1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൈറ്റ് ഹൗസില്‍ ട്രംപ് പണി തുടങ്ങി, ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ അവസാനിപ്പിച്ചു
വൈറ്റ് ഹൗസില്‍ ട്രംപ് പണി തുടങ്ങി, ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ട്രംപ് പണി തുടങ്ങി, ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ ഔദ്യോഗിക നടപടിയായി ഒബാമാ കെയര്‍ അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനമായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിക്കും എന്നത്. പുതിയ ഉത്തരവോടെ ഒബാമാ …
യു.എസ് പ്രസിഡന്റ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസിയുടെ വ്യാജ വാര്‍ത്ത, ഒടുവില്‍ തെറ്റുതിരുത്തലും ക്ഷമാപണവും
യു.എസ് പ്രസിഡന്റ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസിയുടെ വ്യാജ വാര്‍ത്ത, ഒടുവില്‍ തെറ്റുതിരുത്തലും ക്ഷമാപണവും
സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസിയുടെ വ്യാജ വാര്‍ത്ത, ഒടുവില്‍ തെറ്റുതിരുത്തലും ക്ഷമാപണവും. അമേരിക്കയുടെ 45 മത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ട്വീറ്റ് ചെയ്ത ബി.ബി.സി പുലിവാല് പിടിച്ചു. ബി.ബി.സി നോര്‍ത്താംപ്ടന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അധികാരമേറ്റതിന് പിന്നാലെ ട്രംപിന് വെടിയേറ്റുവെന്നും …
യുഎസില്‍ ട്രംപിന്റെ സ്ഥാനാരോഹണം പ്രമാണിച്ച് പുടിന്റെ റഷ്യയില്‍ പ്രത്യേക നാണയം ഇറക്കലും ആഘോഷങ്ങളും
യുഎസില്‍ ട്രംപിന്റെ സ്ഥാനാരോഹണം പ്രമാണിച്ച് പുടിന്റെ റഷ്യയില്‍ പ്രത്യേക നാണയം ഇറക്കലും ആഘോഷങ്ങളും
സ്വന്തം ലേഖകന്‍: യുഎസില്‍ ട്രംപിന്റെ സ്ഥാനാരോഹണം പ്രമാണിച്ച് പുടിന്റെ റഷ്യയില്‍ പ്രത്യേക നാണയം ഇറക്കലും ആഘോഷങ്ങളും. യുഎസിന്റെ നാല്പത്താഞ്ചാമത്തെ പ്രസിഡന്റായി ട്രംപ് അധികാരമേറ്റത് ആഘോഷിക്കാന്‍ റഷ്യക്കാര്‍ പ്രത്യേക നാണയം ഇറക്കുകയും ചില വില്പനശാലകളില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് ഇതെന്നാണ് തമാശ. മോസ്‌കോ!യില്‍നിന്ന് 650 …
സിറിയയിലെ അല്‍ക്വയ്ദ ക്യാമ്പിനുനേരെ യുഎസ് വ്യോമസേനയുടെ ശക്തമായ ആക്രമണം, നൂറോളം ഭീകരരെ വധിച്ചു
സിറിയയിലെ അല്‍ക്വയ്ദ ക്യാമ്പിനുനേരെ യുഎസ് വ്യോമസേനയുടെ ശക്തമായ ആക്രമണം, നൂറോളം ഭീകരരെ വധിച്ചു
സ്വന്തം ലേഖകന്‍: സിറിയയിലെ അല്‍ക്വയ്ദ ക്യാമ്പിനുനേരെ യുഎസ് വ്യോമസേനയുടെ ശക്തമായ ആക്രമണം, നൂറോളം ഭീകരരെ വധിച്ചു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ അല്‍ക്വയ്ദയുടെ പരിശീലന ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. യുഎസ് വ്യോമസേനാ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണ പൗരന്‍മാരാരും കൊല്ലപ്പെട്ടിടില്ലെന്നു യുഎസ് വ്യക്തമാക്കി. സിറിയന്‍ …
ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മഞ്ഞുമല ഇടിഞ്ഞുവീണ ഹോട്ടലില്‍നിന്ന് ആറുപേരെ ജീവനോടെ കണ്ടെത്തി
ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മഞ്ഞുമല ഇടിഞ്ഞുവീണ ഹോട്ടലില്‍നിന്ന് ആറുപേരെ ജീവനോടെ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മഞ്ഞുമല ഇടുഞ്ഞുവീണ ഹോട്ടലില്‍നിന്ന് ആറുപേരെ ജീവനോടെ കണ്ടെത്തി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 30 ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ പെട്ടിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ആറു പേരെ ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വീണ്ടെടുക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് അത്ഭുതമായി. മധ്യ ഇറ്റലിയിലെ ഗ്രാന്‍ സാസോ മലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന …
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വനിതയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വനിതയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വനിതയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. 17 വര്‍ഷമായി ലെസ്റ്ററില്‍ താമസക്കാരിയായ കിരണ്‍ ദോഡിയ എന്ന സ്ത്രീയെയാണ് കൊലപ്പെടുത്തി, മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ ലെസ്റ്ററിലെ കോര്‍ണര്‍ സ്ട്രീറ്റിലെ നടപ്പാതയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭര്‍ത്താവ് അശ്വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയശേഷം കോടതിയില്‍ ഹാജരാക്കി …
ബ്രെക്‌സിറ്റിനു ശേഷം വിസ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി തെരേസാ മെയ്, ഇന്ത്യക്ക് നിരാശ
ബ്രെക്‌സിറ്റിനു ശേഷം വിസ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി തെരേസാ മെയ്, ഇന്ത്യക്ക് നിരാശ
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം വിസ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി തെരേസാ മെയ്, ഇന്ത്യക്ക് നിരാശ. ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശന സമയത്ത് അവരെ അനുഗമിച്ചിരുന്ന വ്യാപാര, വ്യവസായ മേഖലയില്‍നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘം ഇന്ത്യയുമായി നിരവധി വ്യാപാര കരാറുകള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, വിസ നടപടികളില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് …
അമേരിക്കക്ക് നല്ലതു വരട്ടെ, മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകും, അവസാന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ
അമേരിക്കക്ക് നല്ലതു വരട്ടെ, മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകും, അവസാന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ
സ്വന്തം ലേഖകന്‍: അമേരിക്കക്ക് നല്ലതു വരട്ടെ, നീതിക്കു വേണ്ടുയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകും, അവസാന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ. രാജ്യത്തെ മൗലിക മൂല്യങ്ങള്‍ക്കുനേരെ ഭീഷണി ഉയരുന്ന പക്ഷം ശക്തമായി പ്രതികരിക്കുന്ന വ്യക്തിയായി തന്നെ അമേരിക്കന്‍ ജനതക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യങ്ങള്‍ക്കുവേണ്ടി നാം പോരാടുകയും കര്‍മനിരതരാവുകയും വേണം. അവയെ നിസ്സാരമട്ടില്‍ അവഗണിക്കാന്‍ പാടില്ലെന്നും ഒബാമ …
അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും, പ്രതിഷേധിച്ചും അനുകൂലിച്ചും രണ്ടു തട്ടിലായി അമേരിക്കന്‍ ജനത
അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും, പ്രതിഷേധിച്ചും അനുകൂലിച്ചും രണ്ടു തട്ടിലായി അമേരിക്കന്‍ ജനത
സ്വന്തം ലേഖകന്‍: അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും, പ്രതിഷേധിച്ചും അനുകൂലിച്ചും രണ്ടു തട്ടിലായി അമേരിക്കന്‍ ജനത. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനു നടക്കുന്ന പൊതുചടങ്ങിലാണ് സ്ഥാനാരോഹണം. ട്രംപമ്‌നൊപ്പം വൈസ് പ്രസിഡന്റായി ഇന്‍ഡ്യാന മുന്‍ ഗവര്‍ണര്‍ മൈക്ക് പെന്‍സും ചുമതലയേല്‍ക്കും. ഇന്നു രാവിലെ സെന്റ് ജോണ്‍സ് എപ്പീസ്‌കോപ്പല്‍ പള്ളിയില്‍ …
റോം ഉള്‍പ്പെടുന്ന മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.7, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
റോം ഉള്‍പ്പെടുന്ന മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.7, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: റോം ഉള്‍പ്പെടുന്ന മധ്യ ഇറ്റലിയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5.7, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഒരു മണിക്കൂറിനുള്ളില്‍ മൂന്നു തവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക ദിനപത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തലസ്ഥാനമായ റോമില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. കമ്പനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ …