സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്ന് സന്ദർശക വിസക്കാരും അവരുടെ സ്‌പോൺസർമാരും പ്രതിസന്ധിയിൽ. പ്രായം കൂടിയവരും ഗർഭിണികളും കുട്ടികളും രോഗികളും അടക്കമുളളവരാണ് സൗദിയിൽ സന്ദർശക വിസയിലെത്തിയിട്ടുളളത്. ഗർഭകാല ചികിത്സയോ പ്രസവമോ സന്ദർശക ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല. എന്നതിനാൽ ഗർഭിണികൾക്ക് പ്രസവ സമയത്തിന് മുമ്പ് നാട്ടിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ …
സ്വന്തം ലേഖകൻ: കോവിഡ് 19 സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ഭക്ഷണ, താമസ അലവന്‍സുകള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം. കോവിഡ് 19 പ്രതിസന്ധി തുടരുന്നതിനാല്‍ സാമൂഹിക, സാമ്പത്തിക നഷ്ടങ്ങള്‍ കുറയ്ക്കാന്‍ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള സഹകരണം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും പ്രയോജനകരമാകുന്നതും ബിസിനസിന്റെ ദീര്‍ഘകാല സുസ്ഥിരതയും …
സ്വന്തം ലേഖകൻ: വാഹനമോടിക്കുമ്പോൾ ഫെയ്സ് മാസ്ക് ധരിക്കാത്തവർക്ക് ദുബായിൽ 1,000 ദിർഹം പിഴ. ഡ്രൈവർമാർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും ഇതിനകം 233 പേർക്ക് മുന്നറിയിപ്പും അഞ്ചു പേർക്ക് പിഴയും ചുമത്തിയതായി ദുബായ് പൊലീസ് പറഞ്ഞു. ആദ്യത്തെ തവണ മുന്നറിയിപ്പു നൽകുകയും തെറ്റ് ആവർത്തിച്ചാൽ പിഴ ചുമത്തുകയുമാണ് ചെയ്യുന്നത്. ഡ്രൈവർമാർക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശമായി …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,946,386 കവിഞ്ഞു. 121,704 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 460,111 പേർ രോഗമുക്തി നേടി. രോഗബാധിതരും മരണവും കൂടുതലുള്ള മിക്ക രാജ്യങ്ങളിലും സ്ഥിതി അതിസങ്കീർണമായി തുടരുകയാണ്. 717 പേരാണ് ഇന്നലെ മാത്രം ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ …
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വിലക്കുകളും നിയന്ത്രണങ്ങളും ദീർഘിപ്പിച്ചേക്കും. ലേബർ ക്യാമ്പുകളിലെ രോഗവ്യാപനം തടയാൻ മിക്ക രാജ്യങ്ങളും ബദൽ ക്രമീകരണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്. അതിനിടെ യു.എ.ഇയിൽ കുടുങ്ങി കിടക്കുന്ന പൌരന്‍മാരെ തിരികെ കൊണ്ടുപോകാന്‍ പാകിസ്താന്‍ തീരുമാനിച്ചു. ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ ഇന്നലെ മാത്രം കോവിഡ് …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊറോണവൈറസ് രോഗവ്യാപനം ശക്തമായി തുടരുകയാണ്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ സാധാരണ നിലയിലേക്ക് നയിക്കുന്നതിനായി വിപണി തുറക്കുന്നതിനുള്ള ശ്രമത്തിലാണ്. ഗവര്‍ണറുമായുള്ള പോരിനാണ് ഇത് തുടക്കമിട്ടത്. വിപണി എപ്പോള്‍ തുറക്കണമെന്നും അത് എങ്ങനെ വേണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണാധികാരം തനിക്കാണെന്ന് ട്രംപ് പറയുന്നു. നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമായ സാഹചര്യം അമേരിക്കയിലുണ്ട്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം, 1035 പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം …
സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ തള്ളുന്ന വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്ന് ഒരാഴ്ച പിന്നിടുമ്പോഴും മൃതദേഹം സംസ്‌കരിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഇക്വഡോറിലെ ജനങ്ങള്‍. പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് വീട്ടിനുളളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ബിബിസി പുറത്തുവിട്ട വീഡിയോയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാണാനാവുന്നത്. മൃതദേഹത്തെ റോഡിലുപേക്ഷിച്ച് ആളുകള്‍ ഓടിപ്പോകുന്നതും വീട്ടില്‍ …
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽ പ്രയാസം നേരിടുന്ന പ്രവാസികൾക്കു നാട്ടിലേക്കു പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീൻ മുതലായ കാര്യങ്ങൾ സർക്കാർ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തിൽ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നുണ്ട്. അവരെ കേരളത്തിൽ എത്തിക്കണമെന്നു നമുക്കും …
സ്വന്തം ലേഖകൻ: യൂറോപ്പിൽ ആകെ മരണം 75,000 കവിഞ്ഞു. ഇതിൽ 80 ശതമാനവും ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ്. യൂറോപ്പിൽ ആകെ രോഗികൾ 9 ലക്ഷം കവിഞ്ഞു. ബ്രിട്ടനിൽ 24 മണിക്കൂറിൽ 700 ലേറെ മരണം, ആകെ മരണം 10,000 കവിഞ്ഞു. ബ്രിട്ടനിലെ സ്ഥിതി മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളിലേക്കാളും മോശമാകുമെന്ന് മുന്നറിയിപ്പുണ്ട്. അമേരിക്കയിലെ …