1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈന വരുന്നു, 2050 ല്‍ ലോക ഫുട്‌ബോളിലെ രാജാക്കന്മാരാകാന്‍
ചൈന വരുന്നു, 2050 ല്‍ ലോക ഫുട്‌ബോളിലെ രാജാക്കന്മാരാകാന്‍
സ്വന്തം ലേഖകന്‍: ചൈന വരുന്നു, 2050 ല്‍ ലോക ഫുട്‌ബോളിലെ രാജാക്കന്മാരാകാന്‍. രണ്ടായിരത്തി അമ്പതോടെ ലോക ഫുട്‌ബോളിന്റെ തലപ്പെത്താന്‍ ലക്ഷ്യമിട്ട് ചൈന വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ടായിരത്തി ഇരുപതോടെ രാജ്യത്തെ അഞ്ചുകോടി കുട്ടികളെ ഫുട്‌ബോള്‍ കളിക്കാരാക്കന്‍ ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനിടെ രാജ്യത്ത് 2000 ഫുട്‌ബോള്‍ പരിശീലനകേന്ദ്രങ്ങളും 70,000 കളിസ്ഥലളും നിര്‍മ്മിക്കും. ചൈനീസ് …
ലിബിയയില്‍ ഗദ്ദാഫിയെ അട്ടിമറിച്ചത് തന്റെ ഏറ്റവും വലിയ പിഴ, ഒബാമയുടെ കുറ്റസമ്മതം
ലിബിയയില്‍ ഗദ്ദാഫിയെ അട്ടിമറിച്ചത് തന്റെ ഏറ്റവും വലിയ പിഴ, ഒബാമയുടെ കുറ്റസമ്മതം
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഗദ്ദാഫിയെ അട്ടിമറിച്ചത് തന്റെ ഏറ്റവും വലിയ പിഴ, ഒബാമയുടെ കുറ്റസമ്മതം. അധികാരം ഏല്‍പ്പിക്കാന്‍ പറ്റിയ പിന്മുറക്കാരെ കണ്ടെത്താതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ നീക്കിയത് എട്ടു വര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും വലിയ പിഴയാണെന്ന് ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ്ഒബാമ കുറ്റസമ്മതം നടത്തിയത്. 2011 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക …
എണ്ണ കയറ്റുമതി, ഇന്ത്യയുടെ പുതിയ സുഹൃത്തായി ഇറാന്‍, ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കും
എണ്ണ കയറ്റുമതി, ഇന്ത്യയുടെ പുതിയ സുഹൃത്തായി ഇറാന്‍, ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കും
സ്വന്തം ലേഖകന്‍: എണ്ണ കയറ്റുമതി, ഇന്ത്യയുടെ പുതിയ സുഹൃത്തായി ഇറാന്‍, ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കും. നിലവില്‍ ഇറാന്‍ മൂന്നര ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് വര്‍ധിപ്പികാനാണ് ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്. വിദേശ രാജ്യങ്ങളുടെ ഉപരോധം അവസാനിച്ചതിനാല്‍ എണ്ണ കയറ്റുമതി ഇനിയും വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി ബൈസാന്‍ സങ്കാന പറഞ്ഞു. …
യുക്രൈനില്‍ രണ്ടു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു, പ്രതികളായ ഉക്രൈന്‍ പൗരന്മാര്‍ പിടിയില്‍
യുക്രൈനില്‍ രണ്ടു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു, പ്രതികളായ ഉക്രൈന്‍ പൗരന്മാര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: യുക്രൈനില്‍ രണ്ടു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു, പ്രതികളായ ഉക്രൈന്‍ പൗരന്മാര്‍ പിടിയില്‍. മുസാഫര്‍നഗര്‍ സ്വദേശിയായ പ്രണവ് ശാന്തില്യ, ഗാസിയാബാദ് സ്വദേശി അങ്കുര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പരുക്കേറ്റ ആഗ്ര സ്വദേശി ഇന്ദ്രജിത്ത് സിങ് ചൗഹാന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. പ്രതികളായ യുക്രൈന്‍ പൗരന്മാരെ യുക്രൈന്‍ അതിര്‍ത്തി …
യുകെയില്‍ പനാമ കള്ളപ്പണ വിവാദം പുകയുന്നു, പ്രധാനമന്ത്രി തന്റെ ആദായ നികുതി രേഖകള്‍ പുറത്തുവിട്ടു
യുകെയില്‍ പനാമ കള്ളപ്പണ വിവാദം പുകയുന്നു, പ്രധാനമന്ത്രി തന്റെ ആദായ നികുതി രേഖകള്‍ പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: യുകെയില്‍ പനാമ കള്ളപ്പണ വിവാദം പുകയുന്നു, പ്രധാനമന്ത്രി തന്റെ ആദായ നികുതി രേഖകള്‍ പുറത്തുവിട്ടു. പാനാമ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ ആദായനികുതി രേഖകളാണ് പരസ്യമാക്കിയത്. മരിച്ചുപോയ പിതാവ് അയാന്‍ ഡൊണാള്‍ഡ് കാമറണ്‍ നികുതി വെട്ടിച്ച് ദ്വീപുകളില്‍ സമ്പത്ത് നിക്ഷേപിച്ച …
41 കാരിയായ അമേരിക്കക്കാരിക്ക് 23 കാരനായ ഇന്ത്യന്‍ വരന്‍, ഒരു അന്താരാഷ്ട്ര പ്രണയകഥ
41 കാരിയായ അമേരിക്കക്കാരിക്ക് 23 കാരനായ ഇന്ത്യന്‍ വരന്‍, ഒരു അന്താരാഷ്ട്ര പ്രണയകഥ
സ്വന്തം ലേഖകന്‍: 41 കാരിയായ അമേരിക്കക്കാരിക്ക് 23 കാരനായ ഇന്ത്യന്‍ വരന്‍, ഒരു അന്താരാഷ്ട്ര പ്രണയകഥ. അമേരിക്കക്കാരി എമിലി ചാവ്ദയും ഇന്ത്യക്കാരന്‍ ഹിതേഷുമാണ് പ്രണയത്തിന് രാജ്യാതിര്‍ത്തികളും പ്രായവും തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. എമിലിയുമായി ഫേസ്ബുക്കിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഹിതേഷ് പരിചയപ്പെടുന്നത്. അധികം വൈകാതെ പരിചയം വളര്‍ന്ന് പ്രണയമായി മാറി. മാസങ്ങള്‍ നീണ്ട ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി …
വനിതാ പോലീസുകാരോട് സെക്‌സി ആവാന്‍ നിര്‍ദ്ദേശം, മെക്‌സിക്കന്‍ പോലീസ് വകുപ്പ് പുലിവാലു പിടിക്കുന്നു
വനിതാ പോലീസുകാരോട് സെക്‌സി ആവാന്‍ നിര്‍ദ്ദേശം, മെക്‌സിക്കന്‍ പോലീസ് വകുപ്പ് പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: വനിതാ പോലീസുകാരോട് സെക്‌സി ആവാന്‍ നിര്‍ദ്ദേശം, മെക്‌സിക്കന്‍ പോലീസ് വകുപ്പ് പുലിവാലു പിടിക്കുന്നു. വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്ക് എത്തുന്നത് തങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങിയാകണം എന്ന പുരുഷ ഓഫീസര്‍മാരുടെ നിര്‍ബന്ധമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വനിതാ പോലീസുകാര്‍ക്കിടയില്‍ പുരുഷ ഓഫീസര്‍മാര്‍ ആകര്‍ഷണീയതാ പരിശോധനകള്‍ നടത്തുന്നതായും ഭാരം കുറച്ച് ശരീര വടിവുകള്‍ വ്യക്തമാകുന്ന വിധത്തില്‍ ഇറുകിയ …
അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മഗ്രഹത്തിനായി ഓസ്ട്രിയയും നിലവിലെ ഉടമകളും തമ്മില്‍ പിടിവലി
അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മഗ്രഹത്തിനായി ഓസ്ട്രിയയും നിലവിലെ ഉടമകളും തമ്മില്‍ പിടിവലി
സ്വന്തം ലേഖകന്‍: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജന്മഗ്രഹത്തിനായി ഓസ്ട്രിയയും നിലവിലെ ഉടമകളും തമ്മില്‍ പിടിവലി. ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വിയനയിലെ ജന്മഗൃഹം സ്വകാര്യ ഉടമസ്ഥരില്‍നിന്ന് സ്വന്തമാക്കാനാണ് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ശ്രമം. നിയമപരമായി സ്വത്തിന്മേലുള്ള അവകാശം സ്വന്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. നിലവില്‍ വീട് കൈവശം വെക്കുന്നയാള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കും. 1889 …
കാലിഫോര്‍ണിയ വനത്തില്‍ തീവച്ച ശേഷം സെല്‍ഫി, യുവാവിന് 20 വര്‍ഷം തടവും 60 മില്യണ്‍ ഡോളര്‍ പിഴയും
കാലിഫോര്‍ണിയ വനത്തില്‍ തീവച്ച ശേഷം സെല്‍ഫി, യുവാവിന് 20 വര്‍ഷം തടവും 60 മില്യണ്‍ ഡോളര്‍ പിഴയും
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ വനത്തില്‍ തീവച്ച ശേഷം സെല്‍ഫി, യുവാവിന് 20 വര്‍ഷം തടവും 60 മില്യണ്‍ ഡോളര്‍ പിഴയും. ആദ്യം കുറ്റം നിഷേധിച്ച യുവാവ് പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് ചുറ്റും തീ പടര്‍ന്നിരിക്കുന്നു എന്ന് ഇയാള്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയില്‍ വ്യക്തമായി പറഞ്ഞതാണ് വിനയായത്. തെറ്റ് ചെയ്തതിനാല്‍ താന്‍ കുറ്റം സമ്മതിക്കുന്നു എന്ന് …
ലിബിയയിലെ കലാപത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചു
ലിബിയയിലെ കലാപത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചു
സ്വന്തം ലേഖകന്‍: ലിബിയയിലെ കലാപത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചു. രൂക്ഷമായ പോരാട്ടം നടക്കുന്ന ലിബിയയിലെ സബ്രാത്തയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ് (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ഇന്നു രാവിലെ ഖത്തര്‍ എയര്‍വേസില്‍ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ …