സ്വന്തം ലേഖകന്‍: ശിക്ഷാ കാലവധി കഴിഞ്ഞും വിദേശ ജയിലുകളില്‍ 48 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും 48 ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലെ ജയിലുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്. ഇതില്‍ 40 ഇന്ത്യക്കാര്‍ ബംഗ്ലാദേശിലാണ്. രാജ്യസഭയിലെ ഉറപ്പുകള്‍ സംബന്ധിച്ച സമിതിയെയാണ് ഇക്കാര്യം അറിയിച്ചത്. മ്യാന്മറില്‍ അഞ്ചുപേരും ബഹ്‌റൈനില്‍ രണ്ടുപേരും …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ദിവസേന 100 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, സ്ത്രീകള്‍ക്കു നേരെ ഒരു ദിവസം 364 ലൈംഗിക അതിക്രമങ്ങള്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. രാജ്യത്താകെ 36,735 ബലാത്സംഗ കേസുകളാണ് 2014 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശിലാണ് കൂടുതല്‍. 5,076 എണ്ണം. കേരളത്തില്‍ 1,347 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷദ്വീപാണ് സ്ത്രീകള്‍ക്ക് …
സ്വന്തം ലേഖകന്‍: ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ഹൃദയാഘാതം മൂലം അന്തരിച്ചു. എഴുപത്തി അഞ്ചു വയസായിരുന്നു. ബി.എം. ബിര്‍ല ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. നില മെച്ചപ്പെടുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് വൈകിട്ട് ആരോഗ്യനില മോശമായി മരണം സംഭവിക്കുകയായിരുന്നു. ചന്ദ്രലേഖയാണ് ഭാര്യ. രണ്ടു …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍, ഇസ്ലാമിക് സ്റ്റേറ്റിനെ വരച്ച വരയില്‍ നിര്‍ത്തുമെന്ന് പ്രഖ്യാപനം. പ്രധാനമന്ത്രി അടക്കം പുതിയ 16 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി ഇബ്രാഹിം മഹ്‌ലബും അനുയായികളും രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ നിലവില്‍ വരുന്നത്. ധനകാര്യം, ആഭ്യന്തരം,പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ നിലവിലെ മന്ത്രിമാര്‍തന്നെ തുടരും. കഴിഞ്ഞ ശനിയാഴ്ചയാണ് …
സ്വന്തം ലേഖകന്‍: ജോണ്‍ മാഷിന് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പിറന്ന മണ്ണില്‍ അന്ത്യവിശ്രമം, മനസുകൊണ്ട് സ്‌നേഹത്തിന്റെ ഒരു പിടി മണ്ണുമായി യുകെ മലയാളികള്‍. കഴിഞ്ഞ ഒമ്പതാം തിയതി ബുധനഴാഴ്ച ലിവര്‍പൂള്‍ സെയിന്റ് ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ് (ജോണ്‍ മാഷ്) ന്റെ ഭൗതിക ശരീരം ഇന്ന് രണ്ടു മണിക്ക് അദ്ദേഹത്തിന്റെ ജന്മദേശമായ കുറുപ്പന്‍ തറയിലെ കഞ്ഞിരത്താനം …
സ്വന്തം ലേഖകന്‍: അപകടശേഷവും നേതാജി സുഭാഷ് ചന്ദ്രബോസ് ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നു. ‘നേതാജി സുഭാഷ് ചന്ദ്രബോസ്… സംസാരിക്കാനാഗ്രഹിക്കുന്നു’ എന്ന റേഡിയോ സന്ദേശം അദ്ദേഹത്തിന്റെ അനന്തരവന്‍ അമീയനാഥ് ബോസിന് ലഭിച്ചിരുന്നതായി രേഖകളില്‍ പരാമര്‍ശമുണ്ട്. 1949 നവംബറില്‍ കൊല്‍ക്കത്തയിലെ വീട്ടിലിരുന്ന് അമീയനാഥ് ബോസ് തന്റെ റേഡിയോ ട്യൂണ്‍ ചെയ്യുമ്പോഴാണ് ഈ സന്ദേശമെത്തിയത്. 16 എംഎം …
സ്വന്തം ലേഖകന്‍: മാര്‍പാപ്പ ഫിഡല്‍ കാസ്‌ട്രോയെ കാണുമോ? കണ്ണുനട്ട് ലോകം. ചരിത്ര പ്രധാനമായ സന്ദര്‍ശനത്തിനായി അദ്ദേഹം ക്യൂബയിലെത്തുമ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച മാര്‍പാപ്പ ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴച നടത്തുമോ എന്നതാണ്. ഔദ്യോഗിക യാത്രാപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഫിഡലിനെ മാര്‍പാപ്പ കാണുമെന്നാണു ലോകം പ്രതീക്ഷിക്കുന്നത്. ഏറെ ചരിത്ര പ്രധാനമായ സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്യൂബ, യുഎസ് യാത്ര. അരനൂറ്റാണ്ടു കാലത്തെ …
സ്വന്തം ലേഖകന്‍: യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ അന്തരിച്ചു, ദുഃഖാചരണം. യുഎഇ വൈസ് പ്രസിഡന്റുകൂടിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അന്തരിച്ചത്. മുപ്പത്തിനാലു വയസുള്ള റാഷിദിന്റെ അന്ത്യം …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹം രൂക്ഷം, ക്രൊയേഷ്യക്കും മതിയായി, അതിര്‍ത്തി അടക്കാന്‍ നീക്കം. ഹംഗറിക്കു പിന്നാലെ ക്രൊയേഷ്യയും അതിര്‍ത്തി അടക്കുമെന്ന് സൂചന നല്‍കിയതോടെ അഭയാര്‍ഥി പ്രശ്‌നം വീണ്ടും വഷളായി. രാജ്യത്തെത്തിയ അഭയാര്‍ഥികള്‍ക്കു താല്‍ക്കാലിക സൗകര്യമൊരുക്കാം എന്നാല്‍ ആര്‍ക്കും അഭയം നല്‍കാനാവില്ലെന്ന് ഇന്നലെ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലനോവിക് വ്യക്തമാക്കി. ബുധനാഴ്ച ഹംഗറിയുടെ അതിര്‍ത്തികളില്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുകയും …
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ വിദ്യാര്‍ഥി സമരം നൂറു ദിവസം തികക്കുന്നു, പ്രശ്‌നപരിഹാരം ഇപ്പോഴും അകലെ. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്നും ഗജേന്ദ്ര ചൗഹനെ മാറ്റുന്നതടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ നിരാഹര സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അതേസമയം വിദ്യാര്‍ത്ഥികളുമായി ഉപാധി രഹിത ചര്‍ച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയത് …