സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് തിരിച്ച് എത്താനാകാതെ ആയിരക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് നാടുകളിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ വലിയ നോവായി മാറുകയാണ് മരണങ്ങള്‍. കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ …
സ്വന്തം ലേഖകൻ: വിസ കാലാവധി അവസാനിക്കുന്ന പ്രവാസികൾക്ക് അനുകൂല പ്രഖ്യാപനവുമായി കുവൈത്ത്. വിസാ കാലാവധി തീരുന്നവർക്ക് മൂന്ന് മാസത്തേക്ക് സൌജന്യമായി വിസ നീട്ടി നൽകാമെന്നാണ് പ്രഖ്യാപനം. മാർച്ച് ഒന്നിനും 31നും ഇടയിൽ വിസാ കാലാവധി കഴിഞ്ഞവർക്കാണ് ഈ അവസരം ലഭിക്കുക. കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കുവൈത്തിൽ കഴിയുന്ന …
സ്വന്തം ലേഖകൻ: ദുബായിയില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തേ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ആശുപത്രി, ഫാര്‍മസി,ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലേ ഇത്തരം ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി കിട്ടുള്ളൂ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തിലൊരിക്കലേ അനുമതി ലഭിക്കൂ. പുറത്തിറങ്ങാനുള്ള അനുമതിക്ക് ദുബായ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 941 പേർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേർ വൈറസ് ബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 12380 ആയി. ആകെ മരണങ്ങൾ 438 ആയും ഉയർന്നു. രാജ്യത്ത് ഇതുവരെ 2,90,401 പേരുടെ സാംപിളുകളാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്കാണ് കൊവഡ്, കോഴിക്കോട് രണ്ട് , കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ ഭേദമായത്. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലം വന്നതുമാണ്. ഇതുവരെ 394 …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പത്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ റിഷി സുനക്. ഈ പാദത്തിൽ മൂന്നിലൊന്നിൽ കൂടുതൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്നത് കൂടുതൽ ദുഷ്‌കരമായ സമയങ്ങളാണെന്നും’ മുന്നറിയിപ്പ് നൽകി. മഹാമാരിയെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ലോക്ക്ഡൗൺ നടപടികളിൽ നിന്നുള്ള ആഘാതം താൽക്കാലികമാണെന്ന് ചാൻസലർ പറഞ്ഞെങ്കിലും ജനങ്ങൾക്ക് ‘ബുദ്ധിമുട്ടുകൾ’ നേരിടേണ്ടിവരുമെന്ന് …
സ്വന്തം ലേഖകൻ: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 123 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷാർജ പബ്ലിക് ട്രാൻസ്പോർട്ട് ഇന്ന് മുതൽ മുഴുവൻ ഇന്റർസിറ്റി ബസ് സർവീസുകളും നിർത്തിവെച്ചു. അൽജുബൈലിലെ ബസ് സ്റ്റേഷനും …
സ്വന്തം ലേഖകൻ: കോവിഡ് പരിശോധന നടത്താതെ ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളോടെ മരിച്ചവരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ന്യൂയോർക്കിലെ പതിനായിരം കടന്നു.കിടക്കകളും വെന്‍റിലേറ്ററുകളും ഐസലേഷന്‍ വാര്‍ഡുകളും ഇല്ലാതെ ആശുപത്രികള്‍ കിതയ്ക്കുമ്പോളും മെയ് ഒന്നിന് സമ്പര്‍ക്ക നിയന്ത്രണം അടക്കമുള്ളവയില്‍ അയവ് വരുത്തണം എന്നാണ് പ്രസിഡന്‍റ് പറയുന്നത്. സമ്പദ്ഘടനയെ തകര്‍ത്തതിന് ഉത്തരവാദികള്‍ ഡെമോക്രാറ്റ് ഗവര്‍ണര്‍മാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ നീക്കാനുള്ള പ്രസിഡന്‍റിന്‍റെ …
സ്വന്തം ലേഖകൻ: കൊവിഡ് 19 മായി ബന്ധപ്പെട്ട് ലണ്ടനിലെ ഒരു യുവ വനിതാ ഡോക്ടര്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. ഇംഗ്ളണ്ടിലെ ദേശീയ ആരോഗ്യ പരിപാലന സംവിധാനമായ നാഷനല്‍ ഹെല്‍ത്ത് സ്‌കീമില്‍ പ്രവര്‍ത്തിക്കുന്ന 25 കാരിയായ ഡോക്ടര്‍ റോസി ഹ്യൂസ് ദ ഗാര്‍ഡിയനില്‍ എഴുതിയ കുറിപ്പാണ് പരക്കെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞ എട്ടു മാസമായി …
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടയ്ക്കുള്ള അമേരിക്കയുടെ ഫണ്ടിംഗ് നിര്‍ത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ മറ്റുള്ളവരെ പഴിചാരുന്നത് സഹായിക്കില്ലെന്നും യു.എന്നിനും ലോകാരോഗ്യ സംഘടനയ്ക്കും ധനസഹായം നല്‍കലാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നുമാണ് ജര്‍മ്മന്‍ വിദേശ കാര്യമന്ത്രി ഹൈക്കോ മാസ് പ്രതികരിച്ചിരിക്കുന്നത്. “മറ്റുള്ളവരെ കുറ്റം പറയുന്നത് സഹായിക്കില്ല. യു.എന്നിനെ ശക്തിപ്പെടുത്തുന്നതാണ് ഏറ്റവും …