ്ച കൊണ്ട് പാസ്‌പോര്‍ട്ട്, രേഖകളും നടപടിക്രമങ്ങളും ലളിതമാക്കി
ഇനി മുതല്‍ ഒരാഴ്ച കൊണ്ട് പാസ്‌പോര്‍ട്ട്, രേഖകളും നടപടിക്രമങ്ങളും ലളിതമാക്കി
സ്വന്തം ലേഖകന്‍: ഇനി മുതല്‍ ഒരാഴ്ച കൊണ്ട് പാസ്‌പോര്‍ട്ട്, രേഖകളും നടപടിക്രമങ്ങളും ലളിതമാക്കി. പാസ്‌പോര്‍ട്ടിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായാണ് പുതിയ മാറ്റങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് വോട്ടര്‍കാര്‍ഡ് , പാന്‍ കാര്‍ഡ് എന്നിവയും പൗരത്വം , കുടുംബ വിവരങ്ങള്‍ , കുറ്റകൃത്യങ്ങളില്‍ പങ്കാളിയല്ല എന്നീ വിവരങ്ങള്‍ …