1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൈക്കിൾ സൗഹൃദ നഗരമാകാൻ ദുബായ്; യാത്രക്കാർക്ക് സമഗ്ര ഗതാഗത നിയമാവലി വരുന്നു
സൈക്കിൾ സൗഹൃദ നഗരമാകാൻ ദുബായ്; യാത്രക്കാർക്ക് സമഗ്ര ഗതാഗത നിയമാവലി വരുന്നു
സ്വന്തം ലേഖകൻ: സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള കർമപരിപാടികൾക്കു തുടക്കം. സൈക്കിൾ യാത്രക്കാർക്കുള്ള സമഗ്ര ഗതാഗത നിയമാവലിക്കു രൂപം നൽകാൻ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. കായികരംഗത്തടക്കം സൈക്ലിങ്ങിനു പ്രധാന്യം നൽകും. കൂടുതൽ സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കും. സൈക്കിൾ സാവാരി …
കമല ഹാരിസിന്റെ യുഎസ് പൌരത്വം വിവാദമാക്കാൻ ട്രം‌പ്; വംശീയതയെന്ന് വിമര്‍ശകർ
കമല ഹാരിസിന്റെ യുഎസ് പൌരത്വം വിവാദമാക്കാൻ ട്രം‌പ്; വംശീയതയെന്ന് വിമര്‍ശകർ
സ്വന്തം ലേഖകൻ: ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ലെന്ന വാദത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് വാദങ്ങളെ പിന്തുണയ്ക്കുന്ന പരാമര്‍ശം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യം ഉന്നയിച്ച അഭിഭാഷകന്‍ വളരെ കഴിവുറ്റ ആളാണെന്നും ട്രംപ് പറഞ്ഞു. ആ വാദം ശരിയാണോയെന്ന് അറിയില്ല, പക്ഷെ …
ഖത്തറില്‍ തിരിച്ചെത്തുന്നവർക്ക് ക്വാറന്റീനും ഇഹ്‌തെറാസ് ആപ്പും നിർബന്ധം
ഖത്തറില്‍ തിരിച്ചെത്തുന്നവർക്ക് ക്വാറന്റീനും ഇഹ്‌തെറാസ് ആപ്പും  നിർബന്ധം
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീൻ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.സ്വയം സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വ്യക്തികൾക്കുണ്ടെന്നും മന്ത്രാലയം ട്വീറ്റിലൂടെ ഓർമപ്പെടുത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വ്യക്തിയുടെ മൊബൈലിൽ ഇഹ്‌തെറാസ് ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം. ക്വാറന്റീൻ ആരംഭിക്കുന്ന ദിവസം മുതൽ ആപ്ലിക്കേഷനിൽ പ്രൊഫൈൽ നിറം മഞ്ഞയായിരിക്കും. കൊവിഡ് പരിശോധന നെഗറ്റീവ് …
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്നവർ ജിഡിആർഎഫ്എ അനുമതി വാങ്ങണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്നവർ ജിഡിആർഎഫ്എ അനുമതി വാങ്ങണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്
സ്വന്തം ലേഖകൻ: ദുബായ് വീസയിൽ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വീസക്കാര്‍ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും െഎസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു. …
നവംബർ 1ന് സ്കൂളുകൾ തുറക്കാൻ ഒമാൻ; പുതിയ മാർഗ നിർദേശങ്ങൾ പുറത്ത്
നവംബർ 1ന് സ്കൂളുകൾ തുറക്കാൻ ഒമാൻ; പുതിയ മാർഗ നിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കൊവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സെപ്തംബര്‍ 27 മുതല്‍ ജോലിക്ക് ഹാജരാകണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയാന്‍ പാടില്ല. ഇതനുസരിച്ച് …
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടി ക്രമങ്ങള്‍
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടി ക്രമങ്ങള്‍
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുക. പുതുതായി പ്രഖ്യാപിച്ച ചട്ടപ്രകാരം ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും എയര്‍പോര്‍ട്ടില്‍ ശരീര താപ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ തങ്ങളുടെ ഖത്തര്‍ …
ഇടിമിന്നൽ, മണ്ണിടിച്ചിൽ, തീവണ്ടി അപകടം; ബ്രിട്ടനിൽ നാശം വിതച്ച് വേനൽ മഴ; എ ലെവൽ പരീക്ഷ ഫലം ഇന്ന്
ഇടിമിന്നൽ, മണ്ണിടിച്ചിൽ, തീവണ്ടി അപകടം; ബ്രിട്ടനിൽ നാശം വിതച്ച് വേനൽ മഴ; എ ലെവൽ പരീക്ഷ ഫലം ഇന്ന്
സ്വന്തം ലേഖകൻ: ആബർ‌ഡീൻഷെയറിലെ സ്റ്റോൺഹേവനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ട്രെയിൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരു ജീവനക്കാരനും യാത്രക്കാരനുമാണ് മരിച്ച മറ്റ് 2 പേർ. കനത്ത മഴയും ഇടിമിന്നലും മണ്ണിടിച്ചിലുമാണ് സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായത്. തീവണ്ടി അപകടത്തെത്തുടർന്ന് എമർജൻസി പ്രഖ്യാപിക്കുകയും എയർ ആംബുലൻസടക്കം 30 ഓളം എമർജൻസി …
“അവരുടെ കഥ യുഎസിന്റെ കഥയാണ്,” കമല ഹാരിസിനെ പുകഴ്ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍
“അവരുടെ കഥ യുഎസിന്റെ കഥയാണ്,” കമല ഹാരിസിനെ പുകഴ്ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍
സ്വന്തം ലേഖകൻ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ കമല ഹാരിസില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എങ്ങനെ ഭരിക്കണമെന്ന് ഉത്തമ ബോധ്യമുള്ള ആളാണ് കമലയെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയെ പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഇരുവരും തയ്യാറാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച ഭാവി ഉറപ്പുനല്‍കുന്നുവെന്നും …
സാധുതയുള്ള എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ്; നിബന്ധനകൾ ബാധകം!
സാധുതയുള്ള എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ്; നിബന്ധനകൾ ബാധകം!
സ്വന്തം ലേഖകൻ: സാധുവായ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചിരിക്കുന്നത്. …
കൊറോണയുടെ ഉറവിടം തേടി വവ്വാൽ കോളനികളിലേക്ക് ഊളിയിട്ട് തായ് ഗവേഷകർ
കൊറോണയുടെ ഉറവിടം തേടി വവ്വാൽ കോളനികളിലേക്ക് ഊളിയിട്ട് തായ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഉത്ഭവത്തേപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി തായ്‌ലാന്‍ഡ് ഗവേഷകര്‍. ഇതിന് വേണ്ടി അന്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഗുഹകളില്‍ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഗവേഷകര്‍. നിലവിലെ വിവരങ്ങള്‍ പ്രകാരം വവ്വാലുകളില്‍ നിന്നാണ് കൊറോണ വൈറസ് മറ്റ് ജീവികളിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തുന്നത്. ലോകമെമ്പാടും 7.5ലക്ഷത്തോളം ആളുകളുകളുടെ മരണത്തിനിടയാക്കിയ വൈറസിനോട് ഏറ്റവും അടുത്ത …