1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു
സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു. സിറിയന്‍ സേനയിലെ സൈനികരുടെ ഹൃദയവും കരളും തുരന്നെടുത്ത് ഭക്ഷിക്കുന്നതിനാല്‍ കുപ്രസിദ്ധനായ വിമത സേനയിലെ അംഗം അബു സക്കറാണ് കൊല്ലപ്പെട്ടത്. നരഭോജി ഭീകരന്‍ എന്നാണ് സക്കറെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അല്‍ കൈ്വദ തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട …
കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍
കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍. കള്ളപ്പണ നിക്ഷേപകരുടെയും നികുതിവെട്ടിപ്പുകാരുടെയും വിവരങ്ങളുള്ള പാനമ രേഖകളില്‍ പിതാവ് ഇയാന്‍ കാമറണിന്റെ പേരും ഉള്‍പ്പെട്ടതാണ് ഡേവിഡ് കാമറണിനെ പ്രതിരോധത്തിലാക്കിയത്. മോള്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ പേരില്‍ ഇയാന്‍ കാമറണ്‍ ബഹാമസില്‍ 30 വര്‍ഷത്തോളം പണം നിക്ഷേപിച്ചെന്നാണ് രേഖകളിലുള്ളത്. 2010 …
ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍
ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഡിസംബറില്‍ വിരമിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ന്യൂസിലാന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കാണ് വനിതാ സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയില്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളെ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങള്‍ …
ലിബിയയിലെ സംഘര്‍ഷം, കോഴിക്കോട് സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ കാണാതായി
ലിബിയയിലെ സംഘര്‍ഷം, കോഴിക്കോട് സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ കാണാതായി
സ്വന്തം ലേഖകന്‍: ലിബിയയിലെ സംഘര്‍ഷം, കോഴിക്കോട് സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ കാണാതായി. ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ ജോലി ചെയ്തിരുന്ന മലയാളി ഐടി ഉദ്യാഗസ്ഥന്‍ റെജി ജോസഫിനെയാണ് കാണാനില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കോഴിക്കോട് പേരാമ്പ്ര ചെമ്പ്ര കോളോത്തുവയല്‍ നെല്ലിവേലില്‍ കുടുംബാംഗമാണ് റെജി ജോസഫ്. സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി പ്രോജക്റ്റ് ഉദ്യോഗസ്ഥനായി ജോലി …
ബ്രസല്‍സ് മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ കനത്ത സുരക്ഷാ വലയത്തില്‍
ബ്രസല്‍സ് മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ കനത്ത സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: ബ്രസല്‍സ് മാതൃകയില്‍ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്, ബ്രിട്ടന്‍ കനത്ത സുരക്ഷാ വലയത്തില്‍. ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഹീത്രു, ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റഡ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ സംഘടനകളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ളവരെ …
ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു
ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു
സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് മടക്കിയയക്കുന്നു. തിങ്കളാഴ്ച മുതലാണ് ഗ്രീസിന്റെ അധീനതയിലുള്ള ലെസ്‌ബോസ് ദ്വീപില്‍ നിന്നും ബോട്ടുകളില്‍ അഭയാര്‍ഥികളെ തുര്‍ക്കിയിലെ ദികിലിയിലേക്ക് മാറ്റി തുടങ്ങിയത്. അഞ്ഞൂറോളം അഭയാര്‍ത്ഥികള്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് എത്തുമെന്നാണ് തുര്‍ക്കിയുടെ കണക്ക്. പശ്ചിമ യൂറോപിലേക്ക് അഭയാര്‍ത്ഥികളുടെ അനധികൃതമായ ഒഴുക്ക് തടയുന്നതിനായി യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ചേര്‍ന്ന് …
ഒരിക്കല്‍ വിക്ഷേപിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍, ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ
ഒരിക്കല്‍ വിക്ഷേപിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍, ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ, പുതിയ ബഹിരാകാശ വാഹനം പരീക്ഷിക്കും. കനത്ത ചെലവു വരുന്ന റോക്കറ്റുകള്‍ ഒരു തവണ മാത്രം വിക്ഷേപിക്കാന്‍ സാധിക്കുന്നത് ആയതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ്. ഒരിക്കല്‍ വിക്ഷേപിച്ച റോക്കറ്റ് തിരികെ ഇറക്കി വീണ്ടും വിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക …
ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് രാസായുധ നിര്‍മ്മാണം നടത്തുന്നതായി കണ്ടെത്തല്‍
ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് രാസായുധ നിര്‍മ്മാണം നടത്തുന്നതായി കണ്ടെത്തല്‍
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് രാസായുധ നിര്‍മ്മാണം നടത്തുന്നതായി കണ്ടെത്തല്‍. സര്‍വകലാശാലയിലെ രസതന്ത്ര ലാബില്‍ ഭീകരര്‍ രാസായുധം അടക്കമുള്ളവ വികസിപ്പിക്കുന്നാതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ലാബില്‍ ഒരു വര്‍ഷമായി സ്‌ഫോടവസ്തു നിര്‍മാണത്തില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖി സേനക്കെതിരായ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൊസൂള്‍ സര്‍വകലാശാലയെ …
യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്റെ മോചനം ഉടനെന്ന് റിപ്പോര്‍ട്ട്
യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്റെ മോചനം ഉടനെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്റെ മോചനം ഉടനെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലില്‍ പൂര്‍ണ സുരക്ഷിതനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇന്ത്യക്കുവേണ്ടി ചില ജീവകാരുണ്യ സംഘടനാ പ്രതിനിധികള്‍ സംഘവുമായി ബന്ധപ്പെട്ടതായാണ് സൂചന. ഈ ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ …
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനെത്തിയതെന്ന സംശയത്തില്‍ സിറിയയില്‍ പിടിയിലായ ഇന്ത്യക്കാര്‍ മോചിതരായി
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനെത്തിയതെന്ന സംശയത്തില്‍ സിറിയയില്‍ പിടിയിലായ ഇന്ത്യക്കാര്‍ മോചിതരായി
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനെത്തിയതെന്ന സംശയത്തില്‍ സിറിയയില്‍ പിടിയിലായ ഇന്ത്യക്കാര്‍ മോചിതരായി. സിറിന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത ഇന്ത്യക്കാരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. ഇന്ത്യക്കാരെ വിട്ടയച്ച സിറിയന്‍ സര്‍ക്കാരിന് മന്ത്രി നന്ദിയും രേഖപ്പെടുത്തി. ജനുവരിയിലാണ് അരുണ്‍ കുമാര്‍ സൈനി, സര്‍വ്ജിത് സിംഗ്, കുര്‍ദീപ് സിംഗ്, യോഗ സിംഗ് …