സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും. ജിദ്ദ നഗരപരിധിയിൽ …
സ്വന്തം ലേഖകൻ: സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 86 വയസായിരുന്നു. സ്‌പെയിനിലെ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമാണ്. കൊവിഡ് 19 നെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ. 1933ല്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന …
സ്വന്തം ലേഖകൻ: പോര്‍ച്ചുഗലില്‍ താമസവിസക്ക് അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദേശികളും ഇനി രാജ്യത്തെ സ്വദേശികളായിരിക്കും. തിങ്കളാഴ്ച്ച മുതല്‍ ജൂലൈ 1 വരെയായിരുക്കും ഈ പരിഗണ ലഭിക്കുക. ആഗോശ തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിസാണ് പോര്‍ച്ചുഗല്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് പ്രകാരം കുടിയേറ്റക്കാര്‍ക്കും എല്ലാ സേനങ്ങളും ലഭിക്കും. ഇത്തരത്തില്‍ മെഡിക്കല്‍ പരിരക്ഷ, …
സ്വന്തം ലേഖകൻ: യുക്രൈനിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യന്‍ എംബസി. ഇരുരാജ്യങ്ങളും വ്യോമഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി യുക്രൈയിനിലെ ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷിത്വവും ഉറപ്പുവരുത്തും. യുക്രൈന്‍ സര്‍ക്കാര്‍ വിദേശികള്‍ക്കും നമ്മുടെ പൗരന്മാര്‍ക്കും തത്തുല്യമായി വൈദ്യസഹായം ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഏപ്രില്‍ 24 വരെയാണ് യുക്രൈനില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അടിയന്തരഘട്ടത്തിലെ സഹായങ്ങള്‍ക്കായി …
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പങ്കാളിയും 5 മാസം ഗർഭിണിയുമായ കാതി സിമൺസിന് (32) കോവിഡ് ബാധ ഉള്ളതായി വിവരമില്ലെങ്കിലും അവരും ഐസലേഷനിൽ പ്രവേശിക്കേണ്ടിവരും. പ്രധാനമന്ത്രിയുടെ വസതിയും ഓഫിസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ ജീവനക്കാരും മുതിർന്ന മന്ത്രിമാരും കൂടി ഇനി സമ്പർക്ക വിലക്കിലേക്കു പോകേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിൽ എത്രപേർ പ്രധാനമന്ത്രിയുമായി അടുത്തിടപഴകി …
സ്വന്തം ലേഖകൻ: ലോകത്താകെയുള്ള കോവിഡ്-19 ബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഇതുവരെ 6,02,262 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. 27,862 പേർ ലോകത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചതായാണ് ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ. ഇറ്റലിയിലാണ് മരണം ഏറ്റവും കൂടുതൽ. 9134 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. …
സ്വന്തം ലേഖകൻ: കൊറോണ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നതോടെ അമേരിക്കയില്‍ മാത്രം അടുത്ത നാല് മാസത്തിനുള്ളില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിന്റേതാണ് പഠനം. അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ കൊറോണ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ നേരിടാൻ യൂറോപ്പും യുഎസും ശക്തമായി പോരാടുമ്പോൾ, ലോകമൊന്നാകെ മുൻകരുതൽ എടുത്തില്ലെങ്കിൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ലക്ഷക്കണക്കിനുപേർ കൊല്ലപ്പെടുമെന്ന് സന്നദ്ധ സംഘടനകൾ. ആഫ്രിക്കയിലേതുപോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും സിറിയ, യെമൻ പോലെ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലും വൈറസ് എത്തിയാൽ മരിച്ചുവീഴുക ലക്ഷക്കണക്കിനു പേരായിരിക്കും. അവിടങ്ങളിലെ വൃത്തിയും ശുചിത്വവും ഇപ്പോഴും …
സ്വന്തം ലേഖകൻ: ജനസാന്ദ്രതയേറിയ രാജ്യമാണ് ജപ്പാന്‍. ജനുവരിയില്‍ മാത്രം ചൈനയില്‍നിന്ന് ജപ്പാനിലെത്തിയത് 9,25,000 പേരാണ്. ഫെബ്രുവരിയില്‍ 89,000 പേരും. എന്നിട്ടും വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ജപ്പാനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്ന എന്ന വിമര്‍ശനം തന്നെയാണ് ആദ്യമുയര്‍ന്നതും. ഇത്തവണത്തെ ഒളിമ്പിക്‌സിന് ആതിഥേയം വഹിക്കേണ്ട രാജ്യമായിരുന്നതുകൊണ്ടും ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നതിനാലും ഒളിമ്പിക്‌സ് നടത്തുന്നതിന് ജപ്പാന്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിടസ് ജോണ്‍സന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ബോറിസ് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചാള്‍സ് രാജകുമാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. “കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ എനിക്ക് രോഗലക്ഷണം നേരിട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തി. റിസള്‍ട്ട് പോസിറ്റീവാണ്. …