1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി യുഎഇ; വീടുകളിലെ ഒത്തുചേരലിൽ 10 പേർ മാത്രം
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി യുഎഇ; വീടുകളിലെ ഒത്തുചേരലിൽ 10 പേർ മാത്രം
സ്വന്തം ലേഖകൻ: വീടുകളിലെ ഒത്തുചേരൽ 10 പേരിൽ പരിമിതപ്പെടുത്തി യുഎഇ. കൊവി‍ഡ് സുരക്ഷാ മാനദണ്ഡം കർശനമാക്കിയതോടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. ചെറിയ ഒത്തുചേരൽ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പാടുള്ളൂ. ഒത്തുചേരുന്നവരെല്ലാം 24 മണിക്കൂർ മുൻപ് കൊവി‍ഡ് പരിശോധന …
കറന്‍സിയിലും പാഠപുസ്തകത്തിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പുമായി നേപ്പാള്‍
കറന്‍സിയിലും പാഠപുസ്തകത്തിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പുമായി നേപ്പാള്‍
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയതിന് പിന്നാലെ പുതിയ പ്രകോപനവുമായി നേപ്പാള്‍. പുതുക്കിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ പ്രദേശങ്ങളിലെ അവകാശവാദം ഉറപ്പിക്കാനുള്ള നേപ്പാളിന്റെ പുതിയ നീക്കം. പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം അച്ചടിച്ച് വന്നിരിക്കുന്നത് പുതുക്കിയ ഭൂപടമാണ്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം …
രണ്ട് മാസമായി ഒറ്റ കൊവിഡ് മരണമില്ല; മരണ നിരക്ക് വെറും 0.05%! സിംഗപ്പൂരിന്റെ കൊവിഡ് വിജയഗാഥ
രണ്ട് മാസമായി ഒറ്റ കൊവിഡ് മരണമില്ല; മരണ നിരക്ക് വെറും 0.05%! സിംഗപ്പൂരിന്റെ കൊവിഡ് വിജയഗാഥ
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കൊവിഡ്​ മരണനിരക്ക്​ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്​ സിംഗപ്പൂർ. 57,000 പേർക്ക്​ കൊവിഡ്​ സ്​ഥിരീകരിച്ചപ്പോഴും 27 മരണം മാ​ത്രമാണ്​ സിംഗപ്പൂരിൽ റിപ്പോർട്ട്​ ചെയ്​തത്​. ആഗോളതലത്തിൽ കൊവിഡ്​ മരണനിരക്ക്​ മൂന്നു ശതമാനമായിരിക്കേ, സിംഗപ്പൂരിൻെറ മരണനിരക്ക്​ വെറും 0.05 ശതമാനവും. ണ്ടുമാസത്തിലേറെയായി ഒരു കൊവിഡ്​ മരണം പോലും സിംഗപ്പൂരിൽ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​​ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. …
ബലാത്സംഗ കേസിലെ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാൻ നൈജീരിയന്‍ സംസ്ഥാനം
ബലാത്സംഗ കേസിലെ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാൻ നൈജീരിയന്‍ സംസ്ഥാനം
സ്വന്തം ലേഖകൻ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും കഴിയുന്ന നിയമത്തിൽ കാഡുന ഗവർണർ ഒപ്പുവെച്ചു. കുട്ടികൾക്ക് നേരെയുള്ല ലൈംഗിക അതിക്രമം തടയാൻ വലിയ തോതിലുള്ള നിയമനിര്മാണം വേണ്ടിവരുമെന്ന് ഗവർണർ നസീർ അഹമദ് അൽ റുവാഫി …
വിദേശ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി സൌദി; അന്താരാഷ്ട്ര സർവീസുകൾ ഒക്. 1 ന്
വിദേശ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി സൌദി; അന്താരാഷ്ട്ര സർവീസുകൾ ഒക്. 1 ന്
സ്വന്തം ലേഖകൻ: വിദേശ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ സൌദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പരിഷ്കരിച്ചു. 7 വയസ്സിനു മുകളിലുള്ളവർക്ക് മാസ്ക് നി‍ർബന്ധം. 48 മണിക്കൂറിനകം എടുത്ത കൊവി‍ഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ യാത്രാനുമതി നൽകൂ. 3 ദിവസത്തെ ക്വാറന്റീൻ പാലിക്കണം. തതമൻ, തവക്കൽനാ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. സൌദിയിലെ ക്വാറന്റീൻ ‍നിയമം …
ന്യൂകാസിലും സന്ദർലാൻഡും ലോക്ക്ഡൌണിന്റെ വക്കിൽ; പബ്ബുകളും റസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ
ന്യൂകാസിലും സന്ദർലാൻഡും ലോക്ക്ഡൌണിന്റെ വക്കിൽ; പബ്ബുകളും റസ്റ്റോറന്റുകളും കേന്ദ്രീകരിച്ച്  നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: ബർമിംഗ്‌ഹാമിന് പിന്നാലെ ന്യൂകാസിൽ, സണ്ടർലാൻഡ്, കൗണ്ടി ഡർഹാം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ലോക്ക്ഡൌണിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനം രൂക്ഷമായി തുടർന്നാൽ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഏകദേശം 20 ദശലക്ഷം ആളുകൾ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്നാണ് സൂചന. വീടുകളിൽ പുറത്ത് നിന്നുള്ള ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ടാകും. പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ നേരത്തെ അടയ്ക്കാനുള്ള നിർദേശവും …
അബ്രഹാം ഉടമ്പടി: യു.എ.ഇയും ​​ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറി​ന്റെ ഉള്ളടക്കം പുറത്ത്
അബ്രഹാം ഉടമ്പടി: യു.എ.ഇയും ​​ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറി​ന്റെ ഉള്ളടക്കം പുറത്ത്
സ്വന്തം ലേഖകൻ: യു.എ.ഇയും ​​ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറി​െൻറ ഉള്ളടക്കം പുറത്തുവിട്ടു. ‘അബ്രഹാം ഉടമ്പടി’ എന്നു​ പേരിട്ട കരാറിൽ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ്​ പ്രാധാന്യമെന്നു​ പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്​കരിക്കും. ഇക്കാര്യത്തിൽ യു.എസുമായി ചേർന്ന്​ പ്രവർത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കൾ​ക്കുമെതിരെ പ്രതിരോധിക്കുന്നതിന്​ സഹകരിക്കും. ഇരു രാജ്യങ്ങളിലും എംബസികൾ സ്​ഥാപിക്കും. ആരോഗ്യം, വ്യോമയാനം, പരിസ്​ഥിതി, ഊർജം …
ജർമനിയിൽ അംഗല മെർക്കലിന്റെ പിൻഗാമിയ്ക്കായുള്ള പോര് മുറുകുന്നു
ജർമനിയിൽ അംഗല മെർക്കലിന്റെ പിൻഗാമിയ്ക്കായുള്ള പോര് മുറുകുന്നു
സ്വന്തം ലേഖകൻ: അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന ജർമൻ പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ അംഗല മെർക്കലിന്റെ പിൻഗാമിയാകാൻ രണ്ട് പ്രമുഖ മുഖ്യമന്ത്രിമാർ അങ്കം കുറിച്ചതായി റിപ്പോർട്ട്. നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാന മുഖ്യമന്ത്രി അർമിൻ ലാഷ്റ്റും (59) ബയേൺ മുഖ്യമന്ത്രി മാർക്കസ് സോഡറും (53) മാണ് രംഗത്ത്. മുഖ്യമന്ത്രിമാർ എന്ന് നിലയിൽ ഇരുവരും നടത്തുന്ന പ്രകടനങ്ങളാണ് ജനം ഇപ്പോൾ …
യുഎഇയിൽ ഐപി‌എൽ കൌണ്ട്‌ഡൌൺ തുടങ്ങി; അണിഞ്ഞൊരുങ്ങി സ്​റ്റേഡിയങ്ങൾ
യുഎഇയിൽ ഐപി‌എൽ കൌണ്ട്‌ഡൌൺ തുടങ്ങി; അണിഞ്ഞൊരുങ്ങി സ്​റ്റേഡിയങ്ങൾ
സ്വന്തം ലേഖകൻ: ഐപി‌എല്ലിനെ വരവേൽക്കാൻ സുസജ്ജമായിരിക്കുകയാണ്​ യു.എ.ഇയിലെ മൂന്ന്​ സ്​റ്റേഡിയങ്ങളും. ഗാലറിയിലേക്ക്​ കാണികൾ എത്ത​ില്ലെങ്കിലും സ്​റ്റേഡിയത്തി​െൻറ എല്ലാ മേഖലകളിലും കാണികളെ വരവേൽക്കാൻ എന്ന രീതിയിൽ തന്നെയാണ്​ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്​. വെളിച്ചം വിതറിനിൽക്കുന്ന അബൂദബി ശൈഖ്​ സായിദ്​ ക്രിക്കറ്റ്​ സ്​റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്​റ്റേഡിയം എന്നിവയുടെ ചിത്രങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജെയ്​ ഷാ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു. …
സൌദിയിൽ കുടുങ്ങിയ വിദേശികൾ മടങ്ങുന്നു; ഇന്ത്യയിലേക്ക് പ്രത്യേക സർവീസ്
സൌദിയിൽ കുടുങ്ങിയ വിദേശികൾ മടങ്ങുന്നു; ഇന്ത്യയിലേക്ക് പ്രത്യേക സർവീസ്
സ്വന്തം ലേഖകൻ: രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൌദിയിൽ കുടുങ്ങിയ വിദേശികളുടെ തിരിച്ചുപോക്ക് വർധിച്ചു. വീസ കാലാവധി കഴിഞ്ഞും മറ്റും സൌദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൌദിയിലേക്കു വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇവർക്ക് കൊവിഡ് മാനദണ്ഡമനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 3 ദിവസം ക്വാറന്റീനിൽ കഴിയുകയും …