1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്രാൻസ് കൊവിഡ് മരണം 10,000 കടക്കുന്ന നാലാമത്തെ രാജ്യം; ചൈനയ്ക്ക് മരണമില്ലാത്ത ദിനം
ഫ്രാൻസ് കൊവിഡ് മരണം 10,000 കടക്കുന്ന നാലാമത്തെ രാജ്യം; ചൈനയ്ക്ക് മരണമില്ലാത്ത ദിനം
സ്വന്തം ലേഖകൻ: ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷത്തിലെത്തുമ്പോൾ മരണസംഖ്യ മുക്കാൽ ലക്ഷം കവിഞ്ഞു. യുഎൻ അംഗീകരിച്ച 193 രാജ്യങ്ങളിലെയും രണ്ടു നിരീക്ഷക രാജ്യങ്ങളിലെയും പത്തിലേറെ അധികാര മേഖലകളിലെയും ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 1,450,249 പേർക്കാണ് രോഗബാധ. മരണം 83,476. രോഗം ഭേദമായവർ 309,358. പതിനായിരത്തിലേറെ പേര്‍ക്ക് …
കൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികളും യുകെയില്‍ ഇന്ത്യന്‍വംശജനായ ഡോക്ടറും
കൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികളും യുകെയില്‍ ഇന്ത്യന്‍വംശജനായ ഡോക്ടറും
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരികോശി(80 ) ന്യൂയോര്‍ക്കില്‍ മരിച്ചു, ഇവര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു. കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64), ഫിലാഡല്‍ഫിയയില്‍ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി ട്രാന്‍സ്‌പോട്ട് …
യുഎസിൽ രോഗവ്യാപനത്തോത് കുറയുന്നു; കൊറോണബാധ കൂടുതൽ
യുഎസിൽ രോഗവ്യാപനത്തോത് കുറയുന്നു; കൊറോണബാധ കൂടുതൽ
സ്വന്തം ലേഖകൻ: അമേരിക്കയിൽ കോവിഡ് മരണം 11,000 പിന്നിടുകയും രോഗികൾ 4 ലക്ഷത്തോട് അടുക്കുകയും ‌ചെയ്യുമ്പോഴും ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതു പ്രതീക്ഷയേകുന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, ലൂസിയാന എന്നിവിടങ്ങളിൽ രോഗം മൂർധന്യാവസ്ഥയിലെത്തിയെന്നും ഇനി രോഗികളുടെ എണ്ണം കുറയാനാണു സാധ്യതയെന്നുമാണു വിലയിരുത്തൽ. എന്നാൽ മൊത്തം മരണസംഖ്യ കണക്കാക്കുമ്പോൾ രാജ്യം നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കയാണെന്നും അതീവജാഗ്രത പുലർത്തേണ്ടതുണ്ടെന്നും …
ലോകാരോഗ്യ സംഘടനക്കെതിരെ വാളെടുത്ത് ട്രംപ്; ഫണ്ട് നല്‍കില്ലെന്ന്‌ ഭീഷണി
ലോകാരോഗ്യ സംഘടനക്കെതിരെ വാളെടുത്ത് ട്രംപ്; ഫണ്ട് നല്‍കില്ലെന്ന്‌ ഭീഷണി
സ്വന്തം ലേഖകൻ: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് നല്‍കില്ലെന്ന്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് …
കൊവിഡിന് കാരണക്കാരെന്ന് പ്രചാരണം; ഇസ്രയേലിൽ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതസമൂഹം ഭീതിയിൽ
കൊവിഡിന് കാരണക്കാരെന്ന് പ്രചാരണം; ഇസ്രയേലിൽ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതസമൂഹം ഭീതിയിൽ
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ കൊവിഡ്-19 വ്യപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഭീതിയിലായി രാജ്യത്തെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതര്‍. ഇസ്രയേലില്‍ കൊവിഡ് പിടിപെടാനുള്ള കാരണം ഇവരാണെന്ന പ്രചരണം നടക്കുന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. പ്രത്യേക രീതിയില്‍ വസ്ത്രധാരണം ചെയ്യുന്ന ഇവരെ മറ്റു ജനങ്ങള്‍ എളുപ്പം തിരിച്ചറിയുകയും ഇവരെ മാറ്റി നിര്‍ത്താനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിൽ കൊവിഡ് പിടിപെടാനുള്ള കാരണം …
ബ്രിട്ടനിൽ പ്രധാനമന്ത്രി ഐസിയുവിൽ; ചുമതലകൾ വിദേശകാര്യ സെക്രട്ടറിയ്ക്ക്
ബ്രിട്ടനിൽ പ്രധാനമന്ത്രി ഐസിയുവിൽ; ചുമതലകൾ വിദേശകാര്യ സെക്രട്ടറിയ്ക്ക്
സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ യന്ത്രസഹായങ്ങളോടെയുള്ള കൂടുതൽ ചികിൽസയ്ക്കായി ഐസിയുവിലേക്ക് മാറ്റിയത്. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. പ്രധാനമന്ത്രിയുടെ ചുമതലകൾ താൽകാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും. …
അമേരിക്കയ്ക്ക് ദുരിതകാലം; യൂറോപ്പിൽ കൊവിഡ് മരണങ്ങൾ കുറയുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ജപ്പാൻ
അമേരിക്കയ്ക്ക് ദുരിതകാലം; യൂറോപ്പിൽ കൊവിഡ് മരണങ്ങൾ കുറയുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ജപ്പാൻ
സ്വന്തം ലേഖകൻ: ഇറ്റലിയിലും ജർമനിയിലും സ്പെയിനിലും മരണം കുറയുന്നതായി സൂചനകൾ. ലോകമൊട്ടാകെ കൊവിഡ് ബാധിതരുടെ എണ്ണം 1,363,606 ആയി. മരണം 76,403. രോഗം ഭേദമായത് 293,839 പേർക്കാണെന്നും ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. 140,510 കൊവിഡ് രോഗബാധിതരുള്ള സ്പെയിനിൽ 13,798 പേർ മരിച്ചു. ഇറ്റലിയിൽ 16,523 പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 132,547. ഫ്രാൻസിൽ …
ഏപ്രിൽ 15 മുതൽ കേരളത്തിലേക്ക് പ്രത്യേക വിമാന സര്‍വീസുകളുമായി ഫ്ലൈ ദുബായ്
ഏപ്രിൽ 15 മുതൽ കേരളത്തിലേക്ക് പ്രത്യേക വിമാന സര്‍വീസുകളുമായി ഫ്ലൈ ദുബായ്
സ്വന്തം ലേഖകൻ: ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ. ആദ്യമണിക്കൂറില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. അതേസമയം ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ …
വിമാന സർവീസ് പുനരാരംഭിക്കുന്നതിൽ തീരുമാനമായില്ല; പ്രതിഷേധവുമായി പ്രവാസികള്‍
വിമാന സർവീസ് പുനരാരംഭിക്കുന്നതിൽ തീരുമാനമായില്ല; പ്രതിഷേധവുമായി പ്രവാസികള്‍
സ്വന്തം ലേഖകൻ: ലോക്ഡൗൺ അവസാനിക്കുന്ന 14നു ശേഷം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഒഴികെയുള്ളവ 14നു ശേഷമുള്ള ആഭ്യന്തര യാത്രകൾക്ക് ബുക്കിങ് ആരംഭിച്ച പശ്ചാത്തലത്തിലാണു മന്ത്രാലയം നിലപാടറിയിച്ചത്. എയർ ഇന്ത്യ ഈ മാസം 30 വരെ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സർവീസുകൾ …
കോവിഡ് മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ ഭീഷണി
കോവിഡ് മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ ഭീഷണി
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യ മരുന്നു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിയുമായി അമേരിക്കന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യ അമേരിക്കക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധത്തില്‍ ഇളവുവരുത്തണമെന്നും അമേരിക്കക്ക് കോവിഡ് പ്രതിരോധത്തിനായി …