1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ
ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ. അമേരിക്കന്‍ കമ്പനിയായ എപിക് സിംസ്റ്റംസിന്റെ ഹെല്‍ത്ത്‌കെയര്‍ സോഫ്റ്റ്‌വെയര്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടി സി എസ്) 940 മില്യണ്‍ ഡോളര്‍ (ഏകദേശം 6,200 കോടി രൂപ) അമേരിക്കയിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജ്യൂറി പിഴയിട്ടത്. കുറ്റം …
ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും
ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകന്‍: ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും. കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പറേഷന്‍ 1,100 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത്. കമ്പനിയുടെ ഉയര്‍ന്ന എക്‌സിക്യൂട്ടിവ് തലത്തിലുള്ളവര്‍ക്ക് മുതല്‍ താഴെ തലത്തിലുള്ളവര്‍ക്കുവരെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേഴ്‌സണല്‍ …
3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും
3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും
സ്വന്തം ലേഖകന്‍: 3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും. ആഭ്യന്തര പോരാട്ടം മൂലം അഭയാര്‍ഥികളായ സിറിയന്‍ മുസ്ലീം കുടുംബങ്ങള്‍ക്കാണ് മാര്‍പാപ്പയുടെ കരുണ ലഭിച്ചത്. ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം പ്രാപിച്ചവരായിരുന്നു മൂന്നു കുടിംബങ്ങളിലെ 12 സിറിയന്‍ മുസ്ലീങ്ങള്‍. ശനിയാഴ്ച ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുനു പോപ്പിന്റെ നടപടി. …
അതിശക്തമായ ഭൂകമ്പത്തില്‍ ഇക്വഡോര്‍ കുലുങ്ങി വിറച്ചു, മരണം 246 ആയി, 2500 ഓളം പേരുടെ നില ഗുരുതരം
അതിശക്തമായ ഭൂകമ്പത്തില്‍ ഇക്വഡോര്‍ കുലുങ്ങി വിറച്ചു, മരണം 246 ആയി, 2500 ഓളം പേരുടെ നില ഗുരുതരം
സ്വന്തം ലേഖകന്‍: അതിശക്തമായ ഭൂകമ്പത്തില്‍ ഇക്വഡോര്‍ കുലുങ്ങി വിറച്ചു, മരണം 246 ആയി, 2500 ഓളം പേരുടെ നില ഗുരുതരം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടു. 5.6 തീവ്രതയില്‍ 55 ലധികം തുടര്‍ചലനങ്ങളുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇക്വഡോറിനു പുറമേ അയല്‍രാജ്യങ്ങളായ പെറു, കൊളംബിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിനു …
ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, വടക്കന്‍ സിറിയയില്‍ നിന്ന് 30,000 പേര്‍ കൂട്ട പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, വടക്കന്‍ സിറിയയില്‍ നിന്ന് 30,000 പേര്‍ കൂട്ട പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, വടക്കന്‍ സിറിയയില്‍ നിന്ന് 30,000 പേര്‍ കൂട്ട പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്റൈറ്റ്‌സ് വാച്ചാണ് കൂട്ട പലായനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വിമതരും ഐ.എസും തമ്മിലുള്ള പോരാട്ടത്തില്‍ രക്ഷപ്പെട്ട സാധാരണ ജനങ്ങള്‍ക്കുവേണ്ടി അതിര്‍ത്തി തുറക്കാന്‍ അമേരിക്കയുടെ കീഴിലുള്ള മനുഷ്യാവകാശ നിരീക്ഷക സംഘം തുര്‍ക്കിയോട് …
അമേരിക്കയുടെ കരയുദ്ധങ്ങളില്‍ ഇനി വനിതാ പോരാളികളും, 22 വനിതാ ഓഫീസര്‍മാര്‍ യുദ്ധഭൂമിയിലേക്ക്
അമേരിക്കയുടെ കരയുദ്ധങ്ങളില്‍ ഇനി വനിതാ പോരാളികളും, 22 വനിതാ ഓഫീസര്‍മാര്‍ യുദ്ധഭൂമിയിലേക്ക്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ കരയുദ്ധങ്ങളില്‍ ഇനി വനിതാ പോരാളികളും, 22 വനിതാ ഓഫീസര്‍മാര്‍ യുദ്ധഭൂമിയിലേക്ക്. യു.എസ് സൈന്യത്തിന്റെ ചരിത്രപരമായ തീരുമാനത്തില്‍ പുരുഷന്മാരുടെ കുത്തകയായിരുന്ന കാലാള്‍പ്പടയിലും സായുധസേനയിലുമാണ് വനിതകള്‍ സേവനം അനുഷ്ഠിക്കുക. നിലവില്‍ യു.എസ് സൈനിക അക്കാദമിയില്‍നിന്ന് സെക്കന്‍ഡ് ലഫ്റ്റനന്റ് പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ് ഈ വനിതാ പോരാളികള്‍. പരിശീലനം ഉടന്‍ പൂര്‍ത്തിയാകുമെന്നും, തുടര്‍ന്ന് അവരെ പുതിയ മേഖലകളില്‍ …
ഗര്‍ഭധാരണത്തിന് ഉപയോഗിച്ചത് കുറ്റവാളിയുടെ ബീജം, കാനഡയിലെ ബീജ ബാങ്കിനെതിരെ യുവതികള്‍ കോടതിയില്‍
ഗര്‍ഭധാരണത്തിന് ഉപയോഗിച്ചത് കുറ്റവാളിയുടെ ബീജം, കാനഡയിലെ ബീജ ബാങ്കിനെതിരെ യുവതികള്‍ കോടതിയില്‍
സ്വന്തം ലേഖകന്‍: ഗര്‍ഭധാരണത്തിന് ഉപയോഗിച്ചത് കുറ്റവാളിയുടെ ബീജം, കാനഡയിലെ ബീജ ബാങ്കിനെതിരെ യുവതികള്‍ കോടതിയില്‍. ഗര്‍ഭധാരണത്തിനായി ഒരു സ്വകാര്യ ബീജ ബാങ്കിനെ ആശ്രയിച്ച യുവതികള്‍ക്ക് ബീജ ബാങ്ക് അധികൃതര്‍ നല്‍കിയത് കൊടും കുറ്റവാളിയുടെ ബീജം. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയും മനോവൈകല്യങ്ങള്‍ ഉള്ളയാളുമായയുവാവിന്റെ ബീജമാണ് ബീജ ബാങ്ക് അധികൃതര്‍ യുവതികള്‍ക്ക് നല്‍കിയത്. കുറഞ്ഞത് 36 യുവതികളെങ്കിലും ഇയാളുടെ …
ബ്രസല്‍സ് ഭീകരാക്രമണം, ഗതാഗത മന്ത്രി ജാക്വിലിന്‍ ഗാലന്റ് രാജി വച്ചു
ബ്രസല്‍സ് ഭീകരാക്രമണം, ഗതാഗത മന്ത്രി ജാക്വിലിന്‍ ഗാലന്റ് രാജി വച്ചു
സ്വന്തം ലേഖകന്‍: ബ്രസല്‍സ് ഭീകരാക്രമണം, ഗതാഗത മന്ത്രി ജാക്വിലിന്‍ ഗാലന്റ് രാജി വച്ചു. ബ്രസല്‍സ് വിമാനത്താവളത്തിലെ സ്‌ഫോടന പരമ്പര സുരക്ഷാ പാളിച്ച മൂലമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. അപകടത്തിന് കാരണം മന്ത്രിയുടെ അശ്രദ്ധയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ ഗാലന്റിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന യൂറോപ്യന്‍ യൂനിയന്‍ റിപ്പോര്‍ട്ട് അവര്‍ …
റാഫേല്‍ വിമാനക്കരാര്‍ യാഥാര്‍ഥ്യമാകുന്നു, ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 പോര്‍വിമാനങ്ങള്‍ വാങ്ങും
റാഫേല്‍ വിമാനക്കരാര്‍ യാഥാര്‍ഥ്യമാകുന്നു, ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 പോര്‍വിമാനങ്ങള്‍ വാങ്ങും
സ്വന്തം ലേഖകന്‍: റാഫേല്‍ വിമാനക്കരാര്‍ യാഥാര്‍ഥ്യമാകുന്നു, ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 പോര്‍വിമാനങ്ങള്‍ വാങ്ങും. 8.8 ബില്യണ്‍ ഡോളര്‍ (880 കോടി രൂപ) മുടക്കി 36 പോര്‍വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ കരാറില്‍ ഒപ്പിടും. ആദ്യത്തെ വിമാനം ലഭിക്കാന്‍ കുറഞ്ഞത് 18 മാസമെങ്കിലും ഇന്ത്യക്ക് കാത്തിരിക്കേണ്ടിവരും. 36 ജെറ്റുകള്‍ക്ക് 12 ബില്യണ്‍ ഡോളറായിരുന്നു (1200 …
സ്വന്തം കമ്പനിയുടെ ഭക്ഷണ സാധനങ്ങള്‍ കരുതി ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് കമ്പനി
സ്വന്തം കമ്പനിയുടെ ഭക്ഷണ സാധനങ്ങള്‍ കരുതി ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് കമ്പനി
സ്വന്തം ലേഖകന്‍: സ്വന്തം കമ്പനിയുടെ ഭക്ഷണ സാധനങ്ങള്‍ കരുതി ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് കമ്പനി. ബ്രിട്ടനിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡ് ആയ മാര്‍സ് ഫുഡ് ആണ് ഈ വിചിത്ര മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തെ കരുതിയാണ് ഈ മുന്നറിയിപ്പ്. ഡോല്‍മിയോ പാസ്ത സോസസ്, അങ്കിള്‍ ബണ്‍സ് റൈസ് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാതാവാണ് മാര്‍സ് ഫുഡ്. കമ്പനിയുടെ …