സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. യോഷിഹിതെ സുഗോയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് …
സ്വന്തം ലേഖകൻ: സന്ദര്‍ശക വീസയ്ക്ക് യുഎഇ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ യുഎഇ സന്ദര്‍ശക വീസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചു. യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ …
സ്വന്തം ലേഖകൻ: കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കിയുള്ള പുതിയ തരം കൊവിഡ്് പരിശോധന ഖത്തർ നടപ്പാക്കുന്നു. ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന ആദ്യരാജ്യങ്ങളിൽ ഇതോടെ ഖത്തറും ഉൾപ്പെടുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവം എടുത്തുള്ള പരിശോധനയാണ് നടക്കുന്നത്. ഇതിനു പകരം പരിശോധന ആവശ്യമായ കുട്ടികളുടെ ഉമിനീർ എടുത്താണ് കൊവിഡ് പരിശോധന നടത്തുക. അസ്വസ്ഥത പൂർണമായും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച റൂൾ ഓഫ് സിക്സ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ ഇന്ന് മുതൽ ഇംഗ്ലണ്ടിൽ നിയമവിരുദ്ധമാണ്. കോവിഡ്-19 കേസുകളുടെ വർദ്ധനവ് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നടപടി പാലിച്ചില്ലെങ്കിൽ നൂറു പൗണ്ട് മുതൽ 3,200 പൗണ്ട് വരെ പിഴ ഈടാക്കും. നിയമങ്ങൾ …
സ്വന്തം ലേഖകൻ: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. മൂന്നാഴ്ചയായി കാലിഫോർണിയ, ഒറിഗോൺ, വാഷിങ്ടൺ എന്നിവിടങ്ങളിൽ തുടരുന്ന തീയിൽ ഡസൻ കണക്കിനു പേരെ കാണാതായിട്ടുമുണ്ട്. 40 ലക്ഷം ഏക്കറിലധികം സ്ഥലത്ത് പടർന്ന തീ ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും ചാമ്പലാക്കി. നിയന്ത്രണ വിേധയമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് …
സ്വന്തം ലേഖകൻ: റോഡിൽ സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീയെ പഴിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം. രാത്രിയിൽ ആൺതുണയില്ലാതെ യാത്ര ചെയ്തതിനാലാണ് സ്ത്രീക്ക് ദുർഗതി വന്നതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻെറ പരാമർശം. ഫ്രഞ്ച് പൗരയാണ് ലാഹോറിൻെറ പ്രാന്തപ്രദേശത്ത് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാഹോർ- സിയാൽകോട്ട് ഹൈവേയിൽ വ്യാഴാഴ്ച …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബിൽ നിന്നാണെന്നും ഇതിന് തെളിവുണ്ടെന്നും ചൈനീസ് ഗവേഷക. ചൈനീസ് സർക്കാറിെൻറ ഉടമസ്ഥതയിലുളള ലാബിൽ നിന്നാണ് കൊറോണ വൈറസിെൻറ ഉത്ഭവം. വുഹാനിലെ മത്സ്യമാർക്കറ്റാണ് വൈറസ് ബാധയുടെ ഉത്ഭവമെന്ന ധാരണ തെറ്റാണെന്നും ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യെൻ പുറത്തിറക്കിയ യുട്യൂബ് വിഡിയോയിൽ പറയുന്നതായി ന്യൂസ് 18 റിപ്പോർട്ടിൽ …
സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൌദി ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ 2021 ജനുവരി 1 മുതൽ പൂർണമായും നീക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. അതേസമയം ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവാസികൾക്കും സെപ്തംബർ 15 മുതൽ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ട്. അവധി തീരാത്ത എക്സിറ്റ്, റീഎൻട്രി വീസ, വർക്ക് വീസ, താമസ രേഖ (ഇഖാമ), വിസിറ്റ് വീസ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ യുഎഇ കർശനമാക്കിയതിന്റെ ഭാഗമായി വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ വർധന. മേയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണു നടപടി. ഗുരുതര കുറ്റകൃത്യങ്ങൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നു രോഗവ്യാപനം കൂടിയതിനെ തുടർന്നാണിത്. …
സ്വന്തം ലേഖകൻ: ഐ ടിവി റിയാലിറ്റി ഷോ ബ്രിട്ടൻ ഗോട്ട് ടാലന്റിൽ ചരിത്ര നേട്ടത്തിന് തൊട്ടരികെ മലയാളി പെൺകുട്ടി സൗപർണിക. ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യത്തെ മലയാളിയും സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൽസരാർഥിയുമാണ് സൗ എന്ന് സംഗീത പ്രേമികൾ വിളിക്കുന്ന സൗപർണിക. സൈമൺ കോവലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംങ് പാനലിനു മുന്നിൽ സങ്കോചങ്ങളൊന്നുമില്ലാതെ …