സ്വന്തം ലേഖകന്‍: 2006 ലെ മുംബൈ സ്‌ഫോടന കേസിലെ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ, ഏഴു പേര്‍ക്ക് ജീവപര്യന്തം. ഏഴു മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴുപേര്‍ക്കു ജീവപര്യന്തം തടവ്. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണു പ്രതികളെല്ലാം. പ്രത്യേക മകോക്ക കോടതി …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയെ പൊട്ടിച്ചിരിപ്പിച്ച കുട്ടിമാര്‍പാപ്പ വൈറലായി. യു.എസ് സന്ദര്‍ശനത്തിനിടെയാണ് തന്നെപ്പോലെ വേഷം ധരിച്ച പിഞ്ചുകുഞ്ഞ് മാര്‍പാപ്പയുടെ മനം കവര്‍ന്നത്. തന്നെപ്പോലെ വസ്ത്രം ധരിച്ച കുട്ടി പോപ്പിനെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മാര്‍പാപ്പ. ഫിലദല്‍ഫിയ നഗരത്തില്‍ പോപ്പിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെയാണ് തെരുവില്‍ കാത്തു നിന്നവര്‍ക്കിടയിലെ കുട്ടി പോപ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ തന്റെ വാഹനവ്യൂഹം …
സ്വന്തം ലേഖകന്‍: തപാല്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ ജര്‍മ്മനി, ജനുവരി ഒന്നു മുതല്‍ പുതിയ നിരക്ക്. പുതിയ നിരക്കുകള്‍ അനുസരിച്ച് സാധാരണ 20 ഗ്രാം തൂക്കമുള്ള സ്റ്റാന്‍ഡാര്‍ഡ് ഇന്‍ലാന്‍ഡ്‌യൂറോപ്യന്‍ യൂണിയന്‍ കത്തുകള്‍ക്ക് ഇപ്പോഴത്തെ നിരക്കായ 0.62 സെന്റിനു പകരം 0.70 സെന്റ് നല്‍കേണ്ടിവരും. ജര്‍മന്‍ പോസ്റ്റ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനവാണിത്. ഒറ്റയടിക്ക് …
സ്വന്തം ലേഖകന്‍: പാക് അധീന കശ്മീരില്‍ സംഘര്‍ഷം രൂക്ഷം, പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി യുവാക്കള്‍ തെരുവില്‍. മുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് നടത്തുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനല്‍ പുറത്തുവിട്ടു. പാക് അധീന കശ്മീരിലെ യഥാര്‍ഥ ചിത്രമാണ് ഈ ദൃശ്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പ്രൊഫൈല്‍ മാറ്റ വിവാദം, വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്ത്. ഡിജിറ്റല്‍ ഇന്ത്യ പിന്തുണയുടെ ഭാഗമായി ഫെയ്‌സ് ബുക്കില്‍ പ്രൊഫൈല്‍ പടം ത്രിവര്‍ണമാക്കുന്നത് ഫേസ്ബുകിന്റെ ഇന്റര്‍നെറ്റ് ഓര്‍ഗിന് ആളെക്കൂട്ടാനാണെന്ന ആരോപണം ശക്തമായതോടെയാണ് ഫേസ്ബുക്ക് രംഗത്തുവന്നത്. നേരത്തെ പ്രൊഫൈല്‍ മാറ്റം യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റ് സമത്വത്തിനെതിരായ പിന്തുണ തേടലാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് …
എന്‍ ആര്‍ ഐ മലയാളി ന്യൂസ് ബ്യൂറോ: പാലായിലെ മുത്തോലി ഗ്രാമം ഇപ്പോഴും ഒരു വിറങ്ങലിലാണ്.മൂന്നു വര്‍ഷത്തിനുശേഷം അവധിയില്‍ നാട്ടിലേക്കു വരാന്‍ ഒരു മാസം കൂടി അവശേഷിക്കവേ കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ചു മരിച്ച തങ്ങളുടെ പ്രിയപ്പെട്ട ബോണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ കൊച്ചു പ്രദേശത്തെ …
സ്വന്തം ലേഖകന്‍: സ്‌പെയിനിനെ തള്ളിപ്പറഞ്ഞ് സ്വതന്ത്ര്യ രാജ്യമാകാന്‍ കാറ്റലോണിയ, തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ വാദികള്‍ക്ക് മുന്നേറ്റം. കാറ്റലോണിയയിലെ ഭരണപാര്‍ട്ടിയായ ടുഗെദര്‍ ഫോര്‍ യെസാണ് ഇടതു പാര്‍ട്ടി സിയുപിയോടു സഖ്യമുണ്ടാക്കി പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം നേടിയത്. ആകെയുള്ള 135 സീറ്റുകളില്‍ 72 എണ്ണമാണ് ആര്‍തര്‍ മാസിന്റെ നേതൃത്വത്തിലുള്ള ടുഗെദര്‍ ഫോര്‍ യെസ് സിയുപി കൂട്ടുകെട്ടില്‍ സ്വന്തമാക്കിയത്. സ്‌പെയിനിലെ ഈ വടക്കുകിഴക്കന്‍ …
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ അമല വധക്കേസില്‍ പിടിയിലായ പ്രതി സതീഷ് ബാബു ഹോളിവുഡ് ശൈലിയിലുള്ള കൊടും കുറ്റവാളി, അന്തം വിട്ട് ചോദ്യം ചെയ്ത പൊലീസുകാര്‍. ചില ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പരമ്പര കൊലയാളികളുടെ അത് മനോവൈകല്യമാണ് സതീഷ് ബാബുവും പ്രകടിപ്പിക്കുന്നത് എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. ഡേവിഡ് വിക്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് …
നിതിന്‍ ജോസ് ഉറുമ്പേനിരപ്പേല്‍ സെപ്റ്റംബര്‍ 27,ഞായറാഴ്ച, കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ,രണ്ടു യുവമനസുകളുടെ ചികിത്സക്കായി കാഞ്ഞിരപ്പള്ളിക്കാര്‍ ഒരേ മനസ്സോടെ ഇറങ്ങിത്തിരിച്ച് ,ലക്ഷ്യം നേടിയതിന്റെ മധുരമുള്ള ദിവസം. വിധിയുടെ വിളയാട്ടത്തില്‍ പകച്ചുപോയ സനില്‍ ചന്ദ്രനെയും, അനു തോമസിനെയും …
സ്വന്തം ലേഖകന്‍: പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വധം, പ്രതി ക്രൂരകൃത്യങ്ങളില്‍ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാള്‍. സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊന്ന കാസര്‍കോട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ്ബാബു കൊടുംകുറ്റവാളിയാണെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍, എറണാകുളം റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. അന്വേഷണം 60 …