സ്വന്തം ലേഖകൻ: ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്കുന്ന ദുബൈ പൊലീസിന്റെ പദ്ധതി ഈ വര്‍ഷവും തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജനായ റിഷി സുനക് മാർച്ച് 11ന് പ്രഥമ ബജറ്റ് അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് വൻ തുക ഉൾക്കൊള്ളിക്കുന്നതാകും ബജറ്റെന്നാണ് സൂചന. വടക്കൻ ഇംഗ്ലണ്ടിൽ ട്രഷറി വകുപ്പിന് പുതിയ ഹബും സ്ഥാപിക്കും. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനായ റിഷി സുനക് ഫെബ്രുവരി ആദ്യം …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ് -19) ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ ബാധയില്‍ മരണപ്പെട്ടത്. നിരവധി പേര് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനും ബ്രിട്ടീഷുകാർക്കും വൈകാരിക അടുപ്പമുള്ള നീല പാസ്പോർട്ട് വീണ്ടും വരുന്നു. യൂറോപ്യൻ യൂനിയെൻറ ഭാഗമായതിനെ തുടർന്ന് തൽക്കാലം വേണ്ടെന്നുവെച്ച നീലനിറമാണ് നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം തിരിച്ചെത്തുന്നത്. അടുത്തമാസം മുതൽ നീല പാസ്പോർട്ട് വിതരണം തുടങ്ങും. 1988 മുതൽ യൂറോപ്യൻ യൂനിയെൻറ പൊതുനിറമായ കടുംചുവപ്പും കാപ്പിയും കലർന്ന പാസ്പോർട്ടാണ് ബ്രിട്ടനിലും ഉപയോഗിച്ചിരുന്നത്. അത്യാധുനിക …
സ്വന്തം ലേഖകൻ: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവെച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം മലേഷ്യന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചത്. മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് മഹാതീറിന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എം.എന്‍.ഒ. പാര്‍ട്ടിയുമായി ചേര്‍ന്ന് മഹാതീറിന്റെ പാര്‍ട്ടി പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മഹാതിര്‍ മുഹമ്മദ് തന്നെ വീണ്ടും …
സ്വന്തം ലേഖകൻ: യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സുമാര്‍ക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അവസരമുള്ളത്. ഈ മാസം 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്കൈപ്പ് വഴി ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൌദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം വരും മാസങ്ങളിലും സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന് യോഗം വിലയിരുത്തി. ആഗോളതലത്തില്‍ ഈ വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൊറോണ പ്രശ്നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചാണെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ …
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11.40ന് എത്തുന്ന ഇരുവരും രണ്ട് ദിവസം ഇന്ത്യയിലുണ്ടാകും. വിമാനത്താവളത്തിൽ നിന്ന് ആദ്യം ഇരുവരും എത്തുക സബർമതി ആശ്രമത്തിലാകും. 12.15ന് സബർമതിയിലെത്തുന്ന ട്രംപും പത്നിയും ഗാന്ധി സ്മൃതിയില്‍ പുഷപാര്‍ച്ചന നടത്തും. …
സ്വന്തം ലേഖകൻ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) വാടക സൈക്കിളിൽ ഇനി നഗരം ചുറ്റാം. സ്വകാര്യ ടാക്സി സേവന ദാതാക്കളായ ‘കരീ’മുമായി ചേർന്ന് ആർ.ടി.എ നടപ്പാക്കുന്ന പദ്ധതിക്ക് ജുമേറ ലേക് ടവർ സ്റ്റേഷനിൽ തുടക്കമായി. കരീം ബൈക്ക് എന്ന ആപ് വഴി ബുക്ക് ചെയ്താൽ സൈക്കിൾ സവാരി നടത്താം. ആദ്യഘട്ടത്തിൽ 78 കേന്ദ്രങ്ങളിലായി 780 …
സ്വന്തം ലേഖകൻ: കൊറോണ (കോവിഡ് 19) വൈറസ് ബാധ മൂലം അരക്ഷിതാവസ്ഥയിലായ ചൈനയിൽ ഒമ്പത് മാസം ഗർഭിണിയായ നഴ്സ് ആതുര രംഗത്ത് പ്രവർത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. രാജ്യത്തിെൻറ ‘ഹീറോ’ എന്ന രീതിയിൽ ചൈന യുവതിയെ ഉയർത്തിക്കാട്ടുേമ്പാൾ, സ്ത്രീകളെ സർക്കാരിെൻറ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുകയാണ് ചൈനയെന്ന് ലോകമെമ്പാടുമുള്ളവർ ആരോപിക്കുന്നു. സാഒ യു എന്ന് പേരായ …