1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി സമരത്തില്‍ വഴിത്തിരിവ്, വിദ്യാര്‍ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി സമരത്തില്‍ വഴിത്തിരിവ്, വിദ്യാര്‍ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി സമരത്തില്‍ വഴിത്തിരിവ്, വിദ്യാര്‍ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തയ്യാറായതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ചൊവാഴ്ച്ച മുംബൈയില്‍ വെച്ച് വിദ്യാര്‍ഥി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബി ജെ പി നേതാവും നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ ജൂണ്‍ 12 …
തുര്‍ക്കിയുടെ തീരത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, അഞ്ചു കുട്ടികളടക്കം 17 പേര്‍ മരിച്ചു
തുര്‍ക്കിയുടെ തീരത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, അഞ്ചു കുട്ടികളടക്കം 17 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയുടെ തീരത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, അഞ്ചു കുട്ടികളടക്കം 17 പേര്‍ മരിച്ചു, 37 അഭയാര്‍ഥികളുമായി ഗ്രീസിലേക്കു പോയ ബോട്ടാണ് തുര്‍ക്കി തീരക്കടലില്‍ മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ കാബിനിലുണ്ടായിരുന്നവരാണു മരിച്ചത്. ബോട്ട് മുങ്ങിയപ്പോള്‍ ഇവര്‍ക്കു പുറത്തുകടക്കാനായില്ല. ഡെക്കില്‍നിന്നിരുന്ന 20 പേരാണു രക്ഷപ്പെട്ടത്. ഗ്രീസിലെ ദ്വീപായ കോസിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. തുര്‍ക്കിയിലെ …
ഫേസ്ബുക്ക് ആസ്ഥാനത്ത് തരംഗമായി മോദിയും ഇന്ത്യയും, മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ചയും ജീവനക്കാരുമായി സംവാദവും നടത്തി
ഫേസ്ബുക്ക് ആസ്ഥാനത്ത് തരംഗമായി മോദിയും ഇന്ത്യയും, മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ചയും ജീവനക്കാരുമായി സംവാദവും നടത്തി
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ആസ്ഥാനത്ത് തരംഗമായി മോദിയും ഇന്ത്യയും, മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ചയും ജീവനക്കാരുമായി സംവാദവും നടത്തി. ഫേയ്‌സ്ബുക്ക് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യവും മോദി തന്റെ സംവാദത്തില്‍ സൂചിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടം …
പാക്ക് ഹാക്കര്‍മാരും മല്ലു സൈബര്‍ സോല്‍ജ്യേഴ്‌സും തമ്മില്‍ ഇന്റര്‍നെറ്റില്‍ പൊരിഞ്ഞ പോരാട്ടം
പാക്ക് ഹാക്കര്‍മാരും മല്ലു സൈബര്‍ സോല്‍ജ്യേഴ്‌സും തമ്മില്‍ ഇന്റര്‍നെറ്റില്‍ പൊരിഞ്ഞ പോരാട്ടം
സ്വന്തം ലേഖകന്‍: പാക്ക് ഹാക്കര്‍മാരും മല്ലു സൈബര്‍ സോല്‍ജ്യേഴ്‌സും തമ്മില്‍ ഇന്റര്‍നെറ്റില്‍ പൊരിഞ്ഞ പോരാട്ടം. നേരത്തെ പാക്ക് ഹാക്കര്‍മാര്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകളാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി നശിപ്പിച്ചത്. തങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് മല്ലു സൈബര്‍ …
മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ മുങ്ങി മരിച്ചു
മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ മുങ്ങി മരിച്ചു
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ മുങ്ങി മരിച്ചു. വിഥന്‍ഷായില്‍ താമസിക്കുന്ന മലയാളിയായ നഴ്‌സ് ജീന മാത്യുവിന്റെ ഭര്‍ത്താവ് രാജ് വാല്‍വാക്കറാണ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരകളില്‍പ്പെട്ടത്. 54 വയസുകാരനായ രാജ് കുടുംബമായി കടലില്‍ കുളിക്കവേ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു മൂന്നു …
ചൊവ്വയുടെ രഹസ്യം വെളിപ്പെടുത്താന്‍ ഒരുങ്ങി നാസ, അക്ഷമരായി ലോകം
ചൊവ്വയുടെ രഹസ്യം വെളിപ്പെടുത്താന്‍ ഒരുങ്ങി നാസ, അക്ഷമരായി ലോകം
സ്വന്തം ലേഖകന്‍: ചൊവ്വയുടെ രഹസ്യം വെളിപ്പെടുത്താന്‍ ഒരുങ്ങി നാസ, അക്ഷമരായി ലോകം. ചൊവ്വയെക്കുറിച്ചുള്ള ഒരു വലിയ രഹസ്യം വെളിപ്പെടുത്തുമെന്ന് നാസ അറിയിച്ചതോടെ ആകാംക്ഷയിലാണ് ലോകം മുഴുവന്‍. ഒപ്പം സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിനു തൊട്ടുപുറകെ സെപ്റ്റംബര്‍ 28 ആണ് രഹസ്യം പുറത്തുവിടാന്‍ നാസ തെരഞ്ഞെടുത്തത് എന്നുള്ളത് കൂടുതല്‍ കൗതുകകരവുമാണ്. ചൊവ്വയുടെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിങ്കളാഴ്ച ഉത്തരം നല്‍കും, …
മിനയില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 769 ആയി, എട്ടു പേര്‍ മലയാളികള്‍
മിനയില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 769 ആയി, എട്ടു പേര്‍ മലയാളികള്‍
സ്വന്തം ലേഖകന്‍: മിനയില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 769 ആയി, എട്ടു പേര്‍ മലയാളികള്‍. വ്യാഴാഴ്ച ദുരന്തത്തില്‍ മരിച്ച ഹജ് തീര്‍ഥാടകരില്‍ ഒന്നര വയസ്സുള്ള കുഞ്ഞടക്കം ആറു മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. ഇതോടെ എട്ടു മലയാളികളടക്കം 29 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ മൊത്തം 934 പേര്‍ക്കാണു പരുക്കേറ്റതെന്നും സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലീഹ് …
മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ യുകെ സന്ദര്‍ശനത്തിന് ഇനി ഏഴു നാളുകള്‍ മാത്രം, ആരാധനയിലും പ്രാര്‍ഥനയിലും ഒരുങ്ങി പ്രിന്‍സ്റ്റണ്‍
മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ യുകെ സന്ദര്‍ശനത്തിന് ഇനി ഏഴു നാളുകള്‍ മാത്രം, ആരാധനയിലും പ്രാര്‍ഥനയിലും ഒരുങ്ങി പ്രിന്‍സ്റ്റണ്‍
സാബു ചുണ്ടങ്കാട്ടിൽ: യുകെയിലെ സിറോ മലബാര്‍ സമൂഹത്തിന് ലഭിച്ച ഇടവക ദേവാലയങ്ങളുടെ സമര്‍പ്പണത്തിനായി സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടുത്ത മാസം മൂന്നാം തിയ്യതി യുകെയില്‍ എത്തിച്ചേരും. അഭിവന്ദ്യ പിതാവിനെ വരവേല്‍ക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പ്രൈന്‍സ്റ്റണില്‍ നടന്നുവരുന്നത്. യുകെയുടെ നാനാഭാഗങ്ങളിനിന്നായി പതിനായിരങ്ങള്‍ ഈ പുണ്യദിനത്തിന് സാക്ഷ്യം വഹിക്കാന്‍ …
റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണത്തിനായി 13 കാരനെ വധിച്ച കൗമാരക്കാര്‍ ഡല്‍ഹിയില്‍ പിടിയില്‍
റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണത്തിനായി 13 കാരനെ വധിച്ച കൗമാരക്കാര്‍ ഡല്‍ഹിയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണത്തിനായി 13 കാരനെ വധിച്ച കൗമാരക്കാര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ 17 വയസ്സുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പിടിയിലായത്. ഒരേ നൃത്തസംഘത്തിലെ അംഗങ്ങളാണ് മൂന്നുപേരും. ജനപ്രിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മുംബൈക്കു പോകാന്‍ ഇതില്‍ രണ്ടുപേര്‍ ആഗ്രഹിച്ചു. ഇതിനായി മൂന്നാമനായ സ്വപ്‌നേഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ തീരുമാനിച്ചുവെന്ന് …
ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടു, എം എ യൂസഫലി മലയാളികളില്‍ ഒന്നാമത്
ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടു, എം എ യൂസഫലി മലയാളികളില്‍ ഒന്നാമത്
സ്വന്തം ലേഖകന്‍:ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടു, എം എ യൂസഫലി മലയാളികളില്‍ ഒന്നാമത്. പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനമാണ് അദ്ദേഹത്തിന്. മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. നൂറുപേരുടെ പട്ടികയില്‍ രവി പിള്ള മലയാളി സമ്പന്നരില്‍ രണ്ടാമതെത്തി. ദിലീപ് സാങ്‌വി ഇന്ത്യക്കാരായ ധനികരില്‍ രണ്ടാമന്‍. 18.9 ബില്യന്‍ ഡോളര്‍ (ഏകദേശം 125 ലക്ഷം കോടി …