1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയ്‌ലന്‍ കുര്‍ദിയെ പരിഹസിച്ച് വീണ്ടും ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍, പ്രതിഷേധം ശക്തം
അയ്‌ലന്‍ കുര്‍ദിയെ പരിഹസിച്ച് വീണ്ടും ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍, പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: അയ്‌ലന്‍ കുര്‍ദിയെ പരിഹസിച്ച് വീണ്ടും ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍, പ്രതിഷേധം ശക്തം. സിറിയയില്‍ നിന്നു യുറോപ്പിലേക്ക് പാലായനം ചെയ്യുന്നതിനിടെ കടലില്‍ മുങ്ങി മരിച്ച സിറിയന്‍ അഭയാര്‍ഥി ബാലന്‍ അയ്‌ലന്‍ കുര്‍ദിയെ അഭയാര്‍ഥി എന്നു വിളിച്ച് പരിഹസിക്കുന്ന കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്. വംശീയ വിദ്വേഷം ജനിപ്പിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ എന്നു പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. …
ലിവര്‍പൂള്‍ മലയാളിയായ കൊട്ടാരക്കര സ്വദേശി വിനു ജോസഫ് യാത്രയായി, അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
ലിവര്‍പൂള്‍ മലയാളിയായ കൊട്ടാരക്കര സ്വദേശി വിനു ജോസഫ് യാത്രയായി, അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളിയായ കൊട്ടാരക്കര സ്വദേശി വിനു ജോസഫ് യാത്രയായി, അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ. 42 വയസായിരുന്നു. ലിവര്‍പൂളിലെ നോട്ടില്‍ ആഷ് വിനു ജോസഫ് കൊട്ടാരക്കര അഞ്ചല്‍ സ്വദേശിയാണ്. അസുഖം ബാധിച്ച് ഏതാനും ദിവസങ്ങളായി റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു വിനുവെന്ന് അടുപ്പമുള്ളവര്‍ അറിയിച്ചു. ലിനിയാണ് ഭാര്യ. വിനു, ലിനി ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. കഴിഞ്ഞ രണ്ടു …
ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു
ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു. ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ പുരസ്‌കാരമായ ബാലന്‍ ഡി ഓര്‍ അഞ്ചാം തവണയും ലയണല്‍ മെസ്സി സ്വന്തമാക്കിയതിന് പിന്നാലെയാണ് റെയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാല്‍ഡോയുടെ പ്രതിമകള്‍ക്ക് നേരെ വ്യാപക അക്രമം. പോര്‍ച്ചുഗല്‍, മാഡേരിയ, ഫന്‍ചല്‍ എന്നിവിടങ്ങളിലെ …
ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കക്ക് ഒരു ഭീഷണിയല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ, എന്നാല്‍ അവരെ ഇല്ലാതാക്കുക അമേരിക്കയുടെ ഉത്തരവാദിത്ത്വം
ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കക്ക് ഒരു ഭീഷണിയല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ, എന്നാല്‍ അവരെ ഇല്ലാതാക്കുക അമേരിക്കയുടെ ഉത്തരവാദിത്ത്വം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കക്ക് ഒരു ഭീഷണിയല്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് യു എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമായ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ സ്പീച്ച് നടത്തുകയായിരുന്നു ഒബാമ. ലോക നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക ലോക പൊലീസാകേണ്ട കാര്യമില്ലെന്നും ഒബാമ വ്യക്തമാക്കി. കാലാവധി കഴിയാനിരിക്കെ ഒബാമ കോണ്‍ഗ്രസില്‍ …
പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പിടിയില്‍
പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പിടിയില്‍. പാക് തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി കൂടിയായ മൗലാന മസൂദ് അസ്ഹര്‍ പിടിയിലായതായി പ്രമുഖ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗഫും പിടിയിലായെന്നാണ് വിവരം. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ …
കാനഡയിലും ദക്ഷിണ കൊറിയയിലും ജോലി വാഗ്ദാനം നല്‍കി മലയാളികളെ വഞ്ചിച്ചു, ഇരകള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങി
കാനഡയിലും ദക്ഷിണ കൊറിയയിലും ജോലി വാഗ്ദാനം നല്‍കി മലയാളികളെ വഞ്ചിച്ചു, ഇരകള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: കാനഡയിലും ദക്ഷിണ കൊറിയയിലും ജോലി വാഗ്ദാനം നല്‍കി മലയാളികളെ വഞ്ചിച്ചു, ഇരകള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങി. ഏജന്റുമാരുടെ ജോലി വാഗ്ദാനം വിശ്വസിച്ച് പണം നല്‍കിയ കോഴിക്കോട് സ്വദേശി അനില്‍, എറണാകുളം സ്വദേശി ബിനു എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരോടപ്പം കണ്ണൂര്‍ സ്വദേശികളായ രണ്ടുപരുകൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, കാനഡ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് ജോലി ചെയ്യാനുള്ള …
എണ്ണ വില കുത്തനെ ഉയര്‍ത്തി യുഎഇയും സൗദിയും ബഹ്‌റൈനും, നടപടി എണ്ണ വിലയിടിവ് മറികടക്കാന്‍
എണ്ണ വില കുത്തനെ ഉയര്‍ത്തി യുഎഇയും സൗദിയും ബഹ്‌റൈനും, നടപടി എണ്ണ വിലയിടിവ് മറികടക്കാന്‍
സ്വന്തം ലേഖകന്‍: എണ്ണ വില കുത്തനെ ഉയര്‍ത്തി യുഎഇയും സൗദിയും ബഹ്‌റൈനും, നടപടി എണ്ണ വിലയിടിവ് മറികടക്കാന്‍. ബഹ്‌റൈനില്‍ പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും കഴിഞ്ഞ ഒന്നുമുതല്‍ വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനക്ക് ബഹ്‌റൈന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വില …
മാധ്യമ രാജാവ് റുപെര്‍ട്ട് മര്‍ഡൊക്കിന് 84 മത്തെ വയസില്‍ താലികെട്ട്, വധു അമേരിക്കന്‍ മോഡല്‍
മാധ്യമ രാജാവ് റുപെര്‍ട്ട് മര്‍ഡൊക്കിന് 84 മത്തെ വയസില്‍ താലികെട്ട്, വധു അമേരിക്കന്‍ മോഡല്‍
സ്വന്തം ലേഖകന്‍: മാധ്യമ രാജാവ് റുപെര്‍ട്ട് മര്‍ഡൊക്കിന് 84 മത്തെ വയസില്‍ താലികെട്ട്, വധു അമേരിക്കന്‍ മോഡല്‍. വിവാഹങ്ങളും വിവാഹ മോചനങ്ങളും കൊണ്ട് വിവാദ പുരുഷനായ മര്‍ഡൊക്കിന്റെ നാലാം വിവാഹമാണിത്. 84 വയസ്സുള്ള മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത് 59 വയസ്സുള്ള മോഡല്‍ ജെറി ഹാളിനെയാണ്. കഴിഞ്ഞ മൂന്ന് വിവാഹങ്ങളിലായി മര്‍ഡോക്കിന് ആറ് കുട്ടികളുണ്ട്. നടി, മോഡല്‍ …
ആഗോള എണ്ണവില തുലാസില്‍, ഗള്‍ഫ് മേഖല വന്‍ പ്രതിസന്ധിയിലേക്ക് എന്നു റിപ്പോര്‍ട്ട്, പ്രവാസികളുടെ ഗതിയെന്താകും?
ആഗോള എണ്ണവില തുലാസില്‍, ഗള്‍ഫ് മേഖല വന്‍ പ്രതിസന്ധിയിലേക്ക് എന്നു റിപ്പോര്‍ട്ട്, പ്രവാസികളുടെ ഗതിയെന്താകും?
സ്വന്തം ലേഖകന്‍: ആഗോള എണ്ണവില തുലാസില്‍, ഗള്‍ഫ് മേഖല വന്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്, പ്രവാസികളുടെ ഗതിയെന്താകും? ദിനംപ്രതി കുറയുന്ന അന്താരാഷ്ട്ര എണ്ണ വില കഴിഞ്ഞ ദിവസത്തേക്കാള്‍ ബാരലിന് 1.75 ഡോളര്‍ കുറഞ്ഞ്, 31.41 ഡോളറായിട്ടുണ്ട്. ഇത് ഇരുപത് ഡോളര്‍ വരെ താഴ്‌ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ് എണ്ണയുടെ വിലയിടിച്ചില്‍ …
സ്‌പെയിന്‍ രാജുകമാരിക്ക് എതിരെ വമ്പന്‍ നികുതി തട്ടിപ്പു കേസ്, ഒപ്പം ഭര്‍ത്താവും പ്രതി
സ്‌പെയിന്‍ രാജുകമാരിക്ക് എതിരെ വമ്പന്‍ നികുതി തട്ടിപ്പു കേസ്, ഒപ്പം ഭര്‍ത്താവും പ്രതി
സ്വന്തം ലേഖകന്‍: സ്‌പെയിന്‍ രാജുകമാരിക്ക് എതിരെ വമ്പന്‍ നികുതി തട്ടിപ്പു കേസ്, ഒപ്പം ഭര്‍ത്താവും പ്രതി. സ്‌പെയിന്‍ രാജകുമാരിയായ ക്രിസ്റ്റീനയ്!ക്കും ഭര്‍ത്താവിനുമെതിരെ ഇവര്‍ നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ നൂസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ സര്‍ക്കാര്‍ കരാറുകള്‍ സ്വന്തമാക്കിയെന്നും നികുതി ഇളവ് നേടി പണം സ്വന്തമാക്കിയെന്നുമാണ് കേസ്. നൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി 61 ലക്ഷം ഡോളര്‍ ഇവര്‍ തട്ടിയെത്തുവെന്ന് …