സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്ക് സപ്തംബര്‍ 11 ഭീകരാക്രമണ ദൃശ്യങ്ങള്‍ കാണിക്കാന്‍ വിസമ്മതിച്ചു, ബ്രിട്ടനില്‍ മുസ്ലിം അധ്യാപികയെ പുറത്താക്കി. ബിര്‍മിങ്ഹാമിലെ ഹേര്‍ട്‌ലാന്‍ഡ്‌സ് അക്കാദമിയില്‍ നിന്നാണ് അധ്യാപികയായ സുറിയാബിയെ പുറത്താക്കിയത്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിന്റെ ഗ്രാഫിക് വീഡിയോ കുട്ടികളെ കാണിക്കുന്നത് എതിര്‍ത്തതാണ് സുറിയാബിയെ പുറത്താക്കാന്‍ കാരണം. ’11 ഉം 12 ഉം വയസ്സായ കുട്ടികളെ ഭീതിപ്പെടുത്തുന്നതാണ് …
സ്വന്തം ലേഖകന്‍: ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കില്ല, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനില്‍ക്കുമെന്ന് സൂചന. നവംബര്‍ പതിനാറിനാണു 19 മത് സാര്‍ക്ക് സമ്മേളനം ആരംഭിക്കുക. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തിലാണു സാര്‍ക്ക് സമ്മേളനത്തില്‍നിന്ന് ഇന്ത്യ പിന്മാറുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.ഇന്ത്യയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു പാക്കിസ്ഥാന്‍ പ്രതികരിച്ചു. സാര്‍ക്ക് …
സ്വന്തം ലേഖകന്‍: ലോകത്തില്‍ 90 ശതമാനവും ശ്വസിക്കുന്നത് മലിനവായു, ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനാല്‍ ലോകത്തെ പത്തില്‍ ഒമ്പതു പേരും ശ്വസിക്കുന്നത് മലിനമായ വായുവാണെന്ന് ഡബ്ല്യു. എച്ച്. ഒ. പറയുന്നു. ലോകജനസംഖ്യയുടെ 90 ശതമാനവും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് നേരിടുന്നത് എന്ന് സാരം. അന്തരീക്ഷ മലനീകരണം മൂലം പ്രതിവര്‍ഷം അറുപത് ലക്ഷം …
സ്വന്തം ലേഖകന്‍: അടിച്ചും തിരിച്ചടിച്ചും ആദ്യ പ്രസിഡന്റ് സംവാദത്തില്‍ കൊമ്പുകോര്‍ത്ത് ഹിലരിയും ട്രംപും. അമേരിക്കന്‍ വിദേശ നയവും സാമ്പത്തിക വ്യവസ്ഥയും പ്രധാന ചര്‍ച്ചയായ സംവാദത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം ആയിരുന്നു എന്നാണ് പൊതുവെ വിലയിരുത്തല്‍. ഇരുവരും ചിരിച്ച് ഹസ്തദാനം നടത്തിയതിന് ശേഷമായിരുന്നു പോരാട്ടം തുടങ്ങിയത്. നികുതിയെ കുറിച്ച് …
സ്വന്തം ലേഖകന്‍: ഹിജ്‌റ വര്‍ഷാരംഭം, യുഎഇയിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ഒക്ടോബര്‍ രണ്ടിന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലക്കൊപ്പം സ്വകാര്യ മേഖലക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. സപ്തംബര്‍ 30 വെള്ളിയാഴ്ചയും, ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും വരുന്നതിനാല്‍ ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: അന്യഗ്രഹ ജീവികളെ നോട്ടമിട്ട് ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് ചൈനയില്‍ തുറന്നു. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് എന്ന പെരുമയുമായി ദക്ഷിണ ഗുയിഷു പ്രവിശ്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ടെലിസ്‌കോപിന്റെ വ്യാസം 500 മീറ്ററാണ്. ഫാസ്റ്റ്(ഫൈവ് ഹണ്‍ഡ്‌റഡ് മീറ്റര്‍ അപ്പെര്‍ച്വര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലസ്‌കോപ്) എന്നറിയപ്പെടുന്ന ടെലിസ്‌കോപിന് 4450 പാനല്‍ റിഫ്‌ളറക്ടറുകളുണ്ട്. …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കെതിരെ ട്വിറ്ററില്‍ അസഭ്യ വര്‍ഷം, പാക് ടെലിവിഷന്‍ താരം മാപ്പ് പറഞ്ഞു. കൊറോണറേഷന്‍ സ്ട്രീറ്റ് എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന പാക് താരമായ മാര്‍ക് അന്‍വറാണ് മാപ്പ് പറഞ്ഞത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അന്‍വറിനെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് അന്‍വര്‍ മാപ്പ് പറയാന്‍ തയ്യാറായത്. അസ്വീകാര്യമായ ഭാഷയാണ് താന്‍ ട്വീറ്റില്‍ …
സ്വന്തം ലേഖകന്‍: ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഇന്ത്യയില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന രീതി നമ്മെ നാശത്തിലെത്തിക്കും. ഭൗമതാപനില രണ്ട് ഡിഗ്രി കൂടുന്നത് എങ്ങനെ തടയാമെന്നാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ചൂട് രണ്ട് ഡിഗ്രി …
സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സമാധാനത്തിന്റെ പ്രകാശം പരക്കുന്നു, ആഭ്യന്തര യുദ്ധത്തിലേക്ക് മടങ്ങില്ലെന്ന് ഫാര്‍ക് വിമതര്‍. ഞായറാഴ്ച മുതല്‍ കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക് വിമതരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ 50 വര്‍ഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന് അവസാനമാകുകയും ചെയ്തു. കൊളംബിയയെ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്ന നടപടികളിലേക്ക് മടങ്ങില്ലെന്ന് രാജ്യത്തെ ഗറില്ലാ പ്രസ്ഥാനമായ ഫാര്‍കിന്റെ പ്രമുഖ …
സ്വന്തം ലേഖകന്‍: ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചുവെന്ന് ആരോപണം, ജോര്‍ദാനിലെ പ്രശസ്ത എഴുത്തുകാരനെ അജ്ഞാതന്‍ വെടിവച്ചു കൊന്നു. പ്രമുഖ ജോര്‍ദാന്‍ എഴുത്തുകാരനായ നഹെത് ഹതാറിനെയാണ് അമ്മാനിലെ അബ്ദാലി കോടതിക്ക് മുന്നില്‍വച്ച് അജ്ഞാതന്‍ മൂന്നു തവണ വെടിവച്ചത്. കൊലപാതകിയെ പൊലീസ് ഉടന്‍ അറസ്റ്റ്‌ചെയ്തു. ഓഗസ്റ്റ് 13 നാണ് 56 കാരനായ നഹെത് ഹാതെര്‍ ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ …